Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 467: വരി 467:
|}
|}
=='''തിരികെ വിദ്യാലയത്തിലേയ്ക്കു്'''==
=='''തിരികെ വിദ്യാലയത്തിലേയ്ക്കു്'''==
തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.[[പ്രമാണം:44046-21.jpg|തിരികെ വിദ്യാലയത്തിലേയ്ക്കു്|thumb|300px]][[പ്രമാണം:44046-21a.jpg|കുശലം ചോദിക്കൽ|thumb|300px]]
തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.
 
==ലിറ്റിൽകൈറ്റ്സ്21-22പ്രവ൪ത്തനങ്ങൾ==
ഈ അധ്യയനവ൪ഷത്തിലെ  സ്കൂൾ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതോടൊപ്പം ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങളുമാരംഭിച്ചു. അതുവരെ നടന്ന വിക്ടേഴ്സ് ക്ലാസ്സുകളുടെ പുനരവലോകനം നടത്താൻ തുട൪ന്നുള്ള അധ്യയനങ്ങളെ ഭംഗിയായി തന്നെ നടത്തിവരുന്നു.
===2019 - 22 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ===
2019 - 22 ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഡിസംബറിൽ തുടങ്ങി. ടുപ്പി ട്യൂബ് ടെസ്ക്ക് വഴി ആനിമേഷൻ, സ്ക്രാച്ച് വഴി പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിവ കുട്ടികൾ സ്വായത്തമാക്കി. വിക്ടേഴ്സ് വഴി കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച ക്ലാസ്സുകളെ ഒരിക്കൽ കൂടി ഉറപ്പിക്കുവാൻ ഈ ക്ലാസ്സുകൾ അവർക്ക് ഉപകരിച്ചു. സ്വന്തമായി പ്രോഗ്രാമുകൾ ചെയ്യാനുള്ള ഒരു പരിശീലനം അവർ നേടി.
===ചിത്ര നിർമ്മാണം===
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച്  ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല  നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
===മലയാളം ടൈപ്പിങ് പരിശീലനം===
മലയാളം കമ്പ്യൂട്ടിങ് പഠനം  പരിശീലിക്കുന്നതിന തിരക്കിലാണ് 22, 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകാർ. ഓരോ ക്ലാസ്സിലെയും സൃഷ്ടികൾ കുട്ടികൾ ശേഖരിക്കുന്നുണ്ട്.  ടൈപ്പ് ചെയ്ത് സേവുചെയ്യുന്നു.
 
ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ  നിർമ്മാണത്തിന്റെ തിരക്കിലാണവർ.[[പ്രമാണം:44046-21.jpg|തിരികെ വിദ്യാലയത്തിലേയ്ക്കു്|thumb|300px]][[പ്രമാണം:44046-21a.jpg|കുശലം ചോദിക്കൽ|thumb|300px]]
==2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ==
==2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ==
[[പ്രമാണം:44046-20,23.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2020 -23'''</center>|thumb|300px]][[പ്രമാണം:44046-lk21.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2019 -22'''</center>|thumb|300px]]കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി.  2022 നവംബർ 27ാം തീയതി  നടന്ന അഭിരുചി പരീക്ഷയ്ക്ക് പരിശീലനത്തിനായി ക്ലാസ്സുകൾ ഓൺലൈനായി എടുത്തു. 74 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ്സുകൾ 40 പേരെ മാത്രം  ഉൾപ്പെടുത്തിയ ഗ്രൂപ്പുവഴിയായിരുന്നു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905494" എന്ന താളിൽനിന്ന് ശേഖരിച്ചത്