"കനിവ് ചാരിറ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കനിവ് ചാരിറ്റി ക്ലബ്ബ് (മൂലരൂപം കാണുക)
06:27, 6 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2023Children for Alleppey
(വിശപ്പുരഹിത ചേർത്തല) |
(Children for Alleppey) |
||
വരി 1: | വരി 1: | ||
'''<big>CHILDREN FOR ALLEPPEY</big>''' | |||
ബഹു ജില്ലാ കളക്ടർ ശ്രീ.കൃഷ്ണ തേജ I A S സാറിന്റെCHiLDREN FOR ALLEPPEY ഒരു പിടി നന്മ -പദ്ധതിയുടെ ഭാഗമായി കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കടക്കരപ്പള്ളി ഗവ.എൽ.പി.സ്കൂളിലെകുട്ടികൾ ശേഖരിച്ച അവശ്യ വസ്തുക്കൾ KAS ഉദ്യോഗസ്ഥരായ ശ്രീ. ഗൗതമൻ KAS,, ശ്രീമതി നന്ദന KAS എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ ഏറ്റുവാങ്ങി.. ശ്രീ. TK സത്യാനന്ദൻ (വിദ്യാ . സ്റ്റാ. കമ്മറ്റി ചെയർമാൻ), ശ്രീ.അനീഷ് ബാബു (PTA പ്രസിഡന്റ്) ശ്രീമതി. K ശ്രീലത ( HM )കുമാരി മേഘ വൈശാഖ് ( സ്കൂൾ പ്രധാനമന്ത്രി ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. | |||
[[പ്രമാണം:34306 charity.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|Children for Alleppey]] | |||
[[പ്രമാണം:34306 charity1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കുട്ടികൾ ശേഖരിച്ച അവശ്യ വസ്തുക്കൾ]] | |||
[[പ്രമാണം:34306 charity2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ശ്രീ.ഗൗതമൻ KAS ശ്രീമതി നന്ദന KAS ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങുന്നു.]] | |||
'''<big>ഞങ്ങളുണ്ട് കൂടെ</big>''' | '''<big>ഞങ്ങളുണ്ട് കൂടെ</big>''' | ||