Jump to content
സഹായം

Login (English) float Help

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== ലൈബ്രറി സന്ദർശനം 2023==
== ലൈബ്രറി സന്ദർശനം 2023==
പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ ഡോ.പി.വി.രാമൻകുട്ടി വട്ടേനാട് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളെ വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം - മഹാഭാരതഗാഥ - വട്ടേനാട് ലൈബറിക്ക് സമ്മാനിച്ചു. നന്ദി , സന്തോഷം പ്രിയ രാമൻകുട്ടി മാഷ്.  
പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ ഡോ.പി.വി.രാമൻകുട്ടി വട്ടേനാട് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളെ വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം - മഹാഭാരതഗാഥ - വട്ടേനാട് ലൈബറിക്ക് സമ്മാനിച്ചു. നന്ദി , സന്തോഷം പ്രിയ രാമൻകുട്ടി മാഷ്. <gallery widths="250" heights="250">
പ്രമാണം:20002 library1.jpg
പ്രമാണം:20002 library2.jpg
</gallery>
 
== ലഹരി വിരുദ്ധ ക്യാംപയിൻ2022==
== ലഹരി വിരുദ്ധ ക്യാംപയിൻ2022==
വട്ടേനാട് ഗവ: വൊക്കേഷണൽ സ്കൂളിൽ നവമ്പർ ഒന്നിന് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് കുട്ടികൾ ഫ്ലാഷ്‍മോബും നടത്തുകയുണ്ടായി. തൃത്താല ബ്ലോക്ക് പ്രസി‍ഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി. കൂടാതെ പ്രിൻസിപ്പാൾ റാണി ടീച്ചർ , വി എച്ച്എസ് ഇ പ്രിൻസിപ്പാൾ ടിനോ സാർ , എച്ച് എം മൂസ മാഷ് സംസാരിച്ചു.

4,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891472" എന്ന താളിൽനിന്ന് ശേഖരിച്ചത്