"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
19:47, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023→അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022)
വരി 37: | വരി 37: | ||
== അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | == അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | ||
ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് | ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു .പുതിയ പിടിഎ കമ്മിറ്റി നിലവിൽ വന്നു .പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ പി സി നസീറിനെയും മദർ പി ടി എ പ്രസിഡന്റായി ശ്രീമതി ബീന വിജയനെയും പിടിഎ വൈസ് പ്രസിഡണ്ടായി ശ്രീ പ്രദീപിനെയും തിരഞ്ഞെടുത്തു. | ||
[[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | [[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | ||
[[പ്രമാണം:11466 165.jpg|ലഘുചിത്രം]] | [[പ്രമാണം:11466 165.jpg|ലഘുചിത്രം]] | ||
വരി 54: | വരി 54: | ||
== "സത്യമേവ ജയതേ" (02/08/2022) == | == "സത്യമേവ ജയതേ" (02/08/2022) == | ||
ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ് സ്കൂളിൽ ആരംഭിച്ചു. | ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ് സ്കൂളിൽ ആരംഭിച്ചു.സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തെറ്റായ വിവരങ്ങളെക്കുറിച്ച് കുട്ടികളെ ഭഗവാൻമാരാക്കുന്നതിനും നല്ല നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി കേരള ഗവൺമെന്റ് നടപ്പിലാക്കിയ 'സത്യമേവ ജയതേ' എന്ന പരിപാടി ഓഗസ്റ്റ് രണ്ടാം തീയതി സ്കൂളിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഐടി കോഡിനേറ്റർ സൽമാൻ ജാഷിം, ബിനി എന്നീ അധ്യാപകർ മറ്റ് അധ്യാപകർ ക്ലാസ് നൽകി. ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ക്ലാസ് അധ്യാപകരും മുഴുവൻ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി | ||
== ഹരിതസേന രൂപീകരണം (17.8.2022) == | == ഹരിതസേന രൂപീകരണം (17.8.2022) == | ||
[[പ്രമാണം:11466 180.jpg|ലഘുചിത്രം]] | [[പ്രമാണം:11466 180.jpg|ലഘുചിത്രം]] | ||
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ | സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെകാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയുംഈ വർഷത്തെ ഉദ്ഘാടനം നടത്തി ..ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയവിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം.അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement ,ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് . | ||
ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ | |||
അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement , | |||
ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് . | |||
== ഓണാഘോഷം(2.9.2022) == | == ഓണാഘോഷം(2.9.2022) == |