Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==പഠന പോഷണ പരിപാടി(ELA)==
പഠന പോഷണ പരിപാടിയുടെ ഭാഗമായി 10/02/2023 വെള്ളിയാഴ്ച ശ്രീ ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും 11/02/2023ശനിയാഴ്ച ശ്രീ അനിൽ നടക്കാവിന്റെ നേതൃത്വത്തിൽ അഭിനയകളരിയും സംഘടിപ്പിച്ചു
==ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംപ്രേഷണം (14/02/2023)==
ഹരിത വിദ്യാലയം റിയാലിററി ഷോയിൽ കക്കാട്ട് സ്കൂളിന്റെ എപ്പിസോഡ് ഫെബ്രുവരി 14ചൊവ്വാഴ്ച വൈകുന്നേരം 7മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടന്നു
==പ്രത്യേക അസംബ്ലി (13/02/2023)==
ഫെബ്രുവരി 13 ൻ്റെ ദീപ്തസ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന കവി ശ്രേഷ്ഠൻ ഒ എൻ വി കുറുപ്പിൻ്റെ ചരമദിനം, ദേശീയ വനിതാദിനം, ലോകറേഡിയോ ദിനം എന്നിവയെല്ലാം പരാമർശിച്ചു കൊണ്ട്  3B ക്ലാസിലെ കുട്ടികൾ  അസംബ്ലി  നടത്തി .
==ഞാനും എന്റെ മലയാളവും ഉത്ഘാടനം==
==ഞാനും എന്റെ മലയാളവും ഉത്ഘാടനം==
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "ഞാനും എന്റെ മലയാളവും" പദ്ധതിയുടെ    ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ മുൻ എം പി ശ്രീ പി കരുണാകരൻ , സാഹിത്യകാരൻ പി വി കെ പനയാൽ എന്നിവർ ചേർന്ന്  നിർവ്വഹിച്ചു.  ഹെഡ്മാസ്റ്റർ പി വിജയൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ ആശംസകളർപ്പിച്ച് സംസാരിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889696" എന്ന താളിൽനിന്ന് ശേഖരിച്ചത്