Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:

== മാതൃഭാഷാ ദിനം(21.2.2023) ==
== മാതൃഭാഷാ ദിനം(21.2.2023) ==
[[പ്രമാണം:11466 331.jpg|ലഘുചിത്രം|167x167ബിന്ദു]]
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു  കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും  ഉണ്ടായിരുന്നു  കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890733" എന്ന താളിൽനിന്ന് ശേഖരിച്ചത്