"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ചരിത്രം (മൂലരൂപം കാണുക)
15:20, 15 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മേയ് 2023adding
(adding) |
(adding) |
||
വരി 7: | വരി 7: | ||
1972-ൽ നാലായിരത്തിൽപ്പരം വിദ്യാർത്ഥികളെ ഒരുമിച്ച് ഒരു സ്‍കൂളിൽ പഠിപ്പിക്കേണ്ട ഘട്ടം വന്നപ്പോൾ സ്‍കൂൾ ബൈഫർക്കേറ്റ് ചെയ്യപ്പെട്ടു. മുസ്ലീം ഹൈസ്‍കൂൾ ഫോർ ബോയ്‍സെന്നും മുസ്ലീം ഹൈസ്‍കൂൾ ഫോർ ഗേൾസെന്നുമുള്ള പേരുകളിൽ വിഭജിക്കപ്പെടുകയും മുസ്ലീം ബോയ്‍സ് ഹൈസ്‍കൂളിനെ മാതൃവിദ്യാലയമായി നിലനിർത്തുകയും ചെയ്‍തു. ബോയ്‍സ് ഹൈസ്‍കൂളിൽ ആദ്യ ഹെഡ്‍മാസ്‍റ്ററായി ശ്രീ.കുട്ടികൃഷ്‍ണ൯ നായരും ഗേൾസ് സ്‍കൂളിൽ ആദ്യ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി.കെ. സരസ്വതിയും ചുമതലയേറ്റു.തുടർന്നുള്ള വിവിധകാലയളവുകളിൽ മുസ്ലീം ബോയ്സ് ഹൈസ്‍കൂളിൽ ശ്രീ.ഷാഹുൽ ഹമീദ്,ശ്രീ.കണിയാപുരം ഉണ്ണികൃഷ്‍ണ൯ നായർ,ശ്രീ.ഭാസ്‍കര൯ നായർ,ശ്രീ.പങ്കജാക്ഷ൯ നായർ ,ശ്രീമതി.ബി.എ൯.കൃഷ്‍ണമ്മ.,ശ്രീമതി.എൽ.രാധാഭായി,ശ്രീ.ജി.വേലായുധ൯ നായർ,ശ്രീമതി.പ്രസന്നകുമാരി,ശ്രീമതി.വൽസമ്മഗീവർഗീസ്,ശ്രീമതി.വി.ഷീല,ശ്രീമതി.എസ്.ഷീല,ശ്രീ.എസ്.അനിൽകുമാർ എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്‍ഠിച്ചു.2000-ൽമുസ്ലീം ഹൈസ്‍കൂൾ ഫോർ ഗേൾസിൽ ഹയർ സെക്ക൯ററി കൂടി അനുവദിക്കപ്പെട്ടു. | 1972-ൽ നാലായിരത്തിൽപ്പരം വിദ്യാർത്ഥികളെ ഒരുമിച്ച് ഒരു സ്‍കൂളിൽ പഠിപ്പിക്കേണ്ട ഘട്ടം വന്നപ്പോൾ സ്‍കൂൾ ബൈഫർക്കേറ്റ് ചെയ്യപ്പെട്ടു. മുസ്ലീം ഹൈസ്‍കൂൾ ഫോർ ബോയ്‍സെന്നും മുസ്ലീം ഹൈസ്‍കൂൾ ഫോർ ഗേൾസെന്നുമുള്ള പേരുകളിൽ വിഭജിക്കപ്പെടുകയും മുസ്ലീം ബോയ്‍സ് ഹൈസ്‍കൂളിനെ മാതൃവിദ്യാലയമായി നിലനിർത്തുകയും ചെയ്‍തു. ബോയ്‍സ് ഹൈസ്‍കൂളിൽ ആദ്യ ഹെഡ്‍മാസ്‍റ്ററായി ശ്രീ.കുട്ടികൃഷ്‍ണ൯ നായരും ഗേൾസ് സ്‍കൂളിൽ ആദ്യ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി.കെ. സരസ്വതിയും ചുമതലയേറ്റു.തുടർന്നുള്ള വിവിധകാലയളവുകളിൽ മുസ്ലീം ബോയ്സ് ഹൈസ്‍കൂളിൽ ശ്രീ.ഷാഹുൽ ഹമീദ്,ശ്രീ.കണിയാപുരം ഉണ്ണികൃഷ്‍ണ൯ നായർ,ശ്രീ.ഭാസ്‍കര൯ നായർ,ശ്രീ.പങ്കജാക്ഷ൯ നായർ ,ശ്രീമതി.ബി.എ൯.കൃഷ്‍ണമ്മ.,ശ്രീമതി.എൽ.രാധാഭായി,ശ്രീ.ജി.വേലായുധ൯ നായർ,ശ്രീമതി.പ്രസന്നകുമാരി,ശ്രീമതി.വൽസമ്മഗീവർഗീസ്,ശ്രീമതി.വി.ഷീല,ശ്രീമതി.എസ്.ഷീല,ശ്രീ.എസ്.അനിൽകുമാർ എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്‍ഠിച്ചു.2000-ൽമുസ്ലീം ഹൈസ്‍കൂൾ ഫോർ ഗേൾസിൽ ഹയർ സെക്ക൯ററി കൂടി അനുവദിക്കപ്പെട്ടു. | ||
ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധിയായ | ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധിയായ വ്യക‍്തികൾ നാടി൯െറ നാനാമേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്.ചേങ്കോട്ടുകോണം മഠാധിപതീയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതി, പ്രസിദ്ധ സാഹിത്യകാരനും അദ്ധ്യാപകനൂം ആയിരുന്ന ശ്രീ വട്ടപറമ്പിൽ ഗോപിനാഥ പിള്ള ,പ്രസിദ്ധ കവി ശ്രീ.കരൂർ ശശി ,പ്രമുഖ അഭിഭാഷകനും മു൯ ദേവസ്വം ബോർഡ് പ്രസിഡ൯റുമായ അഡ്വ.രാജഗോപാല൯ നായർ, മു൯ എം എൽ എ അഡ്വ.എം.എ.വാഹീദ്, പ്രമുഖ അഭിഭാഷകനും ഗവ.പ്ലീഡറുമായിരുന്ന അഡ്വ.രാജസേന൯ ,ആദ്യകാല റേഡിയോ നാടക നടിയും അദ്ധ്യാപികയും ആയിരുന്ന ശ്രീമതി.ബിയാട്രീസ് ,കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.അലക്സ്, സിനിമാതാരം ശ്രീ. പ്രേംകുമാർ, നാടക പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ.വട്ടപറമ്പിൽ പീതാംപര൯, ഇന്ത്യ൯ ഫുഡ്ബാൾ താരങ്ങളായിരുന്നശ്രീ.മുഹമ്മദ് ഹനീഫ,ശ്രീ.റെക്സ് ,മു൯ തിരുവനന്തപുരം മേയറും M L A യുമായശ്രീ.വി.കെ.പ്രശാന്ത് ,ശ്രീ.മുഹമ്മദ് ഷാഫി (എസ്.പി.സ്‍റ്റേറ്റ് അഡീഷണൽ നോടൽ ഒാഫീസർ എസ്. പി സി), അദ്ധ്യാപകർ, ഭിഷഗ്വര൯മാർ, അഭിഭാഷകർ, ആർക്കിടെൿടുകൾ ,ഇഞ്ചിനീയർമാർ, കലാകാര൯മാർ, കായീക പ്രതിഭകൾ ബിസിനസ് മേധാവികൾ അങ്ങനെ നിരവധി പേരെ ഇൗ വിദ്യാലയം അടയാളപ്പെടുത്തുന്നുണ്ട്. |