"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:11, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
== '''<big>കിളിമാനൂർ സ്ഥലനാമം</big>''' == | == '''<big>കിളിമാനൂർ സ്ഥലനാമം</big>''' == | ||
'''<big>''കിളികളുടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം.''''' | '''<big>''കിളികളുടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം.''''' | ||
== '''തിരുവാതിര''' == | == '''തിരുവാതിര''' == | ||
== നമ്മുടെ നാട്ടിലെ പ്രധാന ആചാരവിശേഷമാണ് തിരുവാതിര ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും ബ്രഹ്മ മുഹൂർത്തത്തിൽ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ടേ കുറിതൊട്ടേ മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു വാക്കില തിരുവാതിരക്ക് പത്തു നാൾ മുൻപേ വീടുകളിൽ നിന്നും സന്ധ്യ സമയത് വാക്കിലെ അഥവാ കുരവ കേൾക്കാം സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു എട്ടങ്ങാടി മകയിരം നോയമ്പ് എടുത്ത് മകയിരം നാൾ ഉള്ള സന്ധ്യക്ക് എട്ടങ്ങാടി നേദിക്കൽ എന്ന ചടങ്ങും ഇതിൽ ഉൾപ്പെടുന്നു ചേന കായ് ചേമ്പ് ചെറുകിഴങ് പയർ ചെറുകിഴങ് നനകിഴങ്ങ് മധുരക്കിഴങ്ങ് കാച്ചിൽ കൂർക്ക എന്നിങ്ങനെ എട്ടു സാധനങ്ങൾ തീയിലിട്ട് ചുട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി എള്ള് പയർ മുതിര എന്നിവ നെയ്യിൽ വറുത്തെടുത്ത നാളികേരം തിരുവി ശർക്കര പാവിൽ ഇട്ട് നടു മുറ്റത്ത് ഗണപതി ശിവൻ എന്നിവരെ മനസ്സിൽ ധ്യാനിച്ച്നിവേദിക്കണം സന്ധ്യക്കാണ് നിവേദ്യം . =====<font color="green"><b>അയ്യപ്പൻ പാട്ട്.</b></font>===== അയ്യപ്പഭക്തന്മാർ പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പൻ പാട്ടുകൾ. അയ്യപ്പൻ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലിൽ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പൻ പാട്ടിനെ ചിലേടങ്ങളിൽ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്. == | == നമ്മുടെ നാട്ടിലെ പ്രധാന ആചാരവിശേഷമാണ് തിരുവാതിര ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും ബ്രഹ്മ മുഹൂർത്തത്തിൽ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ടേ കുറിതൊട്ടേ മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു വാക്കില തിരുവാതിരക്ക് പത്തു നാൾ മുൻപേ വീടുകളിൽ നിന്നും സന്ധ്യ സമയത് വാക്കിലെ അഥവാ കുരവ കേൾക്കാം സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു എട്ടങ്ങാടി മകയിരം നോയമ്പ് എടുത്ത് മകയിരം നാൾ ഉള്ള സന്ധ്യക്ക് എട്ടങ്ങാടി നേദിക്കൽ എന്ന ചടങ്ങും ഇതിൽ ഉൾപ്പെടുന്നു ചേന കായ് ചേമ്പ് ചെറുകിഴങ് പയർ ചെറുകിഴങ് നനകിഴങ്ങ് മധുരക്കിഴങ്ങ് കാച്ചിൽ കൂർക്ക എന്നിങ്ങനെ എട്ടു സാധനങ്ങൾ തീയിലിട്ട് ചുട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി എള്ള് പയർ മുതിര എന്നിവ നെയ്യിൽ വറുത്തെടുത്ത നാളികേരം തിരുവി ശർക്കര പാവിൽ ഇട്ട് നടു മുറ്റത്ത് ഗണപതി ശിവൻ എന്നിവരെ മനസ്സിൽ ധ്യാനിച്ച്നിവേദിക്കണം സന്ധ്യക്കാണ് നിവേദ്യം . =====<font color="green"><b>അയ്യപ്പൻ പാട്ട്.</b></font>===== അയ്യപ്പഭക്തന്മാർ പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പൻ പാട്ടുകൾ. അയ്യപ്പൻ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലിൽ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പൻ പാട്ടിനെ ചിലേടങ്ങളിൽ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്. == | ||