"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്ബ് (മൂലരൂപം കാണുക)
06:27, 15 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളായി തീരുമാനിച്ചു. | ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളായി തീരുമാനിച്ചു. | ||
'''പുലരി -സ്വദേശി ലോഷൻ''' | |||
ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ലോഷൻ പുലരി എന്ന പേരിൽ തയ്യാറാക്കി വില്പന നടത്തുന്നു. തയ്യാറാക്കിയ പുലരി സ്വദേശി ലോഷന്റെ വിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ സീനിയർ അധ്യാപിക ശ്രീമതി സരിത റ്റീച്ചറിന് നൽകികൊണ്ട് നിർവഹിച്ചു. സ്കൂളിൽ തയ്യാറാക്കിയ ലോഷൻ 35 രൂപ നിരക്കിൽ ചങ്ങാതി സ്കൂൾ സൊസൈറ്റി വഴിവിൽക്കുന്നു. | |||
'''സ്വദേശി സോപ്പ്''' | |||
[[പ്രമാണം:44354 SWADESHI SOAP.jpg|ലഘുചിത്രം|സ്വദേശി സോപ്പ്]] | |||
ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി സോപ്പ് നിർമിച്ചു . സ്കൂളിൽ തയ്യാറാക്കിയ ലോഷൻ 25 രൂപ നിരക്കിൽ ചങ്ങാതി സ്കൂൾ സൊസൈറ്റി വഴിവിൽക്കുന്നു. | |||
[[പ്രമാണം:44354 PULARI 1.jpg|ലഘുചിത്രം|ലോഷൻ നിർമാണം]] | |||
[[പ്രമാണം:44354 PULARI 2.jpg|ലഘുചിത്രം|ലോ,ൻ വിതരണോദ്ഘാടനം]] | |||
[[പ്രമാണം:44354 PULARI LOTION.jpg|ലഘുചിത്രം|പുലരി ലോഷൻ]] |