Jump to content
സഹായം

"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
No edit summary
(തെറ്റ് തിരുത്തി)
വരി 7: വരി 7:
ഈ ആധുനിക ലോകത്ത് സയൻസിൽ വളരെയധികം പ്രാധാന്യമാണുള്ളത്. ആയതിനാൽ തന്നെ സയൻസ് ക്ലബ്ബിന് സ്കൂളിൽ വളരെയധികം പ്രാധാന്യമുണ്ട്. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ബോധവും യുക്തിചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നത്. കൂടാതെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്രീയ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സയൻസ് എക്സിബിഷൻ,  ശാസ്ത്രജ്ഞൻമാരുടെ ജന്മദിനം ആഘോഷിക്കൽ , സയൻസ് മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ ചെയ്തു കാണിക്കൽ, സയൻസ് ന്യൂസുകൾ പ്രദർശിപ്പിക്കൽ, ടൈൽസ് മായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കൽ, സയൻസ് പ്രൊജക്ടുകൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രജ്ഞന്മാരും ആയി സംവദിക്കാനുള്ള അവസരങ്ങൾ,  തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങളിൽ ഒക്കെ തന്നെ ക്ലബ് അംഗങ്ങൾ വളരെ സജീവമായി പങ്കെടുക്കാറുണ്ട്. ആകെ 20 വിദ്യാർത്ഥികളാണ് ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്.ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയത്തോട് വളരെയധികം താല്പര്യം ജനിപ്പിക്കുന്നതിന് സഹായിക്കുന്നു.

'''SOCIAL SCIENCE CLUBQ'''
'''SOCIAL SCIENCE CLUB'''

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം ദേശീയ നേതാക്കളെ കുറിച്ചുള്ള ലഘു വിവരണം ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭൂപടനിർമ്മാണം ഗ്ലോബ് നിർമ്മാണം വിവിധതരം മോഡലുകളുടെ നിർമ്മാണം സ്കൂൾ  ചരിത്രരചന എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു.

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902918" എന്ന താളിൽനിന്ന് ശേഖരിച്ചത്