Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
||  
||  
[[പ്രമാണം:12024 nhanum ente malayalavum1.jpeg|200px|ലഘുചിത്രം]]
[[പ്രമാണം:12024 nhanum ente malayalavum1.jpeg|200px|ലഘുചിത്രം]]
|}
==ഹിന്ദി ദിവസ്==
പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം  വിപുലമായി ആഘോഷിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാർസഭാ മുൻ പ്രിൻസിപ്പൽ ശ്രീ എം മധുസൂദനൻ പരിപാടി ഉത്ഘാടനം. ചെയ്തു. ചടങ്ങിൽ ഹിന്ദി ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. .പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റൻറ് ശ്രീകെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ ശ്രീമതി സി ഷീല എന്നിവർ സംസാരിച്ചു. ശ്രീ ഹരിനാരായണൻ മാസ്റ്റർ സ്വാഗതവും ശ്രീമതി എം വി ആശ നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:12024 hindi divas.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 hindi divas1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 hindi divas2.jpeg|200px|ലഘുചിത്രം]]
|}
|}


2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886286" എന്ന താളിൽനിന്ന് ശേഖരിച്ചത്