Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:
പ്രമാണം:Janasamghya2o22-2.png
പ്രമാണം:Janasamghya2o22-2.png
പ്രമാണം:Janasamghya2022-3.png
പ്രമാണം:Janasamghya2022-3.png
</gallery>
=== '''<u>6. ചാന്ദ്രദിനാഘോഷം</u>''' ===
[[പ്രമാണം:Chandradinam2022-1.png|നടുവിൽ|ലഘുചിത്രം]]
'''മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 2021-ൽ, ഐക്യരാഷ്ട്രസഭ (യുഎൻ) 'ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിൽ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിൽ ഒരു പ്രമേയം പാസാക്കി, ശാസ്ത്രത്തിന്റെ- മനുഷ്യബുദ്ധിയുടെ വിജയം ആഘോഷിക്കാൻ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു.'''
'''ചാന്ദ്രദിനാഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ നടത്തിയിരുന്നത്. കുട്ടികൾക്കായി വിവിധങ്ങളായ മത്സരപരിപാടികൾക്കൊപ്പം സയൻസ് ക്ലബ്ബ് അംഗങ്ങളുടെ പ്രത്യേകപരിപാടികളും ഉണ്ടായിരുന്നു.'''
'''       ചുമർ പത്രികകളുെട മത്സരവും പ്രത്യേക വിഷയത്തെ അധികരിച്ച് ശാസ്ത്രക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ചുമർ പത്രികകളുടെ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സൗരയൂഥം, ഗ്രഹവിശേഷങ്ങൾ, ചാന്ദ്രയാത്ര, ഗ്രഹപര്യവേഷണം, ടെലിസ്കോപ്പുകൾ തുടങ്ങിയ മേഖലകളിലെ ആധികാരികങ്ങളായ വിവരങ്ങൾ കുട്ടികൾ ശേഖരിച്ചിരുന്നു. സർവ്വശിക്ഷാ അഭിയാന്റെ ശാസ്ത്രപാനലുകളുടെ പ്രദർശനവും നടന്നു.'''
'''ചാന്ദ്രദിന അസംബ്ലിയിൽ ശ്രീ. സജിത്ത് മാഷുടെ ആമുഖ ഭാഷണത്തിനുശേഷം ശാസ്ത്രാധ്യാപകനും കേരള ശാസ്ത്രസഹിത്യ പരിഷത്ത് മുൻ സംസ്ഥാന സിക്രട്ടറിയും ശാസ്ത്രപ്രചാരകനുമായ ശ്രീ പി വി ദിവാകരൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മനുഷ്യ സമൂഹത്തെ ചന്ദ്രൻ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്നും ജ്യോതിശാസ്ത്രത്തിന്റെ വളർച്ച വിശദീകരിച്ചുംകൊണ്ട് അദ്ദേഹം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് ബഹിരാകാശയാത്രയുടെ ചരിത്രം പവർപോയിന്റേ പ്രസന്റേഷനിലൂടെ ശ്രീ സജിത്ത് കുമാർ വിശദീകരിച്ചു. കുട്ടികളുടെ ഡോക്യൂഡ്രാമ ചാന്ദ്രദിനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു.'''
'''   കുട്ടികൾക്കായി ലേഖനമത്സരവും കഥാരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.'''<gallery>
പ്രമാണം:Chandradinam2022-2.png
പ്രമാണം:Chandradinam2022-3.png
പ്രമാണം:Chandradinam2022-.png
പ്രമാണം:Chandradinam2022-7.png
പ്രമാണം:Chandradinam2022-5.png
പ്രമാണം:Chandradinam2022-6.png
</gallery>
</gallery>


391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907327" എന്ന താളിൽനിന്ന് ശേഖരിച്ചത്