"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആനിമൽ ക്ലബ്ബ് (മൂലരൂപം കാണുക)
13:32, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2023→ബാക്കയാർഡ് പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ട്
വരി 17: | വരി 17: | ||
| 5 || അദ്ധ്യാപക പ്രധിനിധി || സൂസൻ ബേബി | | 5 || അദ്ധ്യാപക പ്രധിനിധി || സൂസൻ ബേബി | ||
|} | |} | ||
== പ്രവർത്തനങ്ങൾ 2022-23 == | |||
=== കോഴിവളർത്തൽ === | |||
ആറന്മുള ഗ്രാമപഞ്ചായത്തിന്റെയും കിടങ്ങന്നൂർ മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ 50 കുട്ടികൾക്ക് അഞ്ചു കോഴി കുഞ്ഞുങ്ങൾ വീതം 2023 ഫെബ്രുവരി 24 ആം തീയതി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ ടോജി ഉദ്ഘാടനം നിർവഹിച്ചു. വെറ്റിനറി സർജൻ ഡോക്ടർ പ്രദീപ്കുമാർ നിർദ്ദേശങ്ങൾ നൽകി. |