Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:

<big>റിസൾട്ട്‌ പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച വിജയഹ്ലാദ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചു.ഇലക്ഷൻ വാർത്തകൾ കാണാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ/https://youtu.be/PTl8M-FBUYQ|ക്ലിക്ക് ചെയ്യൂ]]</big>

=== <big>ബോധവൽക്കരണ ക്ലാസ്</big> ===
<big>കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി</big>
=== <big>മനുഷ്യ ചങ്ങല</big> ===
<big>നവകുമ്പർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ ലക്കാട്ട്‌കൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.</big>
=== <big>ലഹരിക്കെതിരെ കയ്യൊപ്പ്</big> ===
<big>സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ പഥേർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ഷെച്കകരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .</big>

=== <big>'''''കളിയാണ് ലഹരി'''''</big> ===
=== <big>'''''കളിയാണ് ലഹരി'''''</big> ===
<big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big>
<big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big>

<big>കാപന്തുകളിയെ ജീവനും തുല്യം സ്നേഹിക്കുന്ന മലയാളിയുടെ ആവേശം സ്കൂൾ മുറ്റത്ത് നിന്നു തന്നെ തന്നെ തുടങ്ങട്ടെ. കളിയാണ് ലഹരി എന്നമുദ്രാവാക്യത്തോടെ പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.തവരാപറമ്പ് GLP സ്കൂളിലെ കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.</big>
<big>കാപന്തുകളിയെ ജീവനും തുല്യം സ്നേഹിക്കുന്ന മലയാളിയുടെ ആവേശം സ്കൂൾ മുറ്റത്ത് നിന്നു തന്നെ തന്നെ തുടങ്ങട്ടെ. കളിയാണ് ലഹരി എന്നമുദ്രാവാക്യത്തോടെ പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് പരിപാടിയുടെ സ്കൂളിലെ കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.</big>

<big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big>
<big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big>
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890778" എന്ന താളിൽനിന്ന് ശേഖരിച്ചത്