"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:06, 24 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 130: | വരി 130: | ||
റവ.സി. ലിറ്റിൽ ഫ്ലവർ അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലെയർ മരിയ പി ടി എ പ്രസിഡണ്ട് ശ്രീ ജെനിൽകുമാർ പ്രസിഡണ്ട് ശ്രീ ബിജു എംപി പിടിഎ പ്രസിഡണ്ട് ശ്രീമതി റെമി മോൾ ടീച്ചർ എന്നിവർ പൊന്നാടയും ഉപഹാരവും നൽകി മഹത്‌വ്യക്തികളെ ആദരിച്ചു എല്ലാവരും തന്നെ തങ്ങളുടെ അനുഭവം പങ്കുവെച്ചത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഊർജദായകമായ ആയിരുന്നു തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ആയിരുന്നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ സിസ്റ്റർ ലുസീന ആശംസകളേകി. സന്തോഷസൂചകമായി എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. 52 സെക്കൻഡ് സമയകൃത്യത പാലിച്ച് ദേശാഭിമാന ബോധത്തോടെ ദേശീയ ഗാനം ആലപിച്ച ശേഷം പരിപാടികൾ അവസാനിച്ചു. | റവ.സി. ലിറ്റിൽ ഫ്ലവർ അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലെയർ മരിയ പി ടി എ പ്രസിഡണ്ട് ശ്രീ ജെനിൽകുമാർ പ്രസിഡണ്ട് ശ്രീ ബിജു എംപി പിടിഎ പ്രസിഡണ്ട് ശ്രീമതി റെമി മോൾ ടീച്ചർ എന്നിവർ പൊന്നാടയും ഉപഹാരവും നൽകി മഹത്‌വ്യക്തികളെ ആദരിച്ചു എല്ലാവരും തന്നെ തങ്ങളുടെ അനുഭവം പങ്കുവെച്ചത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഊർജദായകമായ ആയിരുന്നു തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ആയിരുന്നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ സിസ്റ്റർ ലുസീന ആശംസകളേകി. സന്തോഷസൂചകമായി എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. 52 സെക്കൻഡ് സമയകൃത്യത പാലിച്ച് ദേശാഭിമാന ബോധത്തോടെ ദേശീയ ഗാനം ആലപിച്ച ശേഷം പരിപാടികൾ അവസാനിച്ചു. | ||
=== <u>ഹിന്ദി ദിവസത്തെ റിപ്പോർട്ട്</u> === | ==== <u>ഹിന്ദി ദിവസത്തെ റിപ്പോർട്ട്</u> ==== | ||
വരി 137: | വരി 137: | ||
തുടർന്ന് ഹിന്ദി ദിനത്തിൻറെ ആശംസകൾ അതുകൊണ്ട് മുപ്പതോളം കുട്ടികൾ അടങ്ങുന്ന സംഘം മനോഹരമായ ഗാനം അവതരിപ്പിച്ചു. ഹിന്ദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി. പ്രേംചന്ദ് എഴുതിയ ഒരു കഥയും സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു | തുടർന്ന് ഹിന്ദി ദിനത്തിൻറെ ആശംസകൾ അതുകൊണ്ട് മുപ്പതോളം കുട്ടികൾ അടങ്ങുന്ന സംഘം മനോഹരമായ ഗാനം അവതരിപ്പിച്ചു. ഹിന്ദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി. പ്രേംചന്ദ് എഴുതിയ ഒരു കഥയും സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു | ||
=== <u>സെപ്റ്റംബർ 2 ഓണാഘോഷം</u> === | |||
കേരളീയരുടെ ഉത്സവമായ ഓണം വിവിധ കലാപരിപാടികളോട് കൂടി സെപ്റ്റംബർ രണ്ടിന് ആഘോഷിക്കുകയുണ്ടായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും അധ്യാപകരുടെയും അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും നേതൃത്വത്തിൽ ഓണസദ്യ ഒരുക്കുകയും അനുബന്ധിച്ച് മലയാളി മംഗ മാവേലിമന്നൻ വടംവലി തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ഇന്നേ ദിനത്തിൻറെ സന്ദേശം ഹെഡ്മിസ്ട്രസ് ലിറ്റിൽ ഫ്ലവർ, സിസ്റ്റർ പ്രഭ എന്നിവർ ഉണ്ടായി | കേരളീയരുടെ ഉത്സവമായ ഓണം വിവിധ കലാപരിപാടികളോട് കൂടി സെപ്റ്റംബർ രണ്ടിന് ആഘോഷിക്കുകയുണ്ടായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും അധ്യാപകരുടെയും അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും നേതൃത്വത്തിൽ ഓണസദ്യ ഒരുക്കുകയും അനുബന്ധിച്ച് മലയാളി മംഗ മാവേലിമന്നൻ വടംവലി തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ഇന്നേ ദിനത്തിൻറെ സന്ദേശം ഹെഡ്മിസ്ട്രസ് ലിറ്റിൽ ഫ്ലവർ, സിസ്റ്റർ പ്രഭ എന്നിവർ ഉണ്ടായി | ||
വരി 171: | വരി 171: | ||
ലോക് അദാലത്തുകൾ അഭിഭാഷകർ കൗൺസിലിംഗ് കൗൺസിൽ ഏഷ്യൻ സെൻററുകൾ എന്നിവയെല്ലാം സൗജന്യ നിയമ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ തരത്തിൽ രൂപീകരിക്കപ്പെട്ട വയാണ് കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ നൽകുന്നതിനായി നവംബർ 9 ബുധനാഴ്ച അസംബ്ലിയിൽ 5E കുട്ടികൾ ഒരു ലഘു പ്രസംഗം നടത്തി നിയമസാക്ഷരതാ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി. | ലോക് അദാലത്തുകൾ അഭിഭാഷകർ കൗൺസിലിംഗ് കൗൺസിൽ ഏഷ്യൻ സെൻററുകൾ എന്നിവയെല്ലാം സൗജന്യ നിയമ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ തരത്തിൽ രൂപീകരിക്കപ്പെട്ട വയാണ് കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ നൽകുന്നതിനായി നവംബർ 9 ബുധനാഴ്ച അസംബ്ലിയിൽ 5E കുട്ടികൾ ഒരു ലഘു പ്രസംഗം നടത്തി നിയമസാക്ഷരതാ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി. | ||
=== <u>നവംബർ 14</u> === | |||
ശിശുദിനവും ലോകപ്രമേഹ ദിനവും ആചരിച്ചു പ്രധാനാധ്യാപക സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും പി ടി എ പ്രസിഡണ്ട് ശ്രീ അനിൽ കുമാറിനെയും സാന്നിധ്യത്തിൽ സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി യിൽ വച്ച് നടത്തി മെമ്പേഴ്സും യോഗത്തിൽ സന്നിഹിതരായിരുന്നു ആർ എ സി യിലെ ജോസ്ന ജോസ് ശിശുദിന സമരത്തോടനുബന്ധിച്ച് ഒരു പ്രസംഗം പറയുകയും തനുശ്രീ ഇസ്മ് തുടങ്ങിയവർ ലളിതഗാനം പാടുകയും സ്വർഗ്ഗം ടിഎസ് മലയാളം പദ്യം ചൊല്ലുകയും ചെയ്തു ബിസി സീനിയർ കേഡറ്റ് അനുഗ്രഹ യും മേക്കപ്പ് വീണു ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ പറയുകയും ചെയ്തു. തുടർന്ന് ലക്ഷ്മിയും ഡൽഹിയും നാടോടി നൃത്തം അവതരിപ്പിച്ചു സാരംഗ് ആരോ നാടൻ പാട്ട് പാടുകയും ചെയ്തു അലൻ സാബു നെഹ്റു ആവുകയും നെഹ്റുവിനെ ഇതൊക്കെ ഒരു ടാബ്ലോ യിലൂടെ അവതരിപ്പിക്കുകയും അഞ്ചാം ക്ലാസിലെ കൂട്ടുകാർ ഒരു ടാബ്ലോ പ്രദർശിപ്പിച്ചു ആൻഡ്രിയ ജോസഫ് ലോക പ്രമേഹ ദിനത്തെ കുറിച്ച് ഒരു ലഘു വിവരണം നൽകുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി ദിനാചരണം അവസാനിപ്പിക്കുകയും ചെയ്തു. | ശിശുദിനവും ലോകപ്രമേഹ ദിനവും ആചരിച്ചു പ്രധാനാധ്യാപക സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും പി ടി എ പ്രസിഡണ്ട് ശ്രീ അനിൽ കുമാറിനെയും സാന്നിധ്യത്തിൽ സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി യിൽ വച്ച് നടത്തി മെമ്പേഴ്സും യോഗത്തിൽ സന്നിഹിതരായിരുന്നു ആർ എ സി യിലെ ജോസ്ന ജോസ് ശിശുദിന സമരത്തോടനുബന്ധിച്ച് ഒരു പ്രസംഗം പറയുകയും തനുശ്രീ ഇസ്മ് തുടങ്ങിയവർ ലളിതഗാനം പാടുകയും സ്വർഗ്ഗം ടിഎസ് മലയാളം പദ്യം ചൊല്ലുകയും ചെയ്തു ബിസി സീനിയർ കേഡറ്റ് അനുഗ്രഹ യും മേക്കപ്പ് വീണു ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ പറയുകയും ചെയ്തു. തുടർന്ന് ലക്ഷ്മിയും ഡൽഹിയും നാടോടി നൃത്തം അവതരിപ്പിച്ചു സാരംഗ് ആരോ നാടൻ പാട്ട് പാടുകയും ചെയ്തു അലൻ സാബു നെഹ്റു ആവുകയും നെഹ്റുവിനെ ഇതൊക്കെ ഒരു ടാബ്ലോ യിലൂടെ അവതരിപ്പിക്കുകയും അഞ്ചാം ക്ലാസിലെ കൂട്ടുകാർ ഒരു ടാബ്ലോ പ്രദർശിപ്പിച്ചു ആൻഡ്രിയ ജോസഫ് ലോക പ്രമേഹ ദിനത്തെ കുറിച്ച് ഒരു ലഘു വിവരണം നൽകുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി ദിനാചരണം അവസാനിപ്പിക്കുകയും ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
വരി 196: | വരി 196: | ||
ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ അധ്യാപക ദിനം മൈ ആചരിക്കുകയും ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ അധ്യാപകരായ ഒൻപതു പേരെയും നൽകി ആദരിക്കുകയും ചെയ്തു. | ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ അധ്യാപക ദിനം മൈ ആചരിക്കുകയും ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ അധ്യാപകരായ ഒൻപതു പേരെയും നൽകി ആദരിക്കുകയും ചെയ്തു. | ||
=== <u>ഇല പഠന പോഷണ പരിപാടി 2022-23</u> === | ==== <u>ഇല പഠന പോഷണ പരിപാടി 2022-23</u> ==== | ||
ഫെബ്രുവരി മാസത്തെ അവസാനത്തെ രണ്ട് ആഴ്ചകളിലായി 220 കുട്ടികൾക്ക് പ്രയോജനമാകുന്ന രീതിയിലാണ് പഠനപോഷണ പരിപാടി ആസൂത്രണം ചെയ്തത് ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പതിമൂന്നാമത്തെ അധ്യായത്തിലെ പഠനപ്രവർത്തനം ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളാണ് എഴുതിയത് ഫെബ്രുവരി 13 SRG കൂടി രണ്ട് കാര്യങ്ങളെ കുറിച്ച് കൃത്യമായ ചെയ്യുകയും പഠന സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. | ഫെബ്രുവരി മാസത്തെ അവസാനത്തെ രണ്ട് ആഴ്ചകളിലായി 220 കുട്ടികൾക്ക് പ്രയോജനമാകുന്ന രീതിയിലാണ് പഠനപോഷണ പരിപാടി ആസൂത്രണം ചെയ്തത് ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പതിമൂന്നാമത്തെ അധ്യായത്തിലെ പഠനപ്രവർത്തനം ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളാണ് എഴുതിയത് ഫെബ്രുവരി 13 SRG കൂടി രണ്ട് കാര്യങ്ങളെ കുറിച്ച് കൃത്യമായ ചെയ്യുകയും പഠന സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. | ||