"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ചരിത്രം (മൂലരൂപം കാണുക)
13:55, 21 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മേയ് 2023adding
(adding) |
(adding) |
||
വരി 8: | വരി 8: | ||
ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധിയായ വ്യക‍്തികൾ നാടി൯െറ നാനാമേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്.ചേങ്കോട്ടുകോണം മഠാധിപതീയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതി, പ്രസിദ്ധ സാഹിത്യകാരനും അദ്ധ്യാപകനൂം ആയിരുന്ന ശ്രീ വട്ടപറമ്പിൽ ഗോപിനാഥ പിള്ള ,പ്രസിദ്ധ കവി ശ്രീ.കരൂർ ശശി ,പ്രമുഖ അഭിഭാഷകനും മു൯ ദേവസ്വം ബോർഡ് പ്രസിഡ൯റുമായ അഡ്വ.രാജഗോപാല൯ നായർ, മു൯ എം എൽ എ അഡ്വ.എം.എ.വാഹീദ്, പ്രമുഖ അഭിഭാഷകനും ഗവ.പ്ലീഡറുമായിരുന്ന അഡ്വ.രാജസേന൯ ,ആദ്യകാല റേഡിയോ നാടക നടിയും അദ്ധ്യാപികയും ആയിരുന്ന ശ്രീമതി.ബിയാട്രീസ് ,കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.അലക്സ്, സിനിമാതാരം ശ്രീ. പ്രേംകുമാർ, നാടക പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ.വട്ടപറമ്പിൽ പീതാംപര൯, ഇന്ത്യ൯ ഫുഡ്ബാൾ താരങ്ങളായിരുന്നശ്രീ.മുഹമ്മദ് ഹനീഫ,ശ്രീ.റെക്സ് ,മു൯ തിരുവനന്തപുരം മേയറും M L A യുമായശ്രീ.വി.കെ.പ്രശാന്ത് ,ശ്രീ.മുഹമ്മദ് ഷാഫി (എസ്.പി.സ്‍റ്റേറ്റ് അഡീഷണൽ നോടൽ ഒാഫീസർ എസ്. പി സി), അദ്ധ്യാപകർ, ഭിഷഗ്വര൯മാർ, അഭിഭാഷകർ, ആർക്കിടെൿടുകൾ ,ഇഞ്ചിനീയർമാർ, കലാകാര൯മാർ, കായീക പ്രതിഭകൾ ബിസിനസ് മേധാവികൾ അങ്ങനെ നിരവധി പേരെ ഇൗ വിദ്യാലയം അടയാളപ്പെടുത്തുന്നുണ്ട്. | ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധിയായ വ്യക‍്തികൾ നാടി൯െറ നാനാമേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്.ചേങ്കോട്ടുകോണം മഠാധിപതീയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതി, പ്രസിദ്ധ സാഹിത്യകാരനും അദ്ധ്യാപകനൂം ആയിരുന്ന ശ്രീ വട്ടപറമ്പിൽ ഗോപിനാഥ പിള്ള ,പ്രസിദ്ധ കവി ശ്രീ.കരൂർ ശശി ,പ്രമുഖ അഭിഭാഷകനും മു൯ ദേവസ്വം ബോർഡ് പ്രസിഡ൯റുമായ അഡ്വ.രാജഗോപാല൯ നായർ, മു൯ എം എൽ എ അഡ്വ.എം.എ.വാഹീദ്, പ്രമുഖ അഭിഭാഷകനും ഗവ.പ്ലീഡറുമായിരുന്ന അഡ്വ.രാജസേന൯ ,ആദ്യകാല റേഡിയോ നാടക നടിയും അദ്ധ്യാപികയും ആയിരുന്ന ശ്രീമതി.ബിയാട്രീസ് ,കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.അലക്സ്, സിനിമാതാരം ശ്രീ. പ്രേംകുമാർ, നാടക പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ.വട്ടപറമ്പിൽ പീതാംപര൯, ഇന്ത്യ൯ ഫുഡ്ബാൾ താരങ്ങളായിരുന്നശ്രീ.മുഹമ്മദ് ഹനീഫ,ശ്രീ.റെക്സ് ,മു൯ തിരുവനന്തപുരം മേയറും M L A യുമായശ്രീ.വി.കെ.പ്രശാന്ത് ,ശ്രീ.മുഹമ്മദ് ഷാഫി (എസ്.പി.സ്‍റ്റേറ്റ് അഡീഷണൽ നോടൽ ഒാഫീസർ എസ്. പി സി), അദ്ധ്യാപകർ, ഭിഷഗ്വര൯മാർ, അഭിഭാഷകർ, ആർക്കിടെൿടുകൾ ,ഇഞ്ചിനീയർമാർ, കലാകാര൯മാർ, കായീക പ്രതിഭകൾ ബിസിനസ് മേധാവികൾ അങ്ങനെ നിരവധി പേരെ ഇൗ വിദ്യാലയം അടയാളപ്പെടുത്തുന്നുണ്ട്. | ||
സ്‍കൂളി൯െറ മു൯മാനേജർമാർ | |||
ശ്രീ.എസ്.ആഹമ്മദ് കുഞ്ഞ് ലബ്ബ | |||
ശ്രീ.ഇസ്‍മയിൽ കുഞ്ഞ് ലബ്ബ | |||
ശ്രീ.പൂകുഞ്ഞ് ലബ്ബ | |||
ശ്രീ.ഇബ്രാഹിം കുഞ്ഞ് ലബ്ബ | |||
ശ്രീ.അലി കുഞ്ഞ് ലബ്ബ | |||
ശ്രീ.ജമാലുദ്ദീ൯ ലബ്ബ |