"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:57, 13 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ് 2023→നാട്ടുമിടുക്ക് അധ്യാപക പരിശീലനം
വരി 37: | വരി 37: | ||
=== നാട്ടുമിടുക്ക് അധ്യാപക പരിശീലനം === | === നാട്ടുമിടുക്ക് അധ്യാപക പരിശീലനം === | ||
കോവിഡ് മൂലം പഠന വിടവ് നേരിട്ട 3 ,4 ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം ടെസ്റ്റ് നടത്തി കണ്ടത്തി അവരെ മുന്നോട്ട് കൊണ്ട് വരുന്ന പദ്ധതിയാണ് നാട്ടമിടുക്ക്.അവർക്ക് പ്രത്യേകം ക്ലാസ് നൽകാൻ വേണ്ടി നാട്ടിലെ രക്ഷിതാക്കളിൽ നിന്നും അതായത് വിവിധ തരം യോഗ്യത നേടിയിട്ടുള്ള രക്ഷിതാക്കൾ ഇവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ഇത്തരം കുട്ടികളെ പഠിപ്പിച്ചു ഉയരത്തിൽ എത്താൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ബഹുമാനപ്പെട്ട പ്രകാശൻ മാഷ്, ഹെഡ്മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഈ സംരംഭത്തിനു തുടക്കമായി. ഇതിന് വേണ്ടി "നാട്ടുമിടുക്ക് "എന്ന കൈപുസ്തകം പ്രകാശൻ മാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കുകയും ചെയ്തു. ഈ പുസ്തകത്തെ ആസ്പദമാക്കി ഓരോ ആഴ്ചയിലും ഇത്തരം കുട്ടികൾക്ക് പരിശീലനം നൽകി പോരുന്നു. | |||
=== സ്കൂളിലേക്ക് പത്രം - സുപ്രഭാതം === | === സ്കൂളിലേക്ക് പത്രം - സുപ്രഭാതം === |