"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:17, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023activities
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (activities) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ജൂൺ 1 | ||
സ്കൂൾ പ്രവേശനോത്സവം | |||
2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . ബി ആർ സി ട്രെയിനർ ആയ സാജൻ മാഷ് മുഖ്യാതിഥി ആയിരുന്നു . ശലഭങ്ങളെ പോലെ പാറി എത്തിയ കുഞ്ഞു മക്കൾക്കെല്ലാവർക്കും മധുരം നൽകി സ്വീകരിച്ചു . പി റ്റി എ ഭാരവാഹികൾ വാർഡ് മെമ്പർമാർ എല്ലാവരും പ്രവേശനോത്സവത്തിനായി എത്തിയിരുന്നു. ആഘോഷ മേളങ്ങളോടെ വളരെ സന്തോഷം നിറഞ്ഞൊരു സുദിനം കുട്ടികൾക്ക് നൽകാൻ സാധിച്ചു | |||
ജൂൺ 5 | |||
പരിസ്ഥിതി ദിനം | |||
ഭൂമിയുടെ ഹരിതാഭ നിലനിർത്തുന്നതിനും മരങ്ങൾ ജീവന്റെ നിലനിൽപ്പിന്റെ ജീവനാഡികൾ ആണ് എന്നും ബോധവൽക്കരണം നടത്തുന്നതിനും വേണ്ടി ഈ ദിനം ആചരിച്ചു . എല്ലാ അധ്യാപകരും ഓരോ ഫല വൃക്ഷ തൈകൾ കൊണ്ട് വരികയും സ്കൂൾ കോമ്പൗണ്ടിൽ നേടുകയും ചെയ്തു. കുട്ടികൾക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്തു നടപ്പിലാക്കി . എൽ പി വിഭാഗം കുട്ടികൾ ഫല വൃക്ഷ തൈകൾ കൊണ്ട് വന്നു അവർക്കു അനുവദിച്ചു കൊടുത്ത സ്ഥലങ്ങളിൽ നനടുകയും ചെയ്തു . യു പി വിഭാഗം കുട്ടികൾക്ക് നൽകിയ പ്രവർത്തനം പൂന്തോട്ട നിർമ്മാണം ആയിരുന്നു. വളരെ മികച്ച രീതിയിൽ സ്കൂൾ മുറ്റത്തു ഒരു പൂന്തോട്ടം കുഞ്ഞുങ്ങൾ സജ്ജമാക്കി . ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് നൽകിയ പ്രവർത്തനം പച്ചക്കറി തോട്ട നിർമ്മാണം ആയിരുന്നു. കുട്ടികൾ അത് നല്ല രീതിയിൽ നടപ്പിലാക്കി . ഈ പ്രവർത്തനങ്ങൾക്ക് പുറമെ പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ഗാനാലാപനം എന്നീ പ്രവർത്തങ്ങളും നടത്തി. |