"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:39, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023→2.ക്ലാസ് തിരഞ്ഞെടുപ്പ്
വരി 39: | വരി 39: | ||
</gallery>]] | </gallery>]] | ||
=== <u>2.ക്ലാസ് തിരഞ്ഞെടുപ്പ്</u> === | === <u>2.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</u> === | ||
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. കോട്ടങ്ങൾ ഏറെയുണ്ടെങ്കിലും ജനാധിപത്യത്തേക്കാൾ മികച്ച ഭരണരീതി മറ്റൊന്നില്ല. കേവലം ഭൂരിപക്ഷത്തിന്റെ മേൽക്കോയ്മയല്ല ജനാധിപത്യമെന്നത്. അതൊരു ജീവിതക്രമമമാണ്. മറ്റുള്ളവരെ പരിഗണിക്കുകയെന്നതാണ് അതിന്റെ അടിസ്ഥാനം. ക്യൂ പാലിക്കുന്നതുമ മറ്റുള്ളവർക്ക് പ്രയാസമാകാത്ത രീതിയിൽ പെരുമാറുന്നതും ഊഴം കാത്തു നിൽക്കുന്നതമൊക്കെ ജനാധിപത്യത്തിൽ നിന്ന് ഉരുത്തിരിയുന്നതാണ്. | |||
ക്ലാസ് മുറികളും സ്കൂളുകളും ജനാധിപത്യക്രമത്തിലാവേണ്ടതുണ്ട്. അധ്യാപകന്റെ ഇംഗിതം മാത്രമല്ല, കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുവേണം സകൂൽ, ക്ലാസ് പ്രവർത്തനങ്ങൾ. ജനാധിപത്യക്രമത്തിലെ മര്യാദകൾ ആർജിക്കാനുള്ള വേദികൾ കൂടിയാണ് സ്കൂൾ പഠനകാലം. അതുകൊണ്ട് തന്നെ സ്കൂൾ പാർലമെന്റുകൾ ജനാധിപത്യത്തിന്റെ വലിയ പാഠശാലകളാണ്. സ്കൂൾ പാർലമെന്റ് രീപീകരണം എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് രൂപീകരി്കാനും പ്രവർത്തിപ്പിക്കാനുമുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ജൂലായ് 19 ന് ഇലക്ടോണിക് വോട്ടിംഗിലൂടെ നടന്നു. ശ്രീ രാജേഷ് മാസ്റ്ററായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ശ്രീ.സുരേഷ് മാസ്റ്റർ മുഖ്യ വരാണാധകാരിയായി പ്രവർത്തിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ പോളിംഗ് ഉദ്യോഗസ്ഥരുമായിരുന്നു. | |||
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 7 ഡിയിൽ ശ്രീനന്ദ് പി വിനോദ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. | |||
ഡപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച നാലു പേരിൽ നിന്നും 6 ബിയിലെ വൈഗലക്ഷ്മി വിജയിച്ചു. | |||
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച രണ്ടുപേരെ പരാജയപ്പെടുത്തി 7 ഡിയിലെ രാഗേന്ദ് രാജ് വികെ വിജയിയായി | |||
ഡപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് വാശിയേറിയ മത്സരം നടന്നു. മത്സരിച്ച 6 പേരെ പിന്തള്ളി 6 ബിയിലെ നിരഞ്ജന തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:Election2022-1.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Election2022-2.png|നടുവിൽ|ലഘുചിത്രം]]]] | |||
==== <u>1. ക്ലാസ് തിരഞ്ഞെടുപ്പ്</u> ==== | |||
ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനാധിപത്യമെന്നത് ജീവിതരീതികൂടിയായി മാറുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. ജനാധിപത്യ മൂല്യങ്ങൾ ക്ലാസ് മുറികളിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. സ്കൂൾ പാർലമെന്റുകൾ അതിനുള്ള വേദി കൂടിയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എല്ലാവിധ നടപടിക്രമങ്ങളും പാലിച്ച് നടന്നു. ബാലറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമൊക്കെ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പലർക്കും കൗതുകം പകർന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 4 ന് നടക്കും. | |||
[[പ്രമാണം:Schoolelection2022-2.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Schoolelection2022-2.png|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Schoolelection2022-1.png|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]] | [[പ്രമാണം:Schoolelection2022-1.png|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]] | ||
വരി 50: | വരി 63: | ||
=== <u>1. ലോക പരിസ്ഥിതി ദിനം 2022</u> === | === <u>1. ലോക പരിസ്ഥിതി ദിനം 2022</u> === | ||
[[പ്രമാണം:Paristhididinam-1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Paristhididinam-1.jpg|നടുവിൽ|ലഘുചിത്രം]] | ||