"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:
==== <big>കൈത്താങ്ങായി അധ്യാപകരും</big> ====
==== <big>കൈത്താങ്ങായി അധ്യാപകരും</big> ====
<big>അക്ഷരമിഠായി പദ്ധതിയിലേക്ക് തെരെഞ്ഞെടുത്ത കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ഓരോ കുട്ടിയേയും ഓരോ അധ്യാപകർ ഏറ്റെടുത്ത എല്ലാ ദിവസവും പ്രത്യേക സമയം കണ്ടെത്തി അവർക്കാവശ്യ മായാ പിന്തുണ നൽകുന്നു .അത്ഭുതകരമായ മറ്റങ്ങൾ ഇതിലൂടെ കുട്ടികളിൽ കാണാൻ കഴിഞ്ഞു .കൂടാതെ പഠനത്തിൽ താല്പര്യം വർധിക്കുകയും പതിയെ വായനയുടെയുമെഴുത്തിന്റെയും ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങുകയും ചെയ്യുന്നു .</big>

=== <big>പഠന യാത്ര</big> ===
<big>നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു ..</big>

== '''2021-2022''' ==
== '''2021-2022''' ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890831" എന്ന താളിൽനിന്ന് ശേഖരിച്ചത്