Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 627: വരി 627:
[[പ്രമാണം:34013sslccp3.jpg|ലഘുചിത്രം]]
[[പ്രമാണം:34013sslccp3.jpg|ലഘുചിത്രം]]
[[പ്രമാണം:34013sslccp4a.jpg|ലഘുചിത്രം]]
[[പ്രമാണം:34013sslccp4a.jpg|ലഘുചിത്രം]]
[[പ്രമാണം:34013sslscpa1.jpg|ലഘുചിത്രം]]
[[പ്രമാണം:34013sslcren.png|ലഘുചിത്രം]]
നവദിന എസ്എസ്എൽസി പഠന ക്യാമ്പ് ചാരമംഗലം ഗവൺമെൻറ് ഡി വി ഹയർ സെക്കൻഡറി സ്കൂളിൽ- ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ചാരമംഗലം: എസ്എസ്എൽസി കുട്ടികളുടെ വിജയനിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ ഏഴു വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പഠനക്യാമ്പ് ഈ വർഷവും ചാരമംഗലം സ്കൂളിൽ പുരോഗമിക്കുന്നു. 9  പഠനദിവസങ്ങൾ,  9 മുറികൾ,  ദിവസവും നാലു പരീക്ഷകൾ- നാലാമത്തെ പരീക്ഷ ആനുവൽ പരീക്ഷ മോഡലിൽ വീട്ടിൽ വച്ച് എഴുതുകയും രക്ഷിതാക്കൾ ഇൻവിജിലേറ്റർ മാരായി പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു. ഇങ്ങനെ എഴുതപ്പെടുന്ന ഉത്തര കടലാസ്സുകൾ അടുത്ത ദിനം രാവിലെ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും അധ്യാപകർ അവ മൂല്യം നിർണയം നടത്തി തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു .  മൊത്തം 100 മണിക്കൂറുകൾ പഠനത്തിനും റബിഷനുമായി കണ്ടെത്തുന്ന ക്യാമ്പാണ് നടക്കുന്നത്. ഒരു ദിവസം ഒരു വിഷയം 12 മണിക്കൂർ ക്രമത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണവും  രക്ഷിതാക്കൾ തന്നെ നൽകുന്നു. 9 ഗ്രൂപ്പുകളായി രക്ഷിതാക്കളെയും തിരിച്ചിട്ടുണ്ട്. അവരാണ് ഭക്ഷണ പാചകത്തിനും വിതരണത്തിനും നേതൃത്വം കൊടുക്കുന്നത്.  പ്രസ്തുത പഠന ക്യാമ്പിൽ 146 കുട്ടികൾ പങ്കെടുക്കുന്നു. രാവിലെ 6.15ന് കുട്ടികൾ സ്കൂളിൽ എത്തുകയും വൈകിട്ട് 6 30ന് തിരികെ പോവുകയും ചെയ്യുന്ന ക്രമത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 9 മുറികളിൽ ഇരിക്കുന്ന കുട്ടികളുടെ നിലവാരം അനുസരിച്ചുള്ള മോഡ്യൂളുകളാണ് അധ്യാപകർ ഓരോ വിഷയത്തിനും ആയി തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള റിസൾട്ട് കൈവരിക്കുവാൻ ഏഴ് വർഷങ്ങളായിട്ട് ഇത് സഹായകരമാകുന്നുണ്ട് എന്നാണ് ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി അക്ബർ എന്നിവർ അറിയിച്ചത്. കെജി വിഭാഗം മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള അധ്യാപകർ ഈ ക്യാമ്പിൽ അവരവരുടെ ഡ്യൂട്ടിക്ക് അനുസരിച്ച് സഹകരിക്കുന്നു. ഓരോ ദിവസവും ക്യാമ്പിനു ശേഷം 6:30ക്ക് ഹെഡ്മാസ്റ്റർ ദിവസത്തിൻറെ ഫീഡ്ബാക്ക്  ആരായുന്ന ആലപ്പുഴ ജില്ലാ പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ത്രിതല പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്കൂളിൻറെ അഭിനയകാംക്ഷികൾ തുടങ്ങിയവർ ക്യാമ്പ് ദിവസങ്ങളിൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ശക്തമായ പിടിഎ സഹകരണവും മറ്റെല്ലാവരുടെയും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ ക്യാമ്പ് പ്രതി വർഷം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത്.

=='''ചിൽഡ്രൻ ഫോർ ആലപ്പി - ഒരു പിടി നന്മ '''==

3,734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889557" എന്ന താളിൽനിന്ന് ശേഖരിച്ചത്