Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
=="ക്രിയത്മക കൗമാരം കരുത്തും കരുതലും"(3/3/23)==
സ്കൂൾ ടീൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ക്രിയത്മക കൗമാരം കരുത്തും കരുതലും" എന്ന വിഷയത്തെ ആസ്പദമാക്കി 8,9ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. സീമ ജി ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി ശ്രീവിദ്യ ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ഷെഫിൻഷാ നന്ദി പറഞ്ഞു.
==ദേശീയ ശാസ്ത്രദിനം(28/2/23)==
ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി ശാസ്തരപരീക്ഷണകളരി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ നേതൃത്വം നല്കി. ലളിതമായ വാക്കുകളിലൂടെ അദ്ദേഹം ശാസ്ത്രപാടവം കുട്ടികളിലേക്ക് പകർന്ന് നല്കി. തുടർന്ന് കുട്ടികൾ സ്വയം പരീക്ഷണത്തിലേർപ്പെട്ടു. ശ്രീ സതീശൻ മാസ്റ്റർ പരീക്ഷണത്തിന് പിന്നിലുള്ള ശാസ്ത്രതത്വങ്ങൾ വിശദീകരിച്ചു. രാവിലെ ഒൻപതാം ക്ലാസ്സിലെ ദേവദത്ത് ശാസ്ത്രദിന പ്രഭാക്ഷണം നടത്തി.
==ബെസ്റ്റ് പെർഫോർമർ==
==ബെസ്റ്റ് പെർഫോർമർ==
ഹരിതവിദ്യാലയം സീസൺ 3യിൽ ബെസ്റ്റ് പെർഫോർക്കുള്ള അവാർഡ് കക്കാട്ട് സ്കൂളിലെ കാർത്തിക് സി മാണിയൂരിന് ലഭിച്ചു. വനിതാ ഫുട്ബോളിനെ കുറിച്ചും കണക്കിലെ ചോദ്യങ്ങൾക്കുമുള്ള മറുപടിയിലൂടെ ജഡ്ജസ്സിനെ വിസ്മയിപ്പിച്ച കാർത്തികിന് അർഹതപെട്ട അംഗീകാരം

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893318" എന്ന താളിൽനിന്ന് ശേഖരിച്ചത്