"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:23, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിന് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മലയാളം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ളി നടത്തുകയും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചും, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ചും സാമൂഹികവും ധാർമികവുമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. കലാ കായിക മേളകളിൽസംസ്ഥാന തലം വരെ വിദ്യാർത്ഥികൾപങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എസ്എസ്എൽസി പരീക്ഷയ്ക്ക് കുട്ടികൾ എല്ലാവർഷവും ഉന്നത വിജയം കൈവരിക്കുന്നു. | കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിന് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മലയാളം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ളി നടത്തുകയും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചും, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ചും സാമൂഹികവും ധാർമികവുമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. കലാ കായിക മേളകളിൽസംസ്ഥാന തലം വരെ വിദ്യാർത്ഥികൾപങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എസ്എസ്എൽസി പരീക്ഷയ്ക്ക് കുട്ടികൾ എല്ലാവർഷവും ഉന്നത വിജയം കൈവരിക്കുന്നു. | ||
== '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' == | == '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' == | ||
=== | === '''<u>പ്രവേശനോത്സവം</u>''' === | ||
കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലമർന്ന രണ്ടുവർഷത്തിനുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന അധ്യായന വർഷം ജൂൺ 1 ന് പ്രവേശനോത്സവം നിറപ്പകിട്ടോടെതന്നെ സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു .പിടിഎ, എസ് ആർ ജി , സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു . കളിമുറ്റമൊരുക്കൽ പദ്ധതിപ്രകാരം വിദ്യാലയവും പരിസരവും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെ യും സഹകരണത്തോടെ വൃത്തിയാക്കുകയും കൊടിതോരണങ്ങൾ പട്ടുകുടകൾ, കുരുത്തോല, വർണ്ണ ബലൂണുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു . പ്രവേശന കവാടവും സ്റ്റേജും പരിസ്ഥിതിസൗഹൃദ വിഭവങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സ യോഗത്തിന് ഹെഡ്മിസ്ട്രസ് സി.ലിറ്റിൽഫ്ലവർ സ്വാഗതമേകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിശിഷ്ടവ്യക്തികളെ വേദിയിലേക്ക് സ്വീകരിച്ചത്.സ്കൂളിന്റെലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയറുമായ റവ. സി. ഗ്രേസി പാലക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പറും മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നഫീസത്തൾ ബീവി അധ്യക്ഷത വഹിച്ചു. വി. മറിയം ത്രേസ്യ തീർത്ഥകേന്ദ്രം പ്രൊമോട്ടറും മഠം കപ്ളോനുമായ റവ. ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് ശ്രീ ജെനിൽകുമാർ, വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ എം പി , എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ അധ്യാപക പ്രതിനിധി ശ്രീമതി ജെൻസ ടീച്ചർ സ്കൂൾ ലീഡർ കുമാരി ഭദ്ര പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിയത് ഏറെ ആകർഷകമായി അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതർക്കും രക്ഷാകർത്താക്കൾക്കും കുട്ടികളെല്ലാവർക്കും മധുരം വിതരണം ചെയ്തു. നവാഗതർക്ക് എസ് പി സി കേഡറ്റ്സ് തയ്യാറാക്കിയ വിത്ത് പേനയും അധ്യാപകർക്ക് പൂക്കളും സമ്മാനിച്ചു. നവാഗതർക്ക് എല്ലാം ബലൂൺ കൊണ്ടുള്ള കിരീടവും അണിയിച്ചത് കുട്ടികൾക്ക് ഹരമേകി. പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് മധുരം നൽകി ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു ഉല്ലാസത്തോടെയും അല്പം ഉത്കണ്ഠയോടെയുമൊക്കെ കുട്ടികൾ അധ്യയത്തിന് തുടക്കം കുറിച്ചു. പ്രതിനിധി ശ്രീമതി മിനുമോൾ ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു. | കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലമർന്ന രണ്ടുവർഷത്തിനുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന അധ്യായന വർഷം ജൂൺ 1 ന് പ്രവേശനോത്സവം നിറപ്പകിട്ടോടെതന്നെ സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു .പിടിഎ, എസ് ആർ ജി , സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു . കളിമുറ്റമൊരുക്കൽ പദ്ധതിപ്രകാരം വിദ്യാലയവും പരിസരവും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെ യും സഹകരണത്തോടെ വൃത്തിയാക്കുകയും കൊടിതോരണങ്ങൾ പട്ടുകുടകൾ, കുരുത്തോല, വർണ്ണ ബലൂണുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു . പ്രവേശന കവാടവും സ്റ്റേജും പരിസ്ഥിതിസൗഹൃദ വിഭവങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സ യോഗത്തിന് ഹെഡ്മിസ്ട്രസ് സി.ലിറ്റിൽഫ്ലവർ സ്വാഗതമേകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിശിഷ്ടവ്യക്തികളെ വേദിയിലേക്ക് സ്വീകരിച്ചത്.സ്കൂളിന്റെലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയറുമായ റവ. സി. ഗ്രേസി പാലക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പറും മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നഫീസത്തൾ ബീവി അധ്യക്ഷത വഹിച്ചു. വി. മറിയം ത്രേസ്യ തീർത്ഥകേന്ദ്രം പ്രൊമോട്ടറും മഠം കപ്ളോനുമായ റവ. ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് ശ്രീ ജെനിൽകുമാർ, വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ എം പി , എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ അധ്യാപക പ്രതിനിധി ശ്രീമതി ജെൻസ ടീച്ചർ സ്കൂൾ ലീഡർ കുമാരി ഭദ്ര പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിയത് ഏറെ ആകർഷകമായി അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതർക്കും രക്ഷാകർത്താക്കൾക്കും കുട്ടികളെല്ലാവർക്കും മധുരം വിതരണം ചെയ്തു. നവാഗതർക്ക് എസ് പി സി കേഡറ്റ്സ് തയ്യാറാക്കിയ വിത്ത് പേനയും അധ്യാപകർക്ക് പൂക്കളും സമ്മാനിച്ചു. നവാഗതർക്ക് എല്ലാം ബലൂൺ കൊണ്ടുള്ള കിരീടവും അണിയിച്ചത് കുട്ടികൾക്ക് ഹരമേകി. പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് മധുരം നൽകി ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു ഉല്ലാസത്തോടെയും അല്പം ഉത്കണ്ഠയോടെയുമൊക്കെ കുട്ടികൾ അധ്യയത്തിന് തുടക്കം കുറിച്ചു. പ്രതിനിധി ശ്രീമതി മിനുമോൾ ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു. | ||
====== To watch this programe vedio click the link ====== | ====== To watch this programe vedio click the link ====== | ||
https://youtu.be/V4Y6fCpPGKs | https://youtu.be/V4Y6fCpPGKs | ||
=== | === '''<u>പരിസ്ഥിതി ദിനം</u>''' === | ||
2022 ജൂൺ 5 പരിസ്ഥിതി ദിനാചരണം പതിവിലും വിപരീതമായി പരിസ്ഥിതി വാരമായി ആചരിക്കുകയുണ്ടായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന തൈകളുടെ പ്രദർശനം വിതരണം മുതലായവ സ്കൂളിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കലാപരിപാടികൾ നടത്തി. പിന്നീട് ഹെഡ് മിസ്ട്രസ്സ്, പി ടി എ അംഗങ്ങൾ എന്നിവരുടെ സന്ദേശവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി പരിസ്ഥിതി ദിന പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തുകയും സമ്മാനർഹരെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂളും പരിസരവും വിദ്യാർത്ഥികൾ വൃത്തിയാക്കുകയും ചെയ്തു | 2022 ജൂൺ 5 പരിസ്ഥിതി ദിനാചരണം പതിവിലും വിപരീതമായി പരിസ്ഥിതി വാരമായി ആചരിക്കുകയുണ്ടായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന തൈകളുടെ പ്രദർശനം വിതരണം മുതലായവ സ്കൂളിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കലാപരിപാടികൾ നടത്തി. പിന്നീട് ഹെഡ് മിസ്ട്രസ്സ്, പി ടി എ അംഗങ്ങൾ എന്നിവരുടെ സന്ദേശവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി പരിസ്ഥിതി ദിന പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തുകയും സമ്മാനർഹരെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂളും പരിസരവും വിദ്യാർത്ഥികൾ വൃത്തിയാക്കുകയും ചെയ്തു | ||
വരി 302: | വരി 189: | ||
ജനുവരി പതിനെട്ടാം തീയതി കേസ് ആഭിമുഖ്യത്തിൽ സ്റ്റേറ്റ് കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ കുട്ടികളെ അനുമോദിച്ചു ജനുവരി 20 ആം തീയതി സ്കൂൾതല കലോത്സവത്തിൽ വിജയികളെ പിടിഎയും ടീച്ചേഴ്സ് ചേർന്ന് സർട്ടിഫിക്കറ്റും മെഡലുകളും നൽകി ആദരിച്ചു അന്നേദിവസം തന്നെ ഉച്ചയ്ക്ക് ശേഷം അന്ധ വൈകല്യമുള്ളവരുടെ നേതൃത്വത്തിൽ ഗാനമേള നടത്തുകയുണ്ടായി. | ജനുവരി പതിനെട്ടാം തീയതി കേസ് ആഭിമുഖ്യത്തിൽ സ്റ്റേറ്റ് കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ കുട്ടികളെ അനുമോദിച്ചു ജനുവരി 20 ആം തീയതി സ്കൂൾതല കലോത്സവത്തിൽ വിജയികളെ പിടിഎയും ടീച്ചേഴ്സ് ചേർന്ന് സർട്ടിഫിക്കറ്റും മെഡലുകളും നൽകി ആദരിച്ചു അന്നേദിവസം തന്നെ ഉച്ചയ്ക്ക് ശേഷം അന്ധ വൈകല്യമുള്ളവരുടെ നേതൃത്വത്തിൽ ഗാനമേള നടത്തുകയുണ്ടായി. | ||
ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ അധ്യാപക ദിനം മൈ ആചരിക്കുകയും ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ അധ്യാപകരായ ഒൻപതു പേരെയും നൽകി ആദരിക്കുകയും ചെയ്തു | ഇരുപത്തിമൂന്നാം തീയതി സ്കൂളിൽ അധ്യാപക ദിനം മൈ ആചരിക്കുകയും ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ അധ്യാപകരായ ഒൻപതു പേരെയും നൽകി ആദരിക്കുകയും ചെയ്തു. | ||
== '''2019-20 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ''' == | |||
'''സ്കൂൾ ഭരണ സമിതി ഭരണസംവിധാനം''' | |||
വി,മറിയംത്രേസ്യാമ്മയുടെയും ധന്യൻ ജോസഫ് വിതയത്തിൽ പിതാവിൻറെയും നേതൃത്വത്തിൽ കുട്ടികൾക്ക് ദൈവ അറിവ് നൽകണം എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കപ്പെട്ടതാണ് ഈ സെൻറ് മേരിസ് വിദ്യാലയം ഹോളിഫാമിലി സന്യാസ സമൂഹത്തിൻറെ പാവനാത്മ പ്രൊവിൻസിൽ കീഴിലുള്ള ഈ വിദ്യാലയത്തിലെ കോർപ്പറേറ്റ് മാനേജർ പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സി.രഞ്ജന,ഹെഡ്മിസ്ട്രസ് സി.ലിറ്റിൽ ഫ്ലവർ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻസി പി.കുര്യൻ, പി ടി എ പ്രസിഡണ്ട് ശ്രീ വിദ്യാസാഗർ മാസ്റ്റർ, ശ്രീമതി നബീസത്തുൾ , സ്കൂൾ ലീഡർ കുമാരി അലീന ഷാജു അസിസ്റ്റൻറ് ലീഡേഴ്സ് മാസ്റ്റർ ആകർഷ അഭയൻ കുമാരി ജിസ്ന ജോസ് എന്നിവരും മറ്റ് എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും സ്കൂളിൻറെ സുഗമമായ നടത്തിപ്പിന് സുപ്രധാന പങ്കു വഹിക്കുന്നു | |||
സ്റ്റേറ്റ് സിലബസ് നിശ്ചയിച്ചിട്ടുള്ള കരിക്കുലം 5 മുതൽ 10 ഉൾപ്പെടെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ്-മലയാളം മീഡിയകളിൽ ആയി പരിശീലിപ്പിക്കുന്നു, കാര്യക്ഷമമായ കമ്പ്യൂട്ടർ പരിശീലനവും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകിവരുന്നു 5 മുതൽ 9 വരെ ക്ലാസുകളിൽ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പൂരകം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി എന്നീ പദ്ധതികൾ നടത്തിവരുന്നു. സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൻറെ ഭാഗമായി ഹെൽത്ത് നഴ്സുമാരുടെയും ഡോക്ടർമാരുടെയും സേവനങ്ങളും ഇടയ്ക്കിടെയുള്ള രോഗ പരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളും നടത്തിവരുന്നു എല്ലാ കുട്ടികൾക്കും കണ്ണ് പരിശോധന നടത്തി വേണ്ടത്ര ചികിത്സാ മാർഗങ്ങൾ നിർദേശിക്കുക ചെയ്തു വരുന്നു. ലളിതവും രസകരമാക്കാൻ ഉതകുന്ന അബാക്കസ് പരിശീലനം നൽകുന്നു കുട്ടികളിലെ പാർട്ടിയോ തല വിഷയങ്ങളുടെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് കരാട്ടെ, ചെസ്സ് എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകിവരുന്നു സ്പോർട്സ് ഗെയിംസ് വിഭാഗങ്ങളായ ഫുട്ബോൾ ,ഹാൻഡ്ബോൾ ,കബഡി തുടങ്ങിയ ഇനങ്ങളിൽ എക്സ്ട്രാ ടൈം എടുത്തു ഒഴിവു ദിവസങ്ങളിലും പ്രത്യേകം പരിശീലനം നൽകുന്നു | |||
'''പി.ടി.എ വികസന സമിതി''' | |||
ക്ലാസ് പിടിഎ കളിലൂടെ ഓരോ ഡിവിഷനിൽ നിന്നും മൂന്ന് പേർ വീതം തിരഞ്ഞെടുക്കപ്പെട്ട 80 ഓളം പ്രതിനിധികൾ അടങ്ങുന്ന ഒരു പാനൽ ആദ്യം രൂപീകരിച്ചു.അതിൽ നിന്നും അധ്യാപകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വരാണ് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീ വിദ്യാസാഗർ മാസ്റ്ററെയും വൈസ് പ്രസിഡണ്ടായി ശ്രീ കെ ടി ജലീൽ കുമാറിനെയും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി വൈസ് പ്രസിഡണ്ട് ആയി ശ്രീമതി രമ്യ ബാബുവിനെയും തിരഞ്ഞെടുത്തു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികൾക്ക് കലാകായിക ഗണിത സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മുകളിൽ sub district level സംസ്ഥാനങ്ങൾ നേടിയവർക്കും വിധിയെ വർഷംതോറും ട്രോഫികൾ നൽകിവരുന്നു നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കായിക പരിശീലനത്തിന് ആവശ്യമായ സ്പോർട്സ് ആൻഡ് ഗെയിംസ് എക്യുമെൻസ് പിടിഎ സ്പോൺസർ ചെയ്യുകയുണ്ടായി പ്രവേശനോത്സവം വിജയോത്സവം ഓണം ക്രിസ്മസ്-ന്യൂഇയർ സ്പോർട്സ് ഡേ എന്നീ ആഘോഷങ്ങളിലൂടെ പിടിഎയുടെ സഹകരണം ഏറെ പ്രശംസനീയമാണ് ഓണവിഭവങ്ങൾ സ്പോൺസർ ചെയ്യുന്നതിനും ഓണസദ്യ ഒരുക്കുന്നതിനും സഹകരിച്ച എല്ലാ പിടിഎ അംഗങ്ങൾക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. വയനാട് ജില്ലയിലെ ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിന് പശ്ചാത്തലത്തിൽ പിടിഎ എക്സിക്യൂട്ടീവ് ക്ലാസ് പിടിഎ അംഗങ്ങൾ വികസന സമിതി അംഗങ്ങൾ അനുശോചനം അറിയിക്കുകയും നമ്മുടെ വിദ്യാലയത്തിൽ ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ പരിശോധിക്കുകയും വിദ്യാലയവും കളിസ്ഥലവും വൃത്തിയാക്കുകയും സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പാരൻസ് ഡേക്കും സ്കൂൾ ആനുവൽ ഡേയ്ക്കും ഫുഡ് ഫെസ്റ്റ് നടത്തി അതിൽ നിന്നും കിട്ടുന്ന ലാഭം ഉപയോഗിച്ച് സ്കൂളിന് കാര്യക്ഷമമായ ഒരു മൈക്ക് സിസ്റ്റം ഏറെ അഭിമാനാർഹമാണ് ശ്രീ വി ജോസ് ചെയർമാനായ വികസന സമിതിയുടെ നേതൃത്വത്തിൽ മുൻവശത്തുള്ള അസംബ്ലി ഗ്രൗണ്ടിൽ ഷീറ്റ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള ധനശേഖരണാർത്ഥം സമ്മാനക്കൂപ്പണുകൾ അടിച്ചിറക്കി നറുക്കെടുപ്പ് നടത്തി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി സഹകരിച്ചു കൊണ്ടിരിക്കുന്ന പി ടി എ വികസന സമിതി അംഗങ്ങൾ സ്കൂളിൻറെ വലിയ നേട്ടമാണ്. | |||
====== ദിനാചരണങ്ങൾ ====== | |||
പാഠപുസ്തകത്തിന് പുറമേ കുട്ടികളുടെ മാനസിക വികസനത്തിനും മൂല്യ ബോധം വളർത്തുന്നതിനും കുട്ടികളിൽ സർഗാത്മ ശേഷികൾ പുഷ്പിക്കുന്നതിനു ദിനാചരണങ്ങൾ ഏറെ പ്രാധാന്യത്തോടെ നടത്തിവരുന്നു. 2019 ജൂൺ ആറിന് പ്രവേശനോത്സവും പരിസ്ഥിതി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രകൃതിസൗഹൃദ വസ്തുക്കൾ കൊണ്ടുള്ള തോരണങ്ങളും പൂക്കളും കൊണ്ട് സ്കൂൾ അങ്കണവും വേദിയും അലങ്കരിച്ചിരുന്നു ഈ വർഷം മുൻവർഷത്തേക്കാൾ നൂറോളം കുട്ടികൾ അധികമായി വന്നുചേർന്നു എന്നത് അഭിമാനാർഹമാണ്.നവാഗതരെ തൊപ്പി അണിയിച്ച മധുരം നൽകി ബാൻഡ് മേളത്തിൻറെ അകമ്പടിയോടെ സ്വീകരിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. നിർമ്മൽ സി. പാത്താടൻ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. | |||
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിദ്യാലയ അ ങ്കണത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതിനുപുറമേ ഭാരം ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ,ഗാന്ധിജയന്തി ദിനം, കേരളപ്പിറവി ,ശിശുദിനം തുടങ്ങിയവ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ആചരിക്കുന്നു. | |||
===== കാരുണ്യപ്രവർത്തനങ്ങൾ ===== | |||
ഈ വർഷം വയനാട് നടന്ന പ്രകൃതിദുരന്തത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ച് ഉപരോധത്തിൽ ഉം ബിആർസി തലത്തിലും ജില്ലാ തലത്തിലും സഹായങ്ങൾ നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അധ്യാപകരും കുട്ടികളും സംഭാവന നൽകുകയുണ്ടായി കുട്ടികളിൽ നിന്നും ശേഖരിച്ച. Poor fund അധ്യാപകരുടെ കാരുണ്യ ഫണ്ടും ചേർത്ത അർഹരായ വിദ്യാർഥികൾക്ക് ചികിത്സാസഹായവും ഹൃദയവും യൂണിഫോം സഹായവും അകാലത്തിൽ മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് മരണത്തിനായി സാമ്പത്തികസഹായവും നൽകിവരുന്നു. രൂപതാ തലത്തിൽ ഡയാലിസിസ് രോഗികൾക്കായി കെ.സി.എസ് . എൽസംഘടിപ്പിച്ച കാരുണ്യ പ്രവർത്തിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ധനസമാഹരണം നടത്തി സഹായം നൽകി. | |||
==== കൗൺസിലിംഗ് കോർണർ ==== | |||
കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കി പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുവാൻ സ്കൂൾ ആരംഭത്തിൽതന്നെ അധ്യാപകർ കുട്ടികളെ വ്യക്തിപരമായി കണ്ടു സംസാരിക്കുകയും കുടുംബ സന്ദർശനം നടത്തുകയും ചെയ്യുന്നു. കൗൺസിലിംഗ് കോഴ്സുകളിൽ അധ്യാപകർ പങ്കെടുത്ത കുട്ടികൾക്ക് വേണ്ട മാർഗ്ഗ ദർശനം നൽകുന്നു. | |||
==== ക്ലബ് പ്രവർത്തനങ്ങൾ ==== | |||
വർഷാരംഭത്തിൽ തന്നെ സയൻസ് ,മാക്സ് ,സോഷ്യൽ സയൻസ് ,ഐടി ,ഇംഗ്ലീഷ്, ഹിന്ദി ,വിദ്യാരംഗം ,കലാസാഹിത്യവേദി ,സുരക്ഷാ ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,ഗാന്ധിദർശൻ തുടങ്ങി വിവിധ ക്ലബ് രൂപീകരിച്ചു കുട്ടികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുന്നു. Scouts and guides ,junior red cross ,Little k''ites'' തുടങ്ങിയ ക്ലബ്ബുകളിലും കുട്ടികൾ പ്രവർത്തിച്ച SSLC Grace mark അർഹരാകുന്ന കുട്ടികളിൽ ആത്മവിശ്വാസം ധൈര്യം സേവന മനോഭാവം വളർത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് scouts. Scouts and guides | |||
24 വിദ്യാർഥികളും രണ്ട് പരിശീലനം കഴിഞ്ഞ് അധ്യാപകരും പ്രവർത്തിച്ചുവരുന്നു മാർച്ച് മാസത്തിൽ ഇവിടെ നടന്ന ഗൈഡ്സ് സ്കൗട്ട് ക്യാമ്പിൽ പത്ത് പേർ പങ്കെടുത്തു ക്യാമ്പിൽ വലിയ വിജയമാക്കി ഈ വർഷം നടത്തിയ പുതിയ പരീക്ഷയിൽ ആറുപേരും തൃതീയ പരീക്ഷയിൽ നാല് പേരും പാസ്സായി ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി യുടെ ഭാഗമായി ഒരാഴ്ച കാലം നീണ്ടുനിന്ന സ്കൂൾ പരിസരം വൃത്തിയാക്കൽ സേവന പ്രവർത്തനങ്ങൾ തുടങ്ങി പരിപാടികളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വളരെ സജീവമായി | |||
സെൻറ് ആൻറണീസ് എച്ച്എസ്എസ് മൂർഖൻ നാട്ടിൽ വച്ച് നടന്ന സ്റ്റേറ്റ് ലെവൽ രാജ്യപുരസ്കാർ ടെസ്റ്റിൽ 12 ഗൈഡ്സ് പങ്കെടുത്തു അവാർഡിന് അർഹനായി ഇതോടെ ഈ വർഷത്തെ S.S.L.C പരീക്ഷയിൽ 24 മാർക്കിംഗ് ഗ്രേസ് മാർക്കിന് യോഗ്യത നേടി | |||
പരിസരത്തുനിന്നും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സുകളിൽ നിന്നും പ്ലാസ്റ്റിക് കടലാസ് പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് എന്നിവയുടെ ശേഖരണം നടന്നുവരുന്നു | |||
8 ,9 , 10 ക്ലാസുകളിൽ നിന്നും A, B, C, ലെവലുകളിൽ ആയി കുട്ടികളും പരിശീലനം ലഭിച്ച രണ്ട് അധ്യാപകരും ചേർന്ന് ആരോഗ്യ സേവനം സൗഹൃദം എന്ന ആശയത്തിൽ അധിഷ്ഠിതമായ ജെ ആർ സി സംഘടനയ്ക്ക് നേതൃത്വം നൽകുന്നു വിവിധ അനുബന്ധിച്ച് നടത്തിയ സെമിനാറുകൾ മൂല്യ വൽക്കരണ ക്ലാസുകൾ പരിസരശുചീകരണം തുടങ്ങി മറ്റു സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകുന്നു ഈ വർഷം 20 കുട്ടികൾ S S L C പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരാണ്. | |||
40 അംഗങ്ങൾ വീതം 8 9 10 ക്ലാസുകളിലെ ഓരോവർഷവും സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സാങ്കേതിക വിദ്യാ വിഭാഗം വിജയകരമായി കൈകാര്യം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു. മാരുടെ നേതൃത്വത്തിൽ ഐടി ലാബ് ഹൈടെക് ക്ലാസ് റൂമുകൾ എന്നിവ കൃത്യതയോടെയും കാര്യക്ഷമമായും നിലനിർത്തി ലാപ്ടോപ് പ്രൊജക്ടർ ഇൻറർനെറ്റ് ഉപയോഗങ്ങൾക്ക് നേതൃത്വം നൽകി അധ്യാപകരെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാലയത്തിന് അകത്തും പുറത്തും ജോക്കി മെൻഷൻ ഐടി മേഖലകളിലെ പങ്കാളിത്തം മത്സരങ്ങൾ മുതലായവയിൽ സജീവമായി മുന്നേറുന്നു ഉപജില്ലാ കായിക മേളകളിൽ പരിപാടികൾ റെക്കോർഡ് ചെയ്ത് documentation നടത്തി. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവം പരിപാടിയിൽ കവിതാലാപന ത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി | |||
ഇന്ത്യൻ ഭരണ ഘടന രൂപം കൊണ്ട അതിൻറെ 70താം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൈദികം പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും സംയുക്ത പരിശ്രമഫലമായി ഒരു മാതൃക ഭരണഘടന തയ്യാറാക്കി. December 14 B R C സമർപ്പിച്ചു. ജനുവരിയിൽ ക്ലാസ്സുതല സമർപ്പണവും നടത്തുകയുണ്ടായി. സ്കൂൾ ഇലക്ഷൻ പാർലമെൻറ് മാതൃകയിൽ എല്ലാ ക്ലാസുകളിലും നടത്തുകവഴി കുട്ടികൾക്ക് തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ മനസ്സിലാക്കുവാനും ജനാധിപത്യരീതിയിൽ വോട്ട് ചെയ്യുവാനും അവസരമൊരുക്കി. | |||
നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിൽ പി. ടി .എ യുടെ സഹകരണത്തോടെ അഞ്ഞൂറോളം Growബാങ്കുകളിലായി പയർ ,വെണ്ട, തക്കാളി ,വഴുതന, മുളക് ,ചീര തുടങ്ങിയ പച്ചക്കറികൾ കൃഷിചെയ്തു പരിപാലിച്ച് അതിൽനിന്നുള്ള വിഭവങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഓണവിഭവങ്ങളിലേക്ക് ഉപയോഗപ്പെടുത്താൻ ആയത് വിദ്യാലയത്തിന് നേട്ടം തന്നെയാണ് . | |||
അതിന് പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കർഷക അവാർഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചത് എടുത്തു പറയേണ്ട നേട്ടമാണ് കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താനും വിഷമയം ഇല്ലാത്ത ആരോഗ്യമുള്ള ഭക്ഷണക്രമം വ്യക്തമാക്കുവാൻ ഉള്ള അറിവ് ലഭിച്ചു. | |||
== 2020-21 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ == | |||
നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ അതിസങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് ഈ അക്കാദമിക് വർഷം കടന്നു പോകുന്നത്. Covid 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ സ്കൂൾ തുറന്നുള്ള സ്വതന്ത്ര പഠനം സാധിക്കാത്തതിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ഒരുപോലെ ആശങ്കാകുലരാണ് മക്കളുടെ പഠനം ഏതൊരു രക്ഷകർത്താവിനെ യും വൈകാരികമായ ഉത്തരവാദിത്വം കൂടിയാണല്ലോ അധ്യാപകരും പത്താംക്ലാസിലെ കുട്ടികളും ജനുവരി മുതൽ സ്കൂളിലെത്തി തുടങ്ങി എന്നുള്ളത് പ്രതീക്ഷ നിർഭരം ആണ് ആരോഗ്യ വകുപ്പിൻറെ പ്രോട്ടോകോൾ അനുസരിച്ച് തന്നെ ക്ലാസ്സുകൾ സുഗമമായി നടക്കുന്നു 5 മുതൽ 9 ഉൾപ്പെടെയുള്ള ക്ലാസ്സുകളിലെ വിദ്യാഭ്യാസം ഓൺലൈനിലൂടെ അധ്യാപകർ ശ്രദ്ധിച്ചു വരുന്നു. | |||
ക്ലാസ് പിടിഎ , സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ യോഗങ്ങൾ എല്ലാം ഈ വർഷം ഓൺലൈനായാണ് നടന്നത് എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു ഈ വർഷവും അതേപടി തുടർന്നു 2019 -20 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയവും 36 full A+,12പേർക് A+ and 16 പേർക് A or A+ നേടി സ്കൂളിന് അഭിമാന താരങ്ങളാണ്. കഴിഞ്ഞ വർഷം യു എസ് എസ് പരീക്ഷയിൽ 9 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി ഇവർക്കുള്ള ട്രോഫികൾ അന്നേ ദിവസം വിതരണം ചെയ്യുകയുണ്ടായി ഇക്കൊല്ലവും എസ്എസ്എൽസി എ പ്ലസ് ജേതാക്കൾക്ക് പിടിഎ വക ട്രോഫി വിതരണം ചെയ്യുകയുണ്ടായി. അവധിക്കാലത്ത് തന്നെ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു രക്ഷിതാക്കളുമായി സംസാരിച്ച് ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്നതിൻറെ ഒരു ഡാറ്റാ ശേഖരവും നടത്തുകയും ഉണ്ടായിരുന്നു. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽനിന്ന് ചെയ്തുകൊടുക്കുകയും ചെയ്തു. | |||
നമ്മുടെ വിദ്യാലയത്തിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കോവിഡ് 19 പശ്ചാത്തലത്തിൽ 1500 മാസ്ക്കുകൾ നിർമിച്ച് വിതരണം ചെയ്തു പ്ലാസ്റ്റിക് ചലഞ്ച് ഭാഗമായി വീട്ടിലും പരിസരത്തും ഉള്ള വേസ്റ്റ് പ്ലാസ്റ്റിക് ശേഖരിച്ച് വാർഡ് മെമ്പർക്ക് കൈമാറി. | |||
ജൂനിയർ റെഡ് ക്രോസ് സംഘടന മാസ്ക് ചലഞ്ച് പ്രോഗ്രാമിലൂടെ മാസ്കുകൾ കളക്ട് ചെയ്തു വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സയൻസ് സോഷ്യൽ സയൻസ് മാക്സ് തുടങ്ങി മറ്റു ക്ലബുകളും പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു. | |||
സെൻമേരിസ് സ്കൂൾ കുഴികാട്ടുശ്ശേരി എന്ന ഈ കലാക്ഷേത്രം 92 വർഷം പിന്നിടുകയാണ്. കോവിഡ്-19 വ്യാപന ഭീതിയിൽ ഈ വർഷവും ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാൻ ആയില്ല.പകരം നവംബർ 1,8,15 തീയതികളിൽ മൂന്നു ബാച്ചുകൾ ആയി പ്രവേശനോത്സവ ത്തോടെ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ ഓൺലൈനായും ഓഫ്ലൈനായും കോവിൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെ പഠനം തുടരുന്നു. പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം മികവുറ്റതാക്കാൻ വിദ്യാഭ്യാസ വകുപ്പിൻറെ നിർദ്ദേശപ്രകാരം ഡിവൈസുകൾ ലഭ്യമാക്കുന്നതിന് വേണ്ടി അധ്യാപകർ കമ്മിറ്റി രൂപീകരിച്ച് വിവരശേഖരണം നടത്തി വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ഉണ്ടായി. | |||
അതോടൊപ്പം തന്നെ ഈ വർഷം പി ടി എ യുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തി അതിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്കൂളിൻറെ ഗ്രൗണ്ടിൽ കുട്ടികൾക്ക് ഇരിക്കുവാനുള്ള ബെഞ്ചുകൾ നിർമിച്ചു. | |||
ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ SPC ആരംഭിച്ചു 44 കേഡറ്റ് അംഗങ്ങളായി അതിൽ ചേർന്നു ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് മാള പോലീസ് സ്റ്റേഷനിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പരിശീലനം നൽകുന്നു. ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ് ലിറ്റിൽ കൈറ്റ്സ് വിദ്യാരംഗം കലാസാഹിത്യവേദി ഐഐടി തുടങ്ങിയ ക്യാമ്പുകളും ഓൺലൈനായും ഓഫ്ലൈനായും കുട്ടികൾക്ക് ആവശ്യമായ പരിശീലനം അധ്യാപകർ ഈ വർഷവും നടത്തി വരുന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനായി അഞ്ചു മുതൽ പത്തു വരെയുള്ള എല്ലാ കുട്ടികൾക്കും ബാഡ്മിൻറൺ ഫുട്ബോൾ വോളിബോൾ ഹാൻഡ്ബോൾ കബഡി തുടങ്ങിയ പ്രധാന ഗെയിമുകളുടെ പരിശീലനം ആരംഭിച്ചു. കോ വിഡ് 19 പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചു തന്നെ കുട്ടികൾക്ക് വേണ്ട പരിശീലനം ഓരോ ദിവസവും ഇടവിട്ട് ബാച്ചുകൾ ആയി പരിശീലനം നൽകുന്നു. നമ്മുടെ സ്കൂളിലെ ആൺകുട്ടികൾക്ക് വേണ്ടി ഈ വർഷം ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. | |||
ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയുണ്ടായി. സ്കൗട്ട് ആൻഡ് ഗൈഡ് നിൻറെ നേതൃത്വത്തിൽ ഈ കോവിൽ പശ്ചാത്തലത്തിലും ഭക്ഷണം വേണ്ട സ്ഥലങ്ങളിൽ കുട്ടികളും അധ്യാപകരും ചേർന്ന് കൊടുക്കുകയും ചെയ്തു. കുട്ടികളിലെ മൊബൈൽ ഫോണിൻറെ ദുരുപയോഗം മാറ്റുന്നതിന് വേണ്ടി മാള എക്സൈസ് ഓഫീസിൽ നിന്നും എല്ലാ മാസവും അതിന് ചുമതലപ്പെട്ടവർ വരികയും ആൻറി ഡ്രസ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾ ക്ലാസുകൾ ഒരുക്കി. | |||
എല്ലാ വർഷത്തെയും പോലെയും അദ്ധ്യാപകരുടെ സഹായത്തോടെയും കെ.സി.എസ്.എൽ സംഘടനയും ചേർന്ന് ക്യാൻസർ രോഗികൾക്കായുള്ള Hair Donation campaign ഈ വർഷവും നടത്തി.2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ | |||
=== <u>പ്രവേശനോത്സവം</u> === | |||
https://youtu.be/4CFh9zrx5I4 | |||
=== <u>ലോകശാസ്ത്രദിനം.</u> === | |||
=== https://youtu.be/Oho4rcvdHZw === | |||
=== <u>വിജയോത്സവം</u> === | |||
https://youtu.be/Q3qboPNXZkI | |||
=== <u>Childrens day function</u> === | |||
https://youtu.be/UsjA8ZWL49k | |||
=== <u>Republic day celebration 2022</u> === | |||
https://youtu.be/U4iIqemSzQ4 | |||
=== <u>തെരുവ് നാടകം 'തിരിച്ചറിവ് '-</u> === | |||
https://youtu.be/JoUbQcHemNQ | |||
=== <u>ഫെബ്രുവരി 21 മാതൃഭാഷാദിനം</u> === | |||
https://youtube.com/watch?v=U4iIqemSzQ4&feature=share | |||
=== '''<u>'പറവകൾക്കൊരു പാനപാത്രം'</u>''' === | |||
JRC മാള ഉപജില്ലാതല 'പറവകൾക്കൊരു പാനപാത്രം' പദ്ധതി St.mary's GHS Kuzhikkattussery യിൽ മാള BPC ശ്രീമതി സതി എം.എ. (3/3/2022 വ്യാഴാഴ്ച 10.00 am ന്) ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി.ലിറ്റിൽ ഫ്ലവർ CHF സന്ദേശം നൽകി. ഉപജില്ല Jrc കോഡിനേറ്ററായ ശ്രീ. രഞ്ജിത്ത് മാസ്റ്റർ ആശംസകളേകി സംസാരിച്ചു. കൗൺസിലർമാരായ ശ്രീമതി ഷീന ടീച്ചർ , സി. ബെർട്ടില്ല CHF എന്നിവർ സ്വാഗതവും നന്ദിയു മേകി സംസാരിച്ചു. കൗൺസിലർമാരായ സി.ക്ലെയർ മരിയ CHF, ശ്രീമതി ശ്രീദേവി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.135 Jrc cadets ഉം പരിപാടിയിൽ പങ്കെടുത്തു. | |||
=== <u>ചിത്രങ്ങൾ 2021-22</u> === | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Pi.jpg.jpg|ലഘുചിത്രം|154x154ബിന്ദു|Students counsellng corner]] | |||
|[[പ്രമാണം:Picture9.jpg.jpg|ലഘുചിത്രം|221x221ബിന്ദു|Social Service]] | |||
|[[പ്രമാണം:Picture.jpg.jpg|ലഘുചിത്രം|235x235ബിന്ദു|School Constitution]] | |||
|[[പ്രമാണം:Whatsp.jpg.jpg|ലഘുചിത്രം|242x242ബിന്ദു|sports camp 2021]] | |||
|- | |||
|[[പ്രമാണം:Mobile.jpg.jpg|ലഘുചിത്രം|358x358ബിന്ദു|mobile phone distribution ]] | |||
|[[പ്രമാണം:Rice.jpg.jpg|ലഘുചിത്രം|367x367ബിന്ദു|rice distribution for students ]] | |||
|[[പ്രമാണം:WhatsApp.jpg.jpg|ലഘുചിത്രം|305x305ബിന്ദു|House wisiting]] | |||
|[[പ്രമാണം:WhatsApt.jpg.jpg|ലഘുചിത്രം|224x224ബിന്ദു|football camp 2021]] | |||
|- | |||
|[[പ്രമാണം:What.jpg.jpg|ലഘുചിത്രം|193x193ബിന്ദു|house wisiting]] | |||
|[[പ്രമാണം:Wh.jpg.jpg|ലഘുചിത്രം|180x180ബിന്ദു|PTA members making ground bunches]] | |||
|[[പ്രമാണം:WhatsApp55.jpg.jpg|ലഘുചിത്രം|പറവകൾക്കൊരു പാനപാത്രം]] | |||
|[[പ്രമാണം:WhatsAppmo.jpg.jpg|ലഘുചിത്രം|Motivation class from Nandu brothetr]] | |||
|- | |||
|[[പ്രമാണം:WhatsAppNADU.jpg.jpg|ലഘുചിത്രം|244x244ബിന്ദു|class 8-9 motivation class]] | |||
|[[പ്രമാണം:Independence Day 2022-23.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022]] | |||
|[[പ്രമാണം:Independance Day 2.jpg|ലഘുചിത്രം|Flag Hoisting2022]] | |||
| | |||
|} | |||
=== <u>ചിത്രങ്ങൾ 2022-23</u> === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:2022 prayer section.jpg|ലഘുചിത്രം|prayer section for 10th standard students]] | |||
![[പ്രമാണം:Spc training camp.jpg|ലഘുചിത്രം|SPC training cmp]] | |||
![[പ്രമാണം:Sportstraining prgm.jpg|ലഘുചിത്രം|onam vecation sports training prgm]] | |||
|- | |||
|[[പ്രമാണം:Class rooms blessing.jpg|ലഘുചിത്രം|class rooms blessing]] | |||
|[[പ്രമാണം:Welcom1.jpg|ലഘുചിത്രം|2022 preveshanolsavam]] | |||
|[[പ്രമാണം:School band 2022.jpg|ലഘുചിത്രം|school band ]] | |||
|- | |||
|[[പ്രമാണം:Green day.jpg|ലഘുചിത്രം|enviornmental day]] | |||
|[[പ്രമാണം:Green day1.jpg|ലഘുചിത്രം|green day ]] | |||
|[[പ്രമാണം:Maram nadal.jpg|ലഘുചിത്രം|maram nadal]] | |||
|- | |||
|[[പ്രമാണം:Yoga day2022.jpg|ലഘുചിത്രം|yoga day ]] | |||
|[[പ്രമാണം:Parents training prgm.jpg|ലഘുചിത്രം|parents training prgm]] | |||
|[[പ്രമാണം:Poster making1.jpg|ലഘുചിത്രം|say no to drugs poster making]] | |||
|} |