Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 204: വരി 204:
=== ഉർദു ക്ലബ്‌ ഉദ്ഘാടനം ===
=== ഉർദു ക്ലബ്‌ ഉദ്ഘാടനം ===
[[പ്രമാണം:47061 urduupclub.jpg|ലഘുചിത്രം|250x250px|പകരം=]]

മർകസ് ഹയർ സെക്കന്ററി യൂ പി വിഭാഗം ഉർദു ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി  നിർവ്വഹിച്ചു. ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉർദു അധ്യാപകൻ സലീം സഖാഫി അധ്യക്ഷത വഹിച്ചു.ക്ലബ്‌ രൂപീകരത്തിൻ സജീവമായ ഇടപെടൽ നടത്തിയ നടക്കാവ് ടി ടി ഐ ട്രെയിനിങ് സെന്റർ അധ്യാപക വിദ്യാർത്ഥികളായ ഫായിസ്, കബീർ, താജുദ്ധീൻ, നജീബ് എന്നിവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വിപുലമായ ഉർദു ഭാഷ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ, മറ്റ് അധ്യാപകർ, നടക്കാവ് ടി ടി ഐ ഉർദു ട്രൈനീസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

=== ഉർദു മാഗസിൻ പ്രകാശനം ===
=== ഉർദു മാഗസിൻ പ്രകാശനം ===
[[പ്രമാണം:47061 mrkzupurdsale.jpg|ഇടത്ത്‌|ലഘുചിത്രം]]

മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂ പി വിഭാഗം വിദ്യാർത്ഥികൾ മാഗസിൻ പുറത്തിറക്കി .5,6,7ക്ലാസ്സ്‌ വിദ്യാർത്ഥികളാണ് ഉർദു തസ്‌വീരി മാഗസിൻ ആവശ്യമായ ചിത്രങ്ങൾ വരച്ചത്. നടക്കാവ് ടി ടി ഐ വിദ്യാർത്ഥികൾ ആവശ്യമായ ഇടപെടലുകൾ നടത്തി മാഗസിൻ മികവുറ്റതാക്കി.ക്ലാസ്സ്‌ പി ടി എ മീറ്റിംഗുകളിൽ വെച്ച് മാഗസിൻ പ്രകാശനം ചെയ്തു.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രൂപത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഉർദു കവിതകൾ, കഥകൾ അടങ്ങുന്നതാണ് തസ്‌വീരി മാഗസിൻ.ഉർദു ഭാഷ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിക്കാൻ ഉതകുന്ന രൂപത്തിൽ നിരവധി പദ്ധതികൾ നടന്നു കൊണ്ടിരിക്കുകയാണ്.അണിയറയിൽ ശില്പികൾക്ക് യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ ഉർദു അധ്യാപകൻ സലീം സഖാഫി അഭിനന്ദനങ്ങൾ അറിയിച്ചു.

=== യുദ്ധവിരുദ്ധ റാലി ===
=== യുദ്ധവിരുദ്ധ റാലി ===
[[പ്രമാണം:47061 ANTIWAR.jpg|ലഘുചിത്രം|പ്രൈമറി വിദ്യാർത്ഥികളുടെ യുദ്ധ വിരുദ്ധ റാലി]]

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബ്ദുല്ല എ.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് അഷ്‌റഫ്  യുദ്ധ കെടുതികളുടെ പ്രയാസങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തി. അബൂബക്കർ പി.കെ, അഷ്റഫ് ഇ, കെ.എം ജമാൽ, ശ്രീഹരി, നസീമ എം, ഷഫീഖ് കെ, വാഹിദ് നേതൃത്വം നൽകി.

=== ഹിന്ദി അക്ഷരമരം ===
=== ഹിന്ദി അക്ഷരമരം ===
[[പ്രമാണം:47061 PRIMARY HINDICLUB.jpg|ഇടത്ത്‌|ലഘുചിത്രം|ഹിന്ദി ക്ലബ്ബിന്റെ അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ  ഉത്‌ഘാടനം]]

2022-23 അധ്യയന വർഷത്തിൽ പ്രേംചന്ദ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹിന്ദി അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ സ്കൂൾ പി ടി എ പ്രസിഡണ്ട് ഖാദർ ഹാജിയുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ അബൂബക്കർ ഹിന്ദി അധ്യാപകരായ ഹരീഷ് കുമാർ ഷക്കീർ  ഉബൈദ്  ഷാജഹാൻ  സുലൈക്ക മറ്റ് അധ്യാപകരായ ഭരത്  ജമാൽ  അഷ്റഫ്  ശ്രീഹരി  സലീം  നൗഫൽ അബ്ദുൾ ബാരി  എന്നിവർ പങ്കെടുത്തു. അക്ഷരമരത്തിൽ ഹിന്ദി അക്ഷരങ്ങൾ ഹിന്ദി ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികൾ തൂക്കി. സ്കൂൾ ലീഡർ നന്ദി പ്രശിപ്പിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908287" എന്ന താളിൽനിന്ന് ശേഖരിച്ചത്