"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
16:33, 24 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==നിറവ്== | |||
2022-23 അക്കാദമിക വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ബഹുമാനപ്പെട്ട മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 'സ്കൂളിലേക്ക് ഒരു സുരക്ഷിത പാത' പദ്ധതി അവലോകനം നാറ്റ്പാക് ഡൈറക്ടർ ഡോ. സാംസൺ മാത്യു നിർവ്വഹിച്ചു. റോഡ് സുരക്ഷ ഉപകരണങ്ങൾ പ്രിൻസിപ്പൽ റാണി ടീച്ചർ ഏറ്റുവാങ്ങി. | |||
== ലൈബ്രറി സന്ദർശനം 2023== | == ലൈബ്രറി സന്ദർശനം 2023== | ||
പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ ഡോ.പി.വി.രാമൻകുട്ടി വട്ടേനാട് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളെ വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം - മഹാഭാരതഗാഥ - വട്ടേനാട് ലൈബറിക്ക് സമ്മാനിച്ചു. നന്ദി , സന്തോഷം പ്രിയ രാമൻകുട്ടി മാഷ്. <gallery widths="250" heights="250"> | പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ ഡോ.പി.വി.രാമൻകുട്ടി വട്ടേനാട് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളെ വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം - മഹാഭാരതഗാഥ - വട്ടേനാട് ലൈബറിക്ക് സമ്മാനിച്ചു. നന്ദി , സന്തോഷം പ്രിയ രാമൻകുട്ടി മാഷ്. <gallery widths="250" heights="250"> |