Jump to content
സഹായം

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:


=== ഉദ്ഘാടനം ===
=== ഉദ്ഘാടനം ===
ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളായി തീരുമാനിച്ചു.
ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ അവതരിപ്പിച്ചു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളായി തീരുമാനിച്ചു.


'''പുലരി -സ്വദേശി ലോഷൻ'''
'''പുലരി -സ്വദേശി ലോഷൻ'''


ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ലോഷൻ പുലരി എന്ന പേരിൽ തയ്യാറാക്കി വില്പന നടത്തുന്നു.  തയ്യാറാക്കിയ പുലരി സ്വദേശി ലോഷന്റെ വിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ സീനിയർ അധ്യാപിക ശ്രീമതി സരിത റ്റീച്ചറിന് നൽകികൊണ്ട് നിർവഹിച്ചു. സ്കൂളിൽ തയ്യാറാക്കിയ ലോഷൻ 35 രൂപ  നിരക്കിൽ ചങ്ങാതി സ്കൂൾ സൊസൈറ്റി വഴിവിൽക്കുന്നു.
ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ലോഷൻ പുലരി എന്ന പേരിൽ തയ്യാറാക്കി വില്പന നടത്തുന്നു.  തയ്യാറാക്കിയ പുലരി സ്വദേശി ലോഷന്റെ വിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ സീനിയർ അധ്യാപിക ശ്രീമതി സരിത റ്റീച്ചറിന് നൽകികൊണ്ട് നിർവഹിച്ചു. സ്കൂളിൽ തയ്യാറാക്കിയ ലോഷൻ 35 രൂപ  നിരക്കിൽ ചങ്ങാതി സ്കൂൾ സൊസൈറ്റി വഴി വിൽക്കുന്നു.


'''സ്വദേശി സോപ്പ്'''
'''സ്വദേശി സോപ്പ്'''
[[പ്രമാണം:44354 SWADESHI SOAP.jpg|ലഘുചിത്രം|സ്വദേശി സോപ്പ്]]
[[പ്രമാണം:44354 SWADESHI SOAP.jpg|ലഘുചിത്രം|സ്വദേശി സോപ്പ്]]
ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി സോപ്പ് നിർമിച്ചു . സ്കൂളിൽ തയ്യാറാക്കിയ ലോഷൻ 25 രൂപ  നിരക്കിൽ ചങ്ങാതി സ്കൂൾ സൊസൈറ്റി വഴിവിൽക്കുന്നു.
ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി സോപ്പ് നിർമിച്ചു . സ്കൂളിൽ തയ്യാറാക്കിയ സോപ്പ് 25 രൂപ  നിരക്കിൽ ചങ്ങാതി സ്കൂൾ സൊസൈറ്റി വഴി വിൽക്കുന്നു.
[[പ്രമാണം:44354 PULARI 1.jpg|ലഘുചിത്രം|ലോഷൻ നിർമാണം]]
[[പ്രമാണം:44354 PULARI 1.jpg|ലഘുചിത്രം|ലോഷൻ നിർമാണം]]
[[പ്രമാണം:44354 PULARI 2.jpg|ലഘുചിത്രം|ലോ,ൻ വിതരണോദ്ഘാടനം]]
[[പ്രമാണം:44354 PULARI 2.jpg|ലഘുചിത്രം|ലോ,ൻ വിതരണോദ്ഘാടനം]]
[[പ്രമാണം:44354 PULARI LOTION.jpg|ലഘുചിത്രം|പുലരി ലോഷൻ]]
[[പ്രമാണം:44354 PULARI LOTION.jpg|ലഘുചിത്രം|പുലരി ലോഷൻ]]
1,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895375" എന്ന താളിൽനിന്ന് ശേഖരിച്ചത്