"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
19:40, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023→ജൂലായ് 5 ബഷീർ ദിനം(5.7.2022)
വരി 13: | വരി 13: | ||
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. | വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. | ||
== ജൂലായ് 5 ബഷീർ ദിനം(5.7.2022) == | == '''ജൂലായ് 5 ബഷീർ ദിനം(5.7.2022)''' == | ||
<big>മലയാള സാഹിത്യത്തിലെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലായ് 5 ബഷീർ ദിനമായി ആചരിക്കുന്നു</big> | <big>മലയാള സാഹിത്യത്തിലെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലായ് 5 ബഷീർ ദിനമായി ആചരിക്കുന്നു.ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് അറിയുന്നതിനും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി</big> | ||
== '''ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)''' == | == '''ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)''' == | ||
വരി 37: | വരി 37: | ||
== അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | == അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | ||
ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 1 നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു . | ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 1 നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു .പുതിയ പിടിഎ കമ്മിറ്റി നിലവിൽ വന്നു .പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ പി സി നസീറിനെയും മദർ പി ടി എ പ്രസിഡന്റായി ശ്രീമതി ബീന വിജയനെയും പിടിഎ വൈസ് പ്രസിഡണ്ടായി ശ്രീ പ്രദീപിനെയും തിരഞ്ഞെടുത്തു. | ||
[[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | [[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | ||
[[പ്രമാണം:11466 165.jpg|ലഘുചിത്രം]] | [[പ്രമാണം:11466 165.jpg|ലഘുചിത്രം]] |