"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:23, 8 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
[[പ്രമാണം:26439മാതൃഭാഷ ദിനാചരണം .jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷ ദിനാചരണം|പകരം=|400x400ബിന്ദു]] | [[പ്രമാണം:26439മാതൃഭാഷ ദിനാചരണം .jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷ ദിനാചരണം|പകരം=|400x400ബിന്ദു]] | ||
== '''<big>ശാസ്ത്ര ദിനം</big>''' == | |||
സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു കാണിച്ചു . | സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു കാണിച്ചു . | ||
വരി 35: | വരി 35: | ||
[[പ്രമാണം:26439ശാസ്ത്ര ദിനം .jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ദിനം 2021-22|പകരം=|400x400ബിന്ദു]] | [[പ്രമാണം:26439ശാസ്ത്ര ദിനം .jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ദിനം 2021-22|പകരം=|400x400ബിന്ദു]] | ||
== '''<big>ലോക വന്യജീവി ദിനം</big>''' == | |||
ലോക വന്യ ജീവി ദിനമായ മാർച്ച് 3 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി . | ലോക വന്യ ജീവി ദിനമായ മാർച്ച് 3 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി . | ||
[[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]] | [[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]] | ||
വരി 41: | വരി 41: | ||
= <big>'''2022 - 23 വർഷത്തെ പഠനപ്രവർത്തങ്ങൾ'''</big>= | = <big>'''2022 - 23 വർഷത്തെ പഠനപ്രവർത്തങ്ങൾ'''</big>= | ||
== '''<big>പ്രവേശനോത്സവം 2022 -23(ജൂൺ 1 )</big>''' == | |||
2022-23 അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന് വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളും . | 2022-23 അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന് വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളും . | ||
വരി 47: | വരി 47: | ||
[[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|400x400px|പകരം=|ചട്ടരഹിതം]] | [[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|400x400px|പകരം=|ചട്ടരഹിതം]] | ||
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' == | |||
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | ||
== '''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5 )</big>''' == | |||
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ മുഘ്യത്തിൽ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ധാരാളം പ്രവർത്തനങ്ങൾ നടത്തുക ഉണ്ടായി .അതിൽ എടുത്ത് പറയേണ്ടവ -പരിസ്ഥിതി സംരക്ഷണ പോസ്റ്റർ ,പ്ലേയ്ക്കാർഡുകൾ എന്നിവായേന്തിയ അസംബ്ലി ആയിരുന്നു .കുട്ടികൾ പരിസ്ഥിതി സംരക്ഷണവും ആയി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . | സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ മുഘ്യത്തിൽ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ധാരാളം പ്രവർത്തനങ്ങൾ നടത്തുക ഉണ്ടായി .അതിൽ എടുത്ത് പറയേണ്ടവ -പരിസ്ഥിതി സംരക്ഷണ പോസ്റ്റർ ,പ്ലേയ്ക്കാർഡുകൾ എന്നിവായേന്തിയ അസംബ്ലി ആയിരുന്നു .കുട്ടികൾ പരിസ്ഥിതി സംരക്ഷണവും ആയി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . | ||
വരി 57: | വരി 57: | ||
[[പ്രമാണം:26439 പരിസ്ഥിതി ദിനാചരണം 2022 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനാചരണം 2022-23]] | [[പ്രമാണം:26439 പരിസ്ഥിതി ദിനാചരണം 2022 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനാചരണം 2022-23]] | ||
== '''<big>അന്താരാഷ്ട്ര യോഗ ദിനം(ജൂൺ 21)</big>''' == | |||
അന്താരാഷ്ട്ര യോഗദിനത്തിൽ ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | അന്താരാഷ്ട്ര യോഗദിനത്തിൽ ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | ||
[[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
== '''<u>ലോക സംഗീത ദിനം(ജൂൺ 21)</u>''' == | |||
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി. | ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി. | ||
== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം(ജൂൺ 26 )</u></big>''' == | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ യമുന പി നായർ പരിപാടി ഉത്ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു . | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ യമുന പി നായർ പരിപാടി ഉത്ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു . | ||
[[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']] | [[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']] | ||
== '''<big><u>വായനാവാരാചരണം</u></big>''' == | |||
ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ് കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്ഘാടനം സീനിയർ അസിസ്റ്റന്റ് യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് സുരേഷ് അർപ്പിച്ചു .എസ് ആർ ജി കൺവീനർ സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു | ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ് കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്ഘാടനം സീനിയർ അസിസ്റ്റന്റ് യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് സുരേഷ് അർപ്പിച്ചു .എസ് ആർ ജി കൺവീനർ സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു | ||
വരി 74: | വരി 74: | ||
നടത്തിയത് . | നടത്തിയത് . | ||
== '''<big><u>വൈക്കം മുഹമ്മദ് ബഷീർ ദിനം(ജൂലൈ 5)</u></big>''' == | |||
മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ. | മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ. | ||
നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.ബഷീർ ദിനത്തോട് അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രാവിഷ്കാരണം ,ക്വിസ്,ഡോക്യുമെന്ററി ,ബഷീർ അനുസ്മരണം തുടങ്ങിയ വിവിധ പ്രവർത്തങ്ങളിൽ എല്ലാ കുട്ടികളും പങ്കാളി ആയി . | നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.ബഷീർ ദിനത്തോട് അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രാവിഷ്കാരണം ,ക്വിസ്,ഡോക്യുമെന്ററി ,ബഷീർ അനുസ്മരണം തുടങ്ങിയ വിവിധ പ്രവർത്തങ്ങളിൽ എല്ലാ കുട്ടികളും പങ്കാളി ആയി . | ||
== <u>ചാന്ദ്രദിനം(ജൂലൈ 21)</u> == | |||
'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. | 'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു. | മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു. | ||
വരി 87: | വരി 89: | ||
[[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|പകരം=]] | [[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|പകരം=]] | ||
== '''<u><big>ഫ്ലവർ ഷോ(ജൂലൈ 25)</big></u>''' == | |||
മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും മണത്തിന്റെയും അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു | മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും മണത്തിന്റെയും അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു | ||
== '''<u>ഡോ അബ്ദുൾ <big>കലാം അനുസ്മരണ ദിനം(ജൂലൈ 27)</big></u>''' == | |||
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ശ്രീ: എ.പി.ജെ. അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു. ഐ.എസ്.ആർ.ഒ-യുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി. | മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ശ്രീ: എ.പി.ജെ. അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു. ഐ.എസ്.ആർ.ഒ-യുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി. | ||
വരി 97: | വരി 99: | ||
== '''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ് 1)</u>''' == | |||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ സത്യമേവ ജയതേ പ്രോഗ്രാം സ്കൂൾ തലത്തിൽ സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു.സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള ഒരു ക്ലാസ്സ് നടത്തുകയുണ്ടായി. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി കോഓർഡിനേറ്റർ ശരണ്യ കൃഷ്ണ കെ നയിച്ചു . | ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ സത്യമേവ ജയതേ പ്രോഗ്രാം സ്കൂൾ തലത്തിൽ സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു.സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള ഒരു ക്ലാസ്സ് നടത്തുകയുണ്ടായി. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി കോഓർഡിനേറ്റർ ശരണ്യ കൃഷ്ണ കെ നയിച്ചു . | ||
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്|300x300px|പകരം=|ചട്ടരഹിതം]] | [[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്|300x300px|പകരം=|ചട്ടരഹിതം]] | ||
വരി 105: | വരി 107: | ||
== '''<u>ഹിരോഷിമ നാഗസാക്കി ദിനം (ആഗസ്റ്റ് 6 )</u>''' == | |||
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. വീഡിയോ പ്രദർശനം നടത്തി . കൂടാതെ കുട്ടികൾ സഡാക്കോ പക്ഷികളെ ഉണ്ടാക്കി. യുദ്ധ വിരുദ്ധ ജാഥയും കുട്ടികൾ നടത്തി. | ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. വീഡിയോ പ്രദർശനം നടത്തി . കൂടാതെ കുട്ടികൾ സഡാക്കോ പക്ഷികളെ ഉണ്ടാക്കി. യുദ്ധ വിരുദ്ധ ജാഥയും കുട്ടികൾ നടത്തി. | ||
വരി 112: | വരി 114: | ||
== '''<u>സ്വാതന്ത്ര്യ ദിനാഘോഷം (ആഗസ്റ്റ് 15 )</u>''' == | |||
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "'''സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ്''' "ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ ബഷീർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശാരു വി എസ് നന്ദി അർപ്പിച്ചു . | കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "'''സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ്''' "ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ ബഷീർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശാരു വി എസ് നന്ദി അർപ്പിച്ചു . | ||
[[പ്രമാണം:26439 flag host.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]] | [[പ്രമാണം:26439 flag host.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]] | ||
വരി 119: | വരി 121: | ||
== '''<u>ഓണാഘോഷം (സെപ്റ്റംബർ 2)</u>''' == | |||
വരി 131: | വരി 134: | ||
[[പ്രമാണം:26439 onam games.jpg|ചട്ടരഹിതം]][[പ്രമാണം:26439 onam pookalam.jpg|ചട്ടരഹിതം]] | [[പ്രമാണം:26439 onam games.jpg|ചട്ടരഹിതം]][[പ്രമാണം:26439 onam pookalam.jpg|ചട്ടരഹിതം]] | ||
== അധ്യാപക ദിനം(സെപ്തംബർ 5 ) == | |||
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ '''ഡോക്ടർ എസ്''' '''രാധാകൃഷ്ണന്റെ''' ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു . | അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ '''ഡോക്ടർ എസ്''' '''രാധാകൃഷ്ണന്റെ''' ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു . | ||
== ഹിന്ദി ദിനം (സെപ്റ്റംബർ 14 ) == | |||
രാഷ്ട്രഭാഷയോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി സെപ്റ്റംബർ 14 ആം തിയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം , ഹിന്ദി പോസ്റ്റർ ,രചന ,ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ,നൃത്തം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു,കൂടാതെ '''സ്പന്ദൻ''' എന്ന പേരിൽ കൈയെഴുത്തു മാസിക ഹെഡ് മിസ്ട്രസ് പ്രകാശനം നടത്തി . | രാഷ്ട്രഭാഷയോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി സെപ്റ്റംബർ 14 ആം തിയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം , ഹിന്ദി പോസ്റ്റർ ,രചന ,ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ,നൃത്തം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു,കൂടാതെ '''സ്പന്ദൻ''' എന്ന പേരിൽ കൈയെഴുത്തു മാസിക ഹെഡ് മിസ്ട്രസ് പ്രകാശനം നടത്തി . | ||
വരി 140: | വരി 143: | ||
[[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം|പകരം=|200x200ബിന്ദു]] | [[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം|പകരം=|200x200ബിന്ദു]] | ||
== ഓസോൺ ദിനം (സെപ്തംബർ 16 ) == | |||
സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ 2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു | സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ 2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു | ||
[[പ്രമാണം:26439 ozone day.jpg|വലത്ത്|ചട്ടരഹിതം|250x250ബിന്ദു]] | [[പ്രമാണം:26439 ozone day.jpg|വലത്ത്|ചട്ടരഹിതം|250x250ബിന്ദു]] | ||
വരി 150: | വരി 153: | ||
== പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം(സെപ്തംബർ 24 ) == | |||
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. | സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. | ||
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]] | [[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]] |