Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ  തെളിച്ച് ലഹരിവിരുദ്ധ
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ  തെളിച്ച് ലഹരിവിരുദ്ധ
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.

== സമ്മർ ക്യാമ്പ് - മഴവില്ല് ==
2022 മെയ് 28,29,30 തീയതികളിലായി സ്‍ക‍ൂൾ എസ്‍പിസി യ‍ൂണിറ്റിന്റെ സമ്മർ ക്യാമ്പ മഴവിൽ എന്ന പേരിൽ സംഘടിപ്പിച്ച‍ു. ക്യാമ്പിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ ശ്രീ കോട്ടയിൽ രാജ‍ൂ നിർവ്വഹിച്ച‍ു. കരുനാഗപ്പള്ളി പോലിസ് സർക്കിൾ ഇൻസ്‍പൿടർ ശ്രീ ജി ഗോപക‍ുമാർ മ‍ുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യാക്ഷ ശ്രീലത ടീച്ചർ, സ‍ക‍ൂൾ മാനേജർ വി രാജൻ പിള്ള, സ്‍ക‍ൂൾ ഭരണസമിതി പ്രസിഡന്റ് വി പി ജയപിരകാശ് മേനോൻ, ഭരണസമിതി അംഗം ജു മോഹൻ ക‍ുമാർ, സ്‍ക‍ൂൾ പിടിഎ പ്രസിഡന്റ് വൈ നാസർ, എസ്‍പിസി പിടിഎ പ്രസിഡന്റെ ശ്രീമതി സരിത, ഹെഡ്‍മിസി‍ടിരസ്സ് കെ ജി അംമ്പിളി, സ്‍റ്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ ത‍ുടങ്ങിയവർ സംസാരിച്ച‍ു. എസിപിഒ ( െസ്‍പിസി) നന്ദി പറഞ്ഞ‍ു. വിവിധ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസ്സ‍ുകൾ നയിച്ച‍ു.
കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അെഗവ‍ും  ഹൈക്കോടതി അഭിഭാഷകന‍ുമായ അഡ്വ. സുധീർ ക്ലാസ്സ് നയിച്ച‍ു. വൈ ഐയാം എ കേഡറ്റ് എന്ന വിഷയത്തിൽ കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ . ഉത്തരകൂട്ടൻ ലാസ്സ് നയിച്ച‍ു. ഡോ. ഇടയ്ക്കിടം ശാന്തകുമാർ വിജ്‍ഞാന വിസ്‍മയം എന്ന പേരിൽ അറിവ‍ുകൾ കോർത്തിണക്കിയ മാജിക് ഷോ നടത്തി. കൊല്ലം സിറ്റി അസി. സബ് ഇൻസ്പെക്ടർ ഡിഎച്ച്‍ഒ ശ്രീ എസ്. അജിത് കുമാർ പോൿസോ ആൿടും സോഷ്യൽ മീഡിയായ‍ും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കരുനാഗപ്പള്ളി മോട്ടോർ വാഹനവകുപ്പ്  ക്യാമ്പ് അെഗങ്ങൾക്ക് ശുഭയാത്ര എന്ന പേരിൽ റോഡ് നിയമ ബോധവത്കരണം നടത്തി. കവിയ‍ും കവിതയ‍ും പരിപാടിയിൽ പ്രശസ്‍ത യുവ കവിയും  പ്രഭാഷകനുമായ ശ്രീ ഗണപൂജാരി ക്യാമ്പ് അെഗങ്ങളോട് സംവദിച്ച‍ു. കരുനാഗപ്പള്ളി എ.എസ്.ഐ ശ്രീ ഷാജിമോൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി സിമ എന്നിവർ എസ്‍പിസി ടെൻ ഡിക്ലറേഷൻ എന്നതിൽ ക്ലാസ്സുകൾ നയിച്ചു. അതിഥി പരിപാടിയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത അശോക് കുട്ടികൾക്കൊപ്പം പാട്ടുകളും കഥകളുമായി ചേർന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തിൽ തൊടിയൂർ ആയുർവേദ ആശുപത്രി യിലെ മെഡിക്കൽ ഓഫീസർ ഡോ. പത്മകുമാർ ക്ലാസ്സ് നയിച്ചു. സി‍പിഒ ശ്രീമതി സുജ എം ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ക്ലീനിംഗിന് ശേഷം ദേശീയഗാനത്തോടെ ക്യാമ്പ് അവസാനിച്ച‍ു.
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904916" എന്ന താളിൽനിന്ന് ശേഖരിച്ചത്