|
|
വരി 186: |
വരി 186: |
|
| |
|
| == സ്കൂൾ ക്യാമ്പ് 2022 == | | == സ്കൂൾ ക്യാമ്പ് 2022 == |
|
| |
| == <center>യൂണിറ്റ് ക്യാമ്പ് 2022</big></big> </center> ==
| |
| <big><big>
| |
| === <center>മറ്റ് പ്രവർത്തനങ്ങൾ</font></b></u></center> ===
| |
| <font size="6"><b><u></u></b></u>'''<font size=5><b><u>ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.</font size=5></b></u>'''
| |
|
| |
| മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.
| |
|
| |
| <font size=5><b><u>അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.</font size=5></b></u>
| |
|
| |
| സാങ്കേതികമായ കാര്യങ്ങളിൽ അധ്യാപകരോടൊപ്പം നിന്ന് അവരെ സഹായിക്കുകയും പരിശീലനസമയത്ത സഹപാഠികളെ സഹായിക്കുകയും ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ ക്ലാസുകളുടെ ഐ.ടി പ്രാക്ടിക്കലിന് സഹായം നൽകുന്നുണ്ട്.
| |
|
| |
|
| |
|
| |
|
| == ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022 == | | == ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022 == |