"കനിവ് ചാരിറ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കനിവ് ചാരിറ്റി ക്ലബ്ബ് (മൂലരൂപം കാണുക)
18:21, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023വിശപ്പുരഹിത ചേർത്തല
No edit summary |
(വിശപ്പുരഹിത ചേർത്തല) |
||
വരി 5: | വരി 5: | ||
അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഭിന്നശേഷിക്കാരായവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിച്ചു. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അവരോടൊപ്പം പ്രവർത്തിച്ചു നിൽക്കാനും, സമ്മർദ്ദം കുറയ്ക്കാനും ഇതിനാൽ സാധിക്കാറുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഈ സ്ക്കൂളിലെ ഓരോ പ്രവർത്തനങ്ങളും ജീവ സ്കൂളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാറുണ്ട്. | അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഭിന്നശേഷിക്കാരായവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിച്ചു. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അവരോടൊപ്പം പ്രവർത്തിച്ചു നിൽക്കാനും, സമ്മർദ്ദം കുറയ്ക്കാനും ഇതിനാൽ സാധിക്കാറുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഈ സ്ക്കൂളിലെ ഓരോ പ്രവർത്തനങ്ങളും ജീവ സ്കൂളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാറുണ്ട്. | ||
ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മുടെ സ്ക്കൂളിലെ കുഞ്ഞുമക്കളെ പ്രാപ്തരാക്കുവാൻ എല്ലാ ആഘോഷങ്ങളും അവരോടൊപ്പം.........[[പ്രമാണം:34306 Kaniv.jpg|ഇടത്ത്|ലഘുചിത്രം|700x700ബിന്ദു|കനിവ് ചാരിറ്റി]] | ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മുടെ സ്ക്കൂളിലെ കുഞ്ഞുമക്കളെ പ്രാപ്തരാക്കുവാൻ എല്ലാ ആഘോഷങ്ങളും അവരോടൊപ്പം......... | ||
'''<big>ACCOK വിശപ്പുരഹിത ചേർത്തല</big>''' | |||
ACCOK വിശപ്പുരഹിത ചേർത്തലയുടെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന സ്കൂളാണ് നമ്മുടേത്. സ്ക്കൂളിൽ നടന്ന നാടൻ പലഹാരമേള വരുന്ന തലമുറയ്ക്ക് കൃത്യമായ ഒരു സന്ദേശം തന്നെയായിരുന്നു ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ അവരുടെ അമ്മമാരുടെ സഹായത്തോടെ പാചകം ചെയ്തു കൊണ്ടുവന്ന പലഹാരങ്ങൾ യാതൊരു കൃത്രിമ വസ്തുക്കൾ ചേരാത്ത ആഹാരശീലത്തിന്റെയും പങ്കുവെയ്ക്കലിന്റെയും നന്മയുടെ പാഠങ്ങൾ ആ കുരുന്നു മനസ്സുകൾക്കും ഉത്തമപാഠമായി മാറി. സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗത്തിനു തങ്ങളുടെ ഒരു പങ്കു നൽകി, അവരുടെ നാടൻ പലഹാരങ്ങൾ ACCOK ഭക്ഷണ അലമാരയിലേക്ക് കൈമാറി. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പ്രിയപ്പെട്ട കുട്ടികൾ നന്മയുടെ പാതയിൽ പുത്തൻ മാതൃകകളായി മുന്നേറട്ടെ.[[പ്രമാണം:34306 Kaniv.jpg|ഇടത്ത്|ലഘുചിത്രം|700x700ബിന്ദു|കനിവ് ചാരിറ്റി]] | |||
[[ചിത്രം:കനിവ്1.jpeg |കനിവ്1.jpeg ]] | [[ചിത്രം:കനിവ്1.jpeg |കനിവ്1.jpeg ]] | ||
[[ചിത്രം:കനിവ്2.jpeg |കനിവ്1.jpeg ]] | [[ചിത്രം:കനിവ്2.jpeg |കനിവ്1.jpeg ]] | ||
[[ചിത്രം:കനിവ്3.jpeg |കനിവ്1.jpeg ]] | [[ചിത്രം:കനിവ്3.jpeg |കനിവ്1.jpeg ]] |