"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
00:19, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023→പഠനോത്സവം പങ്കാളിത്തം
വരി 135: | വരി 135: | ||
== പഠനോത്സവം പങ്കാളിത്തം == | == പഠനോത്സവം പങ്കാളിത്തം == | ||
[[പ്രമാണം:44055-padanolsavam batch2.resized.jpg|ലഘുചിത്രം]] | |||
പഠനോത്സവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തികൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾസജീവമായി രംഗത്തുണ്ടായിരുന്നു.മാത്രമല്ല തുടർന്ന് വീഡിയോ എഡിറ്റിംഗ് നടത്തിയതും ഇവർ തന്നെയാണ്.ലിറ്റിൽ കൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പിലെത്തി അവിടെ നിന്ന് പഠിച്ച പൈത്തണിലെ പ്രോഗ്രാം തത്സമയം ചെയ്ത് സെൻസറും ബസറും പ്രവർത്തിപ്പിച്ച അബിയ എസ് ലോറൻസ് താരമായി മാറി.എല്ലാവരും കൈയടിയോടെയാണ് ബസറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിച്ചത്.മറ്റ് കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടും പ്രത്യേകിച്ച് പ്രോഗ്രാമിങ്ങിനോട് പ്രതിപത്തി ഉണ്ടാകാൻ ഈ പഠനപ്രവർത്തനം ഉപകരിച്ചു. | പഠനോത്സവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തികൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾസജീവമായി രംഗത്തുണ്ടായിരുന്നു.മാത്രമല്ല തുടർന്ന് വീഡിയോ എഡിറ്റിംഗ് നടത്തിയതും ഇവർ തന്നെയാണ്.ലിറ്റിൽ കൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പിലെത്തി അവിടെ നിന്ന് പഠിച്ച പൈത്തണിലെ പ്രോഗ്രാം തത്സമയം ചെയ്ത് സെൻസറും ബസറും പ്രവർത്തിപ്പിച്ച അബിയ എസ് ലോറൻസ് താരമായി മാറി.എല്ലാവരും കൈയടിയോടെയാണ് ബസറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിച്ചത്.മറ്റ് കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടും പ്രത്യേകിച്ച് പ്രോഗ്രാമിങ്ങിനോട് പ്രതിപത്തി ഉണ്ടാകാൻ ഈ പഠനപ്രവർത്തനം ഉപകരിച്ചു. | ||
== ഡിസ്ട്രിക് തല ക്യാമ്പ് 2023 == | == ഡിസ്ട്രിക് തല ക്യാമ്പ് 2023 == | ||
വരി 149: | വരി 150: | ||
== YIP ഐഡിയ സമർപ്പണ പരിശീലനം 2023 == | == YIP ഐഡിയ സമർപ്പണ പരിശീലനം 2023 == | ||
[[പ്രമാണം:44055 | [[പ്രമാണം:44055-yiplk.resized.jpg|വലത്ത്|ചട്ടരഹിതം]] | ||
വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി. | വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി. | ||
വരി 162: | വരി 163: | ||
== സ്കൂൾ ക്യാമ്പ് 2022 ഡിസംബർ 3 == | == സ്കൂൾ ക്യാമ്പ് 2022 ഡിസംബർ 3 == | ||
[[പ്രമാണം:44055-school camp reg.resized.jpg|ലഘുചിത്രം]] | |||
2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രാവിലെ കൃത്യം 9.30 ന് തന്നെ ആരംഭിച്ചു.പ്രിയപ്പെട്ട സന്ധ്യടീച്ചർ(ഹെഡ്മിസ്ട്രസ്)തൊപ്പിയുടെ ഗെയിമിൽ പങ്കുചേർന്നു മഞ്ഞ ത്തൊപ്പി ധരിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം രസകരമായി നിർവഹിച്ചു.സാങ്കേതികവിദ്യയുടെ ഇന്നത്തെ ലോകത്തെകുറിച്ചും അതിന്റെ മേന്മകളെ കുറിച്ചും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കാവുന്ന ചതിക്കുഴികളെകുറിച്ചും ഓർമ്മിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ ഓരോ അംഗവും സ്വയവും മറ്റുള്ളവർക്കും സാങ്കേതികവിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തെകുറിച്ച് ബോധ്യമുള്ളവരാകണമെന്നും ഈ ക്യാമ്പിലൂടെ സ്വായത്തമാക്കാനാകുന്ന എല്ലാ അറിവുകളും നേടുകയും ചെയ്യണമെന്നും ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ലിസിടീച്ചർ ക്യാമ്പിന്റെ നടപടികളും വിവിധ സെഷനുകളും പരിചയപ്പെടുത്തി. | 2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രാവിലെ കൃത്യം 9.30 ന് തന്നെ ആരംഭിച്ചു.പ്രിയപ്പെട്ട സന്ധ്യടീച്ചർ(ഹെഡ്മിസ്ട്രസ്)തൊപ്പിയുടെ ഗെയിമിൽ പങ്കുചേർന്നു മഞ്ഞ ത്തൊപ്പി ധരിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം രസകരമായി നിർവഹിച്ചു.സാങ്കേതികവിദ്യയുടെ ഇന്നത്തെ ലോകത്തെകുറിച്ചും അതിന്റെ മേന്മകളെ കുറിച്ചും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കാവുന്ന ചതിക്കുഴികളെകുറിച്ചും ഓർമ്മിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ ഓരോ അംഗവും സ്വയവും മറ്റുള്ളവർക്കും സാങ്കേതികവിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തെകുറിച്ച് ബോധ്യമുള്ളവരാകണമെന്നും ഈ ക്യാമ്പിലൂടെ സ്വായത്തമാക്കാനാകുന്ന എല്ലാ അറിവുകളും നേടുകയും ചെയ്യണമെന്നും ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ലിസിടീച്ചർ ക്യാമ്പിന്റെ നടപടികളും വിവിധ സെഷനുകളും പരിചയപ്പെടുത്തി. | ||
വരി 171: | വരി 173: | ||
== ആർഡിനോ കിറ്റ് == | == ആർഡിനോ കിറ്റ് == | ||
[[പ്രമാണം:44055-electronicss.resized.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് പ്രോഗ്രാമിങ് , ഇലക്ട്രോണിക്സ് & റോബോട്ടിക്സ് .സംസ്ഥാന സർക്കാർ മുൻപ് നൽകിയ റാസ്പ്ബെറി പൈ, ഇലക്ട്രോണിക്സ് ബ്രിക് കിറ്റ് എന്നീ ഉപകരണങ്ങളാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലെ റോബോട്ടിക് പ്രവർത്തനങ്ങൾക്കായി സ്കൂളുകളിൽ ഉപയോഗിച്ചു വന്നിരുന്നത് . കഴിഞ്ഞ ഏഴ് വർഷമായി സ്കൂളുകളിൽ ഉപയോഗിച്ചുവന്നിരുന്ന പ്രസ്തുത ഉപകരണങ്ങൾ പലതും പ്രവർത്തനരഹിതമായിരിക്കുന്നതിനാൽ റോബോട്ടിക് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സ്കൂളുകൾക്ക് സാധിക്കാതെ വന്ന പശ്ചാത്തലത്തിൽ ഇത് പരിഹാരിക്കാനായി ഇലക്ട്രോണിക് - റോബോട്ടിക് പഠനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതും പൊതുമാർക്കറ്റിൽ ലഭ്യമായതുമായ റോബോട്ടിക് ഉപകരണങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിന്റെ ഭാഗമായി പുതിയ റോബോട്ടിക് കിറ്റുകൾ | ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് പ്രോഗ്രാമിങ് , ഇലക്ട്രോണിക്സ് & റോബോട്ടിക്സ് .സംസ്ഥാന സർക്കാർ മുൻപ് നൽകിയ റാസ്പ്ബെറി പൈ, ഇലക്ട്രോണിക്സ് ബ്രിക് കിറ്റ് എന്നീ ഉപകരണങ്ങളാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലെ റോബോട്ടിക് പ്രവർത്തനങ്ങൾക്കായി സ്കൂളുകളിൽ ഉപയോഗിച്ചു വന്നിരുന്നത് . കഴിഞ്ഞ ഏഴ് വർഷമായി സ്കൂളുകളിൽ ഉപയോഗിച്ചുവന്നിരുന്ന പ്രസ്തുത ഉപകരണങ്ങൾ പലതും പ്രവർത്തനരഹിതമായിരിക്കുന്നതിനാൽ റോബോട്ടിക് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സ്കൂളുകൾക്ക് സാധിക്കാതെ വന്ന പശ്ചാത്തലത്തിൽ ഇത് പരിഹാരിക്കാനായി ഇലക്ട്രോണിക് - റോബോട്ടിക് പഠനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതും പൊതുമാർക്കറ്റിൽ ലഭ്യമായതുമായ റോബോട്ടിക് ഉപകരണങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിന്റെ ഭാഗമായി പുതിയ റോബോട്ടിക് കിറ്റുകൾ | ||
വരി 182: | വരി 185: | ||
ടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു. | ടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു. | ||
== സ്കൂൾ ക്യാമ്പ് 2022 == | |||
== <center>യൂണിറ്റ് ക്യാമ്പ് 2022</big></big> </center> == | |||
<big><big> | |||
=== <center>മറ്റ് പ്രവർത്തനങ്ങൾ</font></b></u></center> === | |||
== | <font size="6"><b><u></u></b></u>'''<font size=5><b><u>ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.</font size=5></b></u>''' | ||
=== < | |||
'''<font size=5><b><u>ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.</font size=5></b></u>''' | |||
മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്. | മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്. |