Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Lkframe/Header}}
<font color="blue">ലിറ്റിൽ കൈറ്റ്സ്</font>[[https://en.wikipedia.org/wiki/KITE_Kerala]]

<font color="blue">ഹൈ - ടെക് വിദ്യാലയങ്ങളുടെ</font>[[https://www.youtube.com/watch?v=c0P6-RioBj8]] സുഗമമായ നടത്തിപ്പിന് കേരള <font color ="blue">സർക്കാർ</font>[[https://en.wikipedia.org/wiki/Government_of_Kerala]]ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്". വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സ്. അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്. വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു. ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും,കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചു.

2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903805" എന്ന താളിൽനിന്ന് ശേഖരിച്ചത്