"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
=                                <big>'''<u>2021 - 22 വർഷത്തെ പഠനപ്രവർത്തങ്ങൾ</u>'''</big>  =

=== '''<big>പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും</big>''' ===
== '''<big>പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും</big>''' ==
ഗവ.യുപിഎസ് കീച്ചേരിയിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും ആഘോഷിച്ചു. രാവിലെ 9.30 മുതൽ കുട്ടികളെ സ്കൂളിലേക്ക് രക്ഷകർത്താക്കൾ എത്തിച്ചു തുടങ്ങി. വാർഡ് മെമ്പർ ശ്രീ.രാജൻ പി  യുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി ടീച്ചറും , അധ്യാപകരും ചേർന്ന് Thermal scanner ഉപയോഗിച്ചും Sanitize ചെയ്തു കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് സ്വീകരിച്ച് അതാത് ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി. തുടർന്ന് കോവിഡ് കാലഘട്ടത്തിലെ കുട്ടികളുടെ അനുഭവങ്ങൾ പങ്കു വെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളെ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് വിടുകയും  ചെയ്തു  

[[പ്രമാണം:26439പ്രവേശനോത്സവം .jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം 2021-2022]]  

വരി 10: വരി 10:

==='''<big>അതിജീവനം</big>'''===
== '''<big>അതിജീവനം</big>''' ==
ഗവ.യു.പി.എസ് . കീച്ചേരി  കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്ത് നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട്  കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഓരോരുത്തരേയും  ക്ലാസ്സ് റൂം അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ 'അതിജീവനം' എന്ന ഈ പരിപാടിയിലൂടെ  നടത്താൻ സാധിച്ചു   

[[പ്രമാണം:26439അതിജീവനം .jpg|നടുവിൽ|ലഘുചിത്രം|അതിജീവനം|പകരം=|400x400ബിന്ദു]]

വരി 18: വരി 18:

==='''<big>പ്രീപ്രൈമറി പ്രവേശനോത്സവം</big>'''===
== '''<big>പ്രീപ്രൈമറി പ്രവേശനോത്സവം</big>''' ==
2021 -2022 വർഷത്തെ പ്രീപ്രൈമറി  പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ്  എൽസി പി പി എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി  ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് .

വരി 25: വരി 25:

==='''<big>മാതൃ ഭാഷ ദിനാചരണം</big>'''===
== '''<big>മാതൃ ഭാഷ ദിനാചരണം</big>''' ==
ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി  അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു

[[പ്രമാണം:26439മാതൃഭാഷ ദിനാചരണം .jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷ ദിനാചരണം|പകരം=|400x400ബിന്ദു]]

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894019" എന്ന താളിൽനിന്ന് ശേഖരിച്ചത്