Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 4: വരി 4:
== മുൻവർഷത്തെ പ്രവർത്തനങ്ങൾ ==
== മുൻവർഷത്തെ പ്രവർത്തനങ്ങൾ ==
2019 ലെ ഗണിത ക്ലബ്ബിൻെറ ഉത്ഘാടന വേളയിൽ " സമാന്തരം " എന്ന പതിപ്പു് പ്രകാശിപ്പിച്ചു.  സ്കൂൾ തല ഗണിതമേളകൾ സംഘടിപ്പിക്കുകയും സബ് ജില്ലാമത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയുംചെയ്യും. 2019 ലെ ഗണിത മേളയിൽ പത്ത് ഡി യിലെ വിശ്വജിത്ത്.യു.വി. നായർ അപ്ലെെഡ് കൺസ്ട്രക്ഷന് സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.

== Nu MaTS തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേർ നമ്മുടെ സ്കൂളിൽ നിന്നും ==
  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഗണിത വിഷയങ്ങളിൽ തൽപരരായ വിദ്യാർഥികളെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ 2012 ആരംഭിച്ച പദ്ധതിയാണ് Nu MaTS (NurturingMathematical Talents in Schools). സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി  ( SCERT) നടപ്പിലാക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിലൂടെയാണ് ആറാം ക്ലാസിലെ വിദ്യാർത്ഥികളെ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ അധ്യായന വർഷം  സംസ്ഥാനതല പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികളിൽ രണ്ടുപേർ പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മിടുക്കന്മാരാണ്. 6B ക്ലാസിലെ അമൽ.S.M,  6 D ക്ലാസിലെ മുഹമ്മദ് ഷിനാദ് എന്നിവർ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905204" എന്ന താളിൽനിന്ന് ശേഖരിച്ചത്