Jump to content

"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
സ്കൂളുകളിൽ നിന്ന് ഓൺലൈനായി  2022 നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു.  അപേക്ഷയോടൊപ്പം നൽകിയ തെളിവുകൾ പരിശോധിച്ച്, ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 109 സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി വീഡിയോ ഡോക്യുമെന്റേഷൻ നടത്തി. സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.  

പ്രാഥമിക റൗണ്ടിനുള്ള ഫ്ലോർ ഷൂട്ട് നവംബർ 29 മുതൽ ഡിസംബർ  10 വരെ നടന്നു. ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം നൽകിയിരുന്നു.  
പ്രാഥമിക റൗണ്ടിനുള്ള ഫ്ലോർ ഷൂട്ട് നവംബർ 29 മുതൽ ഡിസംബർ  10 വരെ നടന്നു. ഒരു വിദ്യാലയത്തിൽ നിന്ന് എട്ട് വിദ്യാർത്ഥികളും  4 അധ്യാപക-രക്ഷാകർതൃ പ്രതിനിധികളും ഉൾപ്പെടെ പരമാവധി  12 പേരാണ് ഫ്ലോർഷൂട്ടിൽ പങ്കെടുത്തത്.  ഈ സ്കൂളുകൾക്ക് ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ വീതം നൽകിയിരുന്നു.<ref>[[:പ്രമാണം:HV 3 -circular-participation of schools in floor shooting (21-11-22).pdf|പ്രമാണം:HV 3 -circular-participation of schools in floor shooting (21-11-22).pdf]]</ref>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893970" എന്ന താളിൽനിന്ന് ശേഖരിച്ചത്