"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
22:26, 28 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2023→മാതൃഭാഷാ ദിനം(21.2.2023)
വരി 281: | വരി 281: | ||
[[പ്രമാണം:11466 331.jpg|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:11466 331.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു. | ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു. | ||
== ശാസ്ത്രദിനം(28.2.2023) == | |||
കുട്ടികളുടെ ചിന്താശേഷിയും താൽപര്യവും വർദ്ധിപ്പിക്കുന്ന രീതിയിലായിരുന്നു ശാസ്ത്രദിനം ആഘോഷിച്ചത്. LP തലത്തിൽ ക്വിസ്, പതിപ്പ് നിർമ്മാണം, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. UP തലത്തിൽ ക്വിസ്, ലഘു പരീക്ഷണങ്ങൾ, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ഇതിലൂടെ കണ്ടെത്താൻ കഴിഞ്ഞു. കുട്ടികളുടെ നിരീക്ഷണശേഷിയു൦ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള ശേഷിയും ശേഖരണ മനോഭാവവും ഇതിൽ കാണാൻ കഴിഞ്ഞു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ലളിതമായി ഓരോ കാര്യവും പറഞ്ഞു കൊടുത്തു. |