"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:14, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | '''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | ||
==ബെസ്റ്റ് പെർഫോർമർ== | |||
ഹരിതവിദ്യാലയം സീസൺ 3യിൽ ബെസ്റ്റ് പെർഫോർക്കുള്ള അവാർഡ് കക്കാട്ട് സ്കൂളിലെ കാർത്തിക് സി മാണിയൂരിന് ലഭിച്ചു. വനിതാ ഫുട്ബോളിനെ കുറിച്ചും കണക്കിലെ ചോദ്യങ്ങൾക്കുമുള്ള മറുപടിയിലൂടെ ജഡ്ജസ്സിനെ വിസ്മയിപ്പിച്ച കാർത്തികിന് അർഹതപെട്ട അംഗീകാരം | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 karthik.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പരിചിന്തൻ ദിനം(22/2/2023)== | |||
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22പരിചിന്തന ദിവസമായി ആഘോഷിച്ചു. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശശിലേഖ ടീച്ചർ സ്വാഗതവും കുമാരി സൗപർണിക നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് നിർമ്മിക്കുന്ന "ശുദ്ധി"സോപ്പിന്റെ വിതരണോത്ഘാടനവും ജെആർസി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന " പറവകൾക്ക് ദാഹജലമൊരുക്കൽ"പരിപാടിയുടെ ഉത്ഘാടനവും നടന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 parichindan day.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 parava2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 parava.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ഇംഗ്ലീഷ് കാർണിവൽ(22/2/2023)== | |||
ഹൊസ്ദുർഗ് ബി ആർ സിയുടെ സഹകരണത്തോടെ ഗുണത പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി "ഇൻസ്പേരിയ- A Cultural Fiesa" സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠൻ പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഇംഗ്ലീഷ് കാർണിവൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ബി ആർ ട്രെയിനർ സുബ്രഹ്മണ്യൻമാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് മാസ്റ്റർ ദിൽരാജ് വി വി സ്വാഗതവും കുമാരി ദിൽന നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ഉപ്പ് സത്യാഗ്രഹം( ദൃശ്യാവിഷ്കാരം),ഭാഷോൽസവം (ഹ്രസ്വചിത്രപ്രദർശനം),ഇംഗ്ലീഷ് സ്കിറ്റ്, മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീ പ്രസാദ് പി വി നയിച്ച പരീക്ഷണകളരിയും നടന്നു. | |||
==പ്രഥമ ശുശ്രൂഷ ക്ലാസ്സ്== | |||
എൽ പി വിഭാഗം കുട്ടികൾക്കായി പ്രഥമശുശ്രൂഷ ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ്ങ് ഓഫീസർ ശ്രീമതി ദിവ്യ പി ക്ലാസ്സ് നയിച്ചു. വിവിധ സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി. | |||
==പഠന പോഷണ പരിപാടി(ELA)== | ==പഠന പോഷണ പരിപാടി(ELA)== | ||
പഠന പോഷണ പരിപാടിയുടെ ഭാഗമായി 10/02/2023 വെള്ളിയാഴ്ച ശ്രീ ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും 11/02/2023ശനിയാഴ്ച ശ്രീ അനിൽ നടക്കാവിന്റെ നേതൃത്വത്തിൽ അഭിനയകളരിയും സംഘടിപ്പിച്ചു | പഠന പോഷണ പരിപാടിയുടെ ഭാഗമായി 10/02/2023 വെള്ളിയാഴ്ച ശ്രീ ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും 11/02/2023ശനിയാഴ്ച ശ്രീ അനിൽ നടക്കാവിന്റെ നേതൃത്വത്തിൽ അഭിനയകളരിയും സംഘടിപ്പിച്ചു |