Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
== ഹരിതസേന രൂപീകരണം (17.8.2022) ==
== ഹരിതസേന രൂപീകരണം (17.8.2022) ==
[[പ്രമാണം:11466 180.jpg|ലഘുചിത്രം]]
[[പ്രമാണം:11466 180.jpg|ലഘുചിത്രം]]
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിലെകാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയുംഈ വർഷത്തെ  ഉദ്ഘാടനം നടത്തി ..ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയവിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം.അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement ,ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് .  
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിലെകാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയും പ്രവർത്തനം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ..ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയവിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം.അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement ,ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് .  


== ഓണാഘോഷം(2.9.2022) ==
== ഓണാഘോഷം(2.9.2022) ==
ഓണാഘോഷം  02.08.2022 വെള്ളിയാഴ്ച നടത്തി .ഓണപൂക്കള മത്സരം , വാല് പറിക്കൽ (LKG), ബലൂൺ പൊട്ടിക്കൽ (UKG), മഞ്ചാടി പെറുക്കൽ (ഒന്നാംക്ലാസ്),Cap Passing(രണ്ടാം ക്ളാസ് ), Potato Race(മൂന്നാം ക്ളാസ് )വാല് പറിക്കൽ(നാലാം ക്ളാസ് ),  Lemon & Spoon (അഞ്ചാം ക്ളാസ് ),സുന്ദരിക്ക്    പൊട്ടുതൊടൽ(ആറാം ക്ളാസ് )കുപ്പിയിൽ വെള്ളം നിറയ്ക്കൽ(ഏഴാം ക്ളാസ് ),വടംവലി- ഏഴാംക്ളാസ്,കസേരകളി,ബമ്പർ നറുക്കെടുപ്പ്(അന്ന് ഹാജരായ മുഴുവൻ കുട്ടികളേയും ഉൾപ്പടുത്തി നറുക്കെടുപ്പിലൂടെ ബമ്പർ വിജയിയെ പ്രഖ്യാപിച്ച് സമ്മാനം. ),ഓണസദ്യ എന്നിവയും നടന്നു.
പിടിഎ യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.ഓണാഘോഷം  02.08.2022 വെള്ളിയാഴ്ച നടത്തി .ഓണപൂക്കള മത്സരം , വാല് പറിക്കൽ (LKG), ബലൂൺ പൊട്ടിക്കൽ (UKG), മഞ്ചാടി പെറുക്കൽ (ഒന്നാംക്ലാസ്),Cap Passing(രണ്ടാം ക്ളാസ് ), Potato Race(മൂന്നാം ക്ളാസ് )വാല് പറിക്കൽ(നാലാം ക്ളാസ് ),  Lemon & Spoon (അഞ്ചാം ക്ളാസ് ),സുന്ദരിക്ക്    പൊട്ടുതൊടൽ(ആറാം ക്ളാസ് )കുപ്പിയിൽ വെള്ളം നിറയ്ക്കൽ(ഏഴാം ക്ളാസ് ),വടംവലി- ഏഴാംക്ളാസ്,കസേരകളി,ബമ്പർ നറുക്കെടുപ്പ്(അന്ന് ഹാജരായ മുഴുവൻ കുട്ടികളേയും ഉൾപ്പടുത്തി നറുക്കെടുപ്പിലൂടെ ബമ്പർ വിജയിയെ പ്രഖ്യാപിച്ച് സമ്മാനം. ),ഓണസദ്യ എന്നിവയും നടന്നു.രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ പരിപാടിക്ക് ഒന്നുകൂടി ഉണർവേകി. പരിപാടിയുടെ അവസാനഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരം ആയിരുന്നു.ഓണാഘോഷ പരിപാടിയിലെ  പിടിഎ പ്രതിനിധികളുടെയും സാന്നിധ്യം ഏറെ മികച്ചത് ആയിരുന്നു.
[[പ്രമാണം:11466 182.jpg|ലഘുചിത്രം]]
[[പ്രമാണം:11466 182.jpg|ലഘുചിത്രം]]
    
    
വരി 70: വരി 70:
[[പ്രമാണം:11466 188.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 188.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 189.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 189.jpg|ലഘുചിത്രം|167x167ബിന്ദു]]
അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല  അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ   വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
പിടിഎ യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല  അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ   വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.


== ഓസോൺ ദിനാചരണം(16.9.2022) ==
== ഓസോൺ ദിനാചരണം(16.9.2022) ==
വരി 76: വരി 76:


== ഹിന്ദി ദിവസ് (14.9.2022) ==
== ഹിന്ദി ദിവസ് (14.9.2022) ==
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം  സംഘടിപ്പിച്ചു (14.9.2022)
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട ജിയുപിഎസ് തെക്കിൽ പറമ്പയിൽ വിവിധങ്ങളായ പരിപാടികൾ നടത്തി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പോസ്റ്റർ രചന ,കയ്യെഴുത്ത് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു..ഹിന്ദി അധ്യാപകർ ഇതിന് നേതൃത്വം നൽകി


== സർഗോത്സവം(17.9.2022) ==
== സർഗോത്സവം(17.9.2022) ==
വരി 85: വരി 85:


== സ്കൂൾതല ശാസ്ത്രമേള  (27.9.22 ) ==
== സ്കൂൾതല ശാസ്ത്രമേള  (27.9.22 ) ==
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത്ര /ഗണിതശാസ്‌ത്ര / സാമൂഹ്യശാസ്‌ത്ര / പ്രവൃത്തി പരിചയ / ഐ ടി മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.[[ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]  
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത്ര /ഗണിതശാസ്‌ത്ര / സാമൂഹ്യശാസ്‌ത്ര / പ്രവൃത്തി പരിചയ / ഐ ടി മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.[[ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]].ശാസ്ത്രമേളയിൽ പിടിഎയുടെ മുഴുവൻ സമയ പങ്കാളിത്തം വിലമതിക്കാനാകാത്തത് ആയിരുന്നു..
[[പ്രമാണം:11466 201.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 201.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 199.jpg|ലഘുചിത്രം]]
[[പ്രമാണം:11466 199.jpg|ലഘുചിത്രം]]
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889637" എന്ന താളിൽനിന്ന് ശേഖരിച്ചത്