Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 479: വരി 479:
===2020-2023 യൂണിറ്റ്തല പ്രവർത്തനങ്ങൾ===
===2020-2023 യൂണിറ്റ്തല പ്രവർത്തനങ്ങൾ===
2020-23 ക്ലാസ്സ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി. സ്ക്കൂൾ തല ക്യാമ്പ്  അവരെ മൊഡ്യൂളനുസരിച്ചുള്ള ക്ലാസ്സിന് പ്രേരണ നൽകി. അനിമേഷൻ  അഞ്ചു ദിവസത്തെ ക്ലാസ്സിലൂടെ കൈകാര്യം ചെയ്തു.  സബ്ജില്ലാക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കൂടുതൽ സമയം പരിശീലനത്തിനുപയോഗിക്കുന്നു.സ്ക്രാച്ച്ന്റെ മൊഡ്യൂൾ പഠിച്ചുതുടങ്ങി.

==ലിറ്റിൽകൈറ്റ്സ്21-22പ്രവ൪ത്തനങ്ങൾ==
ഈ അധ്യയനവ൪ഷത്തിലെ  സ്കൂൾ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതോടൊപ്പം ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങളുമാരംഭിച്ചു. അതുവരെ നടന്ന വിക്ടേഴ്സ് ക്ലാസ്സുകളുടെ പുനരവലോകനം നടത്താൻ തുട൪ന്നുള്ള അധ്യയനങ്ങളെ ഭംഗിയായി തന്നെ നടത്തിവരുന്നു.
===2019 - 22 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ===
2019 - 22 ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഡിസംബറിൽ തുടങ്ങി. ടുപ്പി ട്യൂബ് ടെസ്ക്ക് വഴി ആനിമേഷൻ, സ്ക്രാച്ച് വഴി പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിവ കുട്ടികൾ സ്വായത്തമാക്കി. വിക്ടേഴ്സ് വഴി കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച ക്ലാസ്സുകളെ ഒരിക്കൽ കൂടി ഉറപ്പിക്കുവാൻ ഈ ക്ലാസ്സുകൾ അവർക്ക് ഉപകരിച്ചു. സ്വന്തമായി പ്രോഗ്രാമുകൾ ചെയ്യാനുള്ള ഒരു പരിശീലനം അവർ നേടി.
===ചിത്ര നിർമ്മാണം===
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച്  ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല  നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
===മലയാളം ടൈപ്പിങ് പരിശീലനം===
മലയാളം കമ്പ്യൂട്ടിങ് പഠനം  പരിശീലിക്കുന്നതിന തിരക്കിലാണ് 22, 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകാർ. ഓരോ ക്ലാസ്സിലെയും സൃഷ്ടികൾ കുട്ടികൾ ശേഖരിക്കുന്നുണ്ട്.  ടൈപ്പ് ചെയ്ത് സേവുചെയ്യുന്നു.

ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ  നിർമ്മാണത്തിന്റെ തിരക്കിലാണവർ.
==സ്കൂൾ വിക്കി അപ്ഡേഷൻ==
==സ്കൂൾ വിക്കി അപ്ഡേഷൻ==
2021-22 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾക്ക്  പുതുമയും അതോടൊപ്പം മഹത്ത്വവും കൂടി എന്നും പറയാം. സംസ്ഥാനത്തിലെ ഒട്ടുമിക്കസ്കൂളുകളും അതിൽ പങ്കാളികളായി. സ്കൂൾവിക്കി പരിശീലനം ലഭിച്ച ശ്രീദേവിടീച്ചറുടെ നേതൃത്ത്വം അതിനെ ധന്യമാക്കി. എസ് ഐ റ്റി സി സുദീപ്തിടീച്ചർ, പരിപൂർണ്ണ സഹായം വിക്കി അപിഡേഷന് നൽകുകയുണ്ടായി. സ്കൂൾ വിക്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി, ക്ലബ്ബ് പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി. അപ്ഡേഷന് വേണ്ടി 2020-23ബാച്ചിലെ ജുവൈദ് ആലം, സിദ്ധാർത്ഥ് എന്നിവരും,  2019-22  ബാച്ചിലെസഞ്ചു, ഫൈസൽ എന്നീ ലിറ്റിൽകൈറ്റ്സുകളും  വിക്കി എഴുത്ത്, ചിത്തങ്ങൾ അപ്ലോഡ് ചെയ്യൽ ഘട്ടങ്ങളിൽ പിന്തുണയായി നിന്നു. അങ്ങനെ ഒരു പരിധിവരെ ഞങ്ങളുടെ സ്കൂളിന്റെ വിക്ക് അപ്ഡേഷൻ നടന്നു എന്ന് പറയാവുന്നതാണ്.[[പ്രമാണം:44046-lkc1.jpg|സത്യമേവ ജയതേ ക്ലാസ്സ്|thumb|300px]][[പ്രമാണം:44046-23.jpg|thumb|300px]]

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905490" എന്ന താളിൽനിന്ന് ശേഖരിച്ചത്