Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പാസ്സിംഗ് ഔട്ട് പരേഡ് 2023 ==
[[പ്രമാണം:41032 spc passingout 2022.jpg|ഇടത്ത്‌|ചട്ടരഹിതം|408x408ബിന്ദു]]
കരുനാഗപ്പള്ളിബോയ്സ് & ഗേൾസ് സ്ക്കൂളുകളിലെഎസ് പി സി യൂണിറ്റുകൾ സംയുക്തമായി പാസ്സിംഗ് ഔട്ട്‌ പരേഡ് സംഘടിപ്പിച്ചു. അഡ്വ: എ. എം ആരിഫ് എം.പി സല്യൂട്ട് സ്വീകരിച്ചു. സ്‍ക്കൂൾ മാനേജർ വി.രാജൻ പിള്ള , പ്രസിഡന്റ്  വിപി ജയപ്രകാശ് മേനോൻ ,  പിറ്റിഎ പ്രസിഡന്റുമാരായ അനിൽ.ആർ. പാലവിള, അഡ്വ:കെ. വിപിൻ, പ്രിൻസിപ്പാൾ വീണാറാണി ഐ, ഹെഡ്മിസ്ട്രസു മാരായ രശ്മി ദേവി പി, കെ.ജി അമ്പിളി,  എ. എൻ. ഒ ഉത്തരകുട്ടൻ,  എന്നിവർ ഫ്രണ്ട് സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകൾക്ക് മികച്ച പരിശീലനം ഉറപ്പാക്കിയ ഡി ഐ മാരായ വി.മോഹൻ, കെ മഹേശൻ, ഷാജി  മോൻ, സീന, സി.പി.ഒ മാരായ   എസ്‌.സാബുജാൻ, കരുൺ ആർ എ.സി.പി.ഒ. ബിന്ദു വി, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പരേഡ് കമാൻഡർ മിസബ് ഷംസ്‌,  അണ്ടർ കമാൻഡർ ശ്രീനാഥ് ജെ, പ്ലാട്ടൂൺ കമാൻഡർമാരായ അനന്തകൃഷ്ണൻ കെ, ഗോവിന്ദ്. സി, അയ്നാ സെബാനെഫ്രിൻ, ജനാവി ആർ.എൻ എന്നിവർ  എം പി യിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. എക്സലൻസ് അവാർഡ് ദാന സമ്മേളനത്തിൽ കലാ-കായിക രംഗത്ത് ജില്ലാ സംസ്ഥാന മെഡൽ നേടിയ എസ്.പി.സി കേഡറ്റുകളെ അനുമോദിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ  ഡോ പി മീന , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീലത ടീച്ചർ, മുൻ ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എസ് പി സി കേഡറ്റുകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നല്ല ജനപങ്കാളിത്തത്തോടെ നടന്ന പാസ്സിംഗ് ഔട്ട് പരേഡ് ഏറെ മികച്ചതും ശ്രദ്ധേയവുമായി.
== ഹിരോഷിമദിനം ആചരിച്ച‍ു. ==
== ഹിരോഷിമദിനം ആചരിച്ച‍ു. ==
[[പ്രമാണം:41032 Spc-August 07.jpg|ലഘുചിത്രം|പകരം=|95x95px|ഇടത്ത്‌]]
[[പ്രമാണം:41032 Spc-August 07.jpg|ലഘുചിത്രം|പകരം=|95x95px|ഇടത്ത്‌]]
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909843" എന്ന താളിൽനിന്ന് ശേഖരിച്ചത്