Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 173: വരി 173:
==== <u>നവംബർ 14</u> ====
==== <u>നവംബർ 14</u> ====
ശിശുദിനവും ലോകപ്രമേഹ ദിനവും ആചരിച്ചു പ്രധാനാധ്യാപക സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും പി ടി എ പ്രസിഡണ്ട് ശ്രീ അനിൽ കുമാറിനെയും സാന്നിധ്യത്തിൽ സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി യിൽ വച്ച് നടത്തി മെമ്പേഴ്സും യോഗത്തിൽ സന്നിഹിതരായിരുന്നു ആർ എ സി യിലെ ജോസ്ന ജോസ് ശിശുദിന സമരത്തോടനുബന്ധിച്ച് ഒരു പ്രസംഗം പറയുകയും തനുശ്രീ ഇസ്മ് തുടങ്ങിയവർ ലളിതഗാനം പാടുകയും സ്വർഗ്ഗം ടിഎസ് മലയാളം പദ്യം ചൊല്ലുകയും ചെയ്തു ബിസി സീനിയർ കേഡറ്റ് അനുഗ്രഹ യും മേക്കപ്പ് വീണു ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ പറയുകയും ചെയ്തു. തുടർന്ന് ലക്ഷ്മിയും ഡൽഹിയും നാടോടി നൃത്തം അവതരിപ്പിച്ചു സാരംഗ് ആരോ നാടൻ പാട്ട് പാടുകയും ചെയ്തു അലൻ സാബു നെഹ്റു ആവുകയും നെഹ്റുവിനെ ഇതൊക്കെ ഒരു ടാബ്ലോ യിലൂടെ അവതരിപ്പിക്കുകയും അഞ്ചാം ക്ലാസിലെ കൂട്ടുകാർ ഒരു ടാബ്ലോ പ്രദർശിപ്പിച്ചു ആൻഡ്രിയ ജോസഫ് ലോക പ്രമേഹ ദിനത്തെ കുറിച്ച് ഒരു ലഘു വിവരണം നൽകുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി ദിനാചരണം അവസാനിപ്പിക്കുകയും ചെയ്തു.

{| class="wikitable"
|+
|[[പ്രമാണം:Cld1.jpg|ലഘുചിത്രം|childrence day]]
|[[പ്രമാണം:Cld2.jpg|ലഘുചിത്രം|childrence day ]]
|}

==== <u>പുതുവർഷത്തെ പുതുമയോടെ സ്വീകരിച്ച്</u> ====
==== <u>പുതുവർഷത്തെ പുതുമയോടെ സ്വീകരിച്ച്</u> ====
വരി 189: വരി 194:
ജനുവരി പതിനെട്ടാം തീയതി കേസ് ആഭിമുഖ്യത്തിൽ സ്റ്റേറ്റ് കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ കുട്ടികളെ അനുമോദിച്ചു ജനുവരി 20 ആം തീയതി സ്കൂൾതല കലോത്സവത്തിൽ വിജയികളെ പിടിഎയും ടീച്ചേഴ്സ് ചേർന്ന് സർട്ടിഫിക്കറ്റും മെഡലുകളും നൽകി ആദരിച്ചു അന്നേദിവസം തന്നെ ഉച്ചയ്ക്ക് ശേഷം അന്ധ വൈകല്യമുള്ളവരുടെ നേതൃത്വത്തിൽ ഗാനമേള നടത്തുകയുണ്ടായി.

ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ അധ്യാപക ദിനം മൈ ആചരിക്കുകയും ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ അധ്യാപകരായ ഒൻപതു പേരെയും നൽകി ആദരിക്കുകയും ചെയ്തു.  
ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ അധ്യാപക ദിനം മൈ ആചരിക്കുകയും ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ അധ്യാപകരായ ഒൻപതു പേരെയും നൽകി ആദരിക്കുകയും ചെയ്തു.
 
=== <u>ഇല പഠന പോഷണ പരിപാടി 2022-23</u> ===
ഫെബ്രുവരി മാസത്തെ അവസാനത്തെ രണ്ട് ആഴ്ചകളിലായി 220 കുട്ടികൾക്ക് പ്രയോജനമാകുന്ന രീതിയിലാണ് പഠനപോഷണ പരിപാടി ആസൂത്രണം ചെയ്തത് ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പതിമൂന്നാമത്തെ അധ്യായത്തിലെ പഠനപ്രവർത്തനം ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളാണ് എഴുതിയത് ഫെബ്രുവരി 13 SRG കൂടി രണ്ട് കാര്യങ്ങളെ കുറിച്ച് കൃത്യമായ ചെയ്യുകയും പഠന സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
 
നിർദ്ദേശങ്ങളോട് ടെസ്റ്റ് പോസ്റ്റ് ടെസ്റ്റ് തുടങ്ങിയവയിലൂടെ കുട്ടികൾക്ക് പഠന പ്രക്രിയ എളുപ്പമാക്കുന്ന രീതിയിലാണ് ഓരോ ഘട്ടങ്ങളും ഇടുന്നത് പ്രീ ടെസ്റ്റ് നടത്തിയപ്പോൾ ഇന്ത്യൻ സംസ്ഥാനങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്നാൽ ഇന്ത്യയുടെ ജിക്സോ പസിൽ വ്യക്തിഗതമായി നിർമ്മിക്കുകയും ഇന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുകയും ചെയ്തതോടെ പോസ്റ്റ് ടെസ്റ്റിൽ ഭൂരിഭാഗം കുട്ടികളും അധ്യാപിക നിർദ്ദേശിച്ച സംസ്ഥാനങ്ങൾ കൃത്യമായി രേഖപ്പെടുത്തി എന്നത് ഈ പഠന പോഷണ പരിപാടി ഇതിലൂടെ വിജയകരമായി കാണുന്നു കുട്ടികൾ സംഘമായും ഏറെ ആസ്വദിക്കുകയും ചെയ്ത ഒരു പഠനപ്രവർത്തനം കൂടിയായിരുന്നു ഇത് കുട്ടികളുടെ പഠന തെളിവുകൾ പോർട്ടഫോളിയോ തയ്യാറാക്കിയിട്ടുണ്ട്
 
=== <u>പഠനോത്സവം 2022-2023</u> ===
പഠനോത്സവം 2023 പരിപാടി 7/ 3/ 2023 ചൊവ്വാഴ്ച 1:30 pm  വിദ്യാലയത്തിൽ നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു 2023 പരിപാടിയെക്കുറിച്ച് ആമുഖ വിവരണം ശ്രീമതി ജിനി ടീച്ചർ നൽകി പി ടി എ പ്രസിഡൻറ് ശ്രീ അനിൽകുമാർ വിളിച്ച യോഗത്തിൽ ഇൻറെ കർമ്മം നിർവ്വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി നബീസ ജലീൽ ആണ് എം പി ടി എ പ്രസിഡൻറ് ശ്രീമതി റേഡിയോ മോൾ ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ മരണമായിരുന്നു
 
മലയാളം
 
ഇംഗ്ലീഷ്
 
ഹിന്ദി
 
സാമൂഹ്യശാസ്ത്രം
 
സയൻസ്
 
ഗണിതം
 
ആർട്സ്
 
യോഗ
 
മ്യൂസിക്
 
വിഷയങ്ങൾ യുപി /ഹൈസ്കൂൾ തിരിച്ച് അവതരിപ്പിച്ചു .
 
സ്കിറ്റ്,
 
കവിത ,
 
പരീക്ഷണങ്ങൾ ,
 
നാടൻപാട്ട്
 
ദൃശ്യാവിഷ്കരണം
 
സ്റ്റിൽ മോഡൽ
 
തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചത് ഏറെ ആസ്വാദ്യകരവും അറിവും നൽകുന്ന ആയിരുന്നു.
 
കുട്ടികൾ വേദിയിൽ അവതരിപ്പിച്ച പരിപാടികളെ വിലയിരുത്തിക്കൊണ്ട് രാധാകൃഷ്ണൻ സംസാരിച്ചു ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവർത്തനങ്ങൾ വളരെ നിലവാരം പുലർത്തുന്നവയാണ് സമയത്തിൻറെ അപര്യാപ്തത  ഉണ്ടായിരുന്നുവെന്നും അഭിപ്രായപ്പെട്ടു ഇത്തരം പ്രവർത്തനങ്ങൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഈ വിദ്യാലയത്തിൽ തൻറെ മക്കളെ പഠിപ്പിക്കാൻ തീരുമാനിച്ചത് ഭാഗ്യമാണെന്ന് ശ്രീ രാധാകൃഷ്ണൻ സൂചിപ്പിച്ചു പ്രതിനിധി കുമാരി മിഷേൽ ഷാജുവിനെ നന്ദിയോടെ പരിപാടി അവസാനിച്ചു.
{| class="wikitable"
|+
![[പ്രമാണം:Padanolsavam2023.jpg|ലഘുചിത്രം|padanolasavam 2022-23]]
![[പ്രമാണം:Pd.jpg|ലഘുചിത്രം|main stage]]
![[പ്രമാണം:Pd1.jpg|ലഘുചിത്രം|PTA president speach]]
|-
|[[പ്രമാണം:Pd2.jpg|ലഘുചിത്രം|inagurating]]
|[[പ്രമാണം:Pd3.jpg|ലഘുചിത്രം|ward member]]
|[[പ്രമാണം:Pd4.jpg|ലഘുചിത്രം|nadan songs]]
|-
|[[പ്രമാണം:Pd5.jpg|ലഘുചിത്രം|skit]]
|[[പ്രമാണം:Pd6.jpg|ലഘുചിത്രം|chart presenting]]
|[[പ്രമാണം:Pd7.jpg|ലഘുചിത്രം|yoga]]
|-
|[[പ്രമാണം:Pd8.jpg|ലഘുചിത്രം|work]]
|[[പ്രമാണം:Pd9.jpg|ലഘുചിത്രം|enviornment]]
|[[പ്രമാണം:Pd10.jpg|ലഘുചിത്രം|english ]]
|-
|[[പ്രമാണം:Pd11.jpg|ലഘുചിത്രം|science]]
|[[പ്രമാണം:Pd12.jpg|ലഘുചിത്രം|hindi words]]
|[[പ്രമാണം:Pd13.jpg|ലഘുചിത്രം|dance]]
|}

667

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897061" എന്ന താളിൽനിന്ന് ശേഖരിച്ചത്