"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
18:43, 9 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 211: | വരി 211: | ||
=== യുദ്ധവിരുദ്ധ റാലി === | === യുദ്ധവിരുദ്ധ റാലി === | ||
[[പ്രമാണം:47061 ANTIWAR.jpg|ലഘുചിത്രം]] | [[പ്രമാണം:47061 ANTIWAR.jpg|ലഘുചിത്രം|പ്രൈമറി വിദ്യാർത്ഥികളുടെ യുദ്ധ വിരുദ്ധ റാലി]] | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബ്ദുല്ല എ.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് അഷ്‌റഫ് യുദ്ധ കെടുതികളുടെ പ്രയാസങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തി. അബൂബക്കർ പി.കെ, അഷ്റഫ് ഇ, കെ.എം ജമാൽ, ശ്രീഹരി, നസീമ എം, ഷഫീഖ് കെ, വാഹിദ് നേതൃത്വം നൽകി. | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബ്ദുല്ല എ.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് അഷ്‌റഫ് യുദ്ധ കെടുതികളുടെ പ്രയാസങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തി. അബൂബക്കർ പി.കെ, അഷ്റഫ് ഇ, കെ.എം ജമാൽ, ശ്രീഹരി, നസീമ എം, ഷഫീഖ് കെ, വാഹിദ് നേതൃത്വം നൽകി. | ||
=== ഹിന്ദി അക്ഷരമരം === | |||
[[പ്രമാണം:47061 PRIMARY HINDICLUB.jpg|ഇടത്ത്|ലഘുചിത്രം|ഹിന്ദി ക്ലബ്ബിന്റെ അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ ഉത്‌ഘാടനം]] | |||
2022-23 അധ്യയന വർഷത്തിൽ പ്രേംചന്ദ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹിന്ദി അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ സ്കൂൾ പി ടി എ പ്രസിഡണ്ട് ഖാദർ ഹാജിയുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ അബൂബക്കർ ഹിന്ദി അധ്യാപകരായ ഹരീഷ് കുമാർ ഷക്കീർ ഉബൈദ് ഷാജഹാൻ സുലൈക്ക മറ്റ് അധ്യാപകരായ ഭരത് ജമാൽ അഷ്റഫ് ശ്രീഹരി സലീം നൗഫൽ അബ്ദുൾ ബാരി എന്നിവർ പങ്കെടുത്തു. അക്ഷരമരത്തിൽ ഹിന്ദി അക്ഷരങ്ങൾ ഹിന്ദി ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികൾ തൂക്കി. സ്കൂൾ ലീഡർ നന്ദി പ്രശിപ്പിച്ചു. |