"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:55, 11 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
(haritham) |
(ചെ.)No edit summary |
||
വരി 122: | വരി 122: | ||
കൈത്താങ്ങ് ആവശ്യമായവർക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്. | കൈത്താങ്ങ് ആവശ്യമായവർക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്. | ||
=== '''34.ണംഭക്ഷ്യകിറ്റ് വിതര''' === | |||
കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്‌കൂളിലെ നല്ലപാഠം പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം 15 കുടുംബങ്ങൾക്കാണ് സ്‌കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്.ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ ഫണ്ട് ഏറ്റു വാങ്ങി.15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സഹായം എത്തിച്ചു കൊടുത്ത ഈ ഈ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്‌സ് മാനേജിങ് ഡയറക്റ്ററുമായ കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി. | കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്‌കൂളിലെ നല്ലപാഠം പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം 15 കുടുംബങ്ങൾക്കാണ് സ്‌കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്.ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ ഫണ്ട് ഏറ്റു വാങ്ങി.15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സഹായം എത്തിച്ചു കൊടുത്ത ഈ ഈ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്‌സ് മാനേജിങ് ഡയറക്റ്ററുമായ കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി. | ||
=== '''35.മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്''' === | |||
കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്‌കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തേയും ജോലിക്കിടെ നട്ടെല്ലിന് പരുക്കുപറ്റി വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തേയും പിതാവ് അപകടത്തിൽ പെട്ട് മരണപ്പെട്ട ഒരു കുടുംബത്തേയുമാണ് നല്ലപാഠം യൂണിറ്റ് ദത്തെടുത്തത്. | കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്‌കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തേയും ജോലിക്കിടെ നട്ടെല്ലിന് പരുക്കുപറ്റി വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തേയും പിതാവ് അപകടത്തിൽ പെട്ട് മരണപ്പെട്ട ഒരു കുടുംബത്തേയുമാണ് നല്ലപാഠം യൂണിറ്റ് ദത്തെടുത്തത്. | ||
വരി 134: | വരി 134: | ||
സ്‌കൂൾ വർഷം ആരംഭത്തിൽ ഈ കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എിവ വാങ്ങുതിനും നമ്മുടെ സ്‌കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കു കുട്ടിക്ക് ട്യൂഷന് പോകുതിനുള്ള സാമ്പത്തിക സഹായവും നൽകുന്നു. ആഘോഷ വേളകളിൽ സ്‌പെഷ്യൽ ഭക്ഷ്യ കിറ്റുകളും കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു. | സ്‌കൂൾ വർഷം ആരംഭത്തിൽ ഈ കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എിവ വാങ്ങുതിനും നമ്മുടെ സ്‌കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കു കുട്ടിക്ക് ട്യൂഷന് പോകുതിനുള്ള സാമ്പത്തിക സഹായവും നൽകുന്നു. ആഘോഷ വേളകളിൽ സ്‌പെഷ്യൽ ഭക്ഷ്യ കിറ്റുകളും കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു. | ||
=== '''36.മാസ്ക് നിർമ്മാണവും കോവിഡ് 19 പ്രതിരോധ പ്രചരണവും.''' === | |||
കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക് നിർമ്മിച്ച് വിതരണത്തിനായി ചലഞ്ചേഴ്സ് ക്ലബ്ബിന് കൈമാറി. കോവിഡ് 19-പ്രതിരോധത്തിനായി കൈകോർക്കാം അഥിതി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ കൊറോണ പ്രതിരോധ സന്ദേശ പ്രയാണം എടത്തനാട്ടുകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൗട്ട് and ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രയാണം സംഘടിപ്പിച്ചു. | കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക് നിർമ്മിച്ച് വിതരണത്തിനായി ചലഞ്ചേഴ്സ് ക്ലബ്ബിന് കൈമാറി. കോവിഡ് 19-പ്രതിരോധത്തിനായി കൈകോർക്കാം അഥിതി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ കൊറോണ പ്രതിരോധ സന്ദേശ പ്രയാണം എടത്തനാട്ടുകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൗട്ട് and ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രയാണം സംഘടിപ്പിച്ചു. | ||
== '''തനത് പ്രവർത്തനങ്ങൾ''' == | == '''തനത് പ്രവർത്തനങ്ങൾ''' == | ||
=== '''37.സ്നേഹപൂർവ്വം പദ്ധതി.''' === | |||
'''സ്‌കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിന് വേണ്ടി 2013-14 അധ്യയന വർഷത്തിലാണ് "സ്നേഹപൂർവ്വം" പദ്ധതി ആരംഭിച്ചത് .പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ ഒൻപത് ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്.''' | '''സ്‌കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിന് വേണ്ടി 2013-14 അധ്യയന വർഷത്തിലാണ് "സ്നേഹപൂർവ്വം" പദ്ധതി ആരംഭിച്ചത് .പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ ഒൻപത് ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്.''' | ||
വരി 210: | വരി 212: | ||
'''ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.''' | '''ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.''' | ||
=== '''38.ഡിജിറ്റൽ ലൈബ്രറി''' === | |||
കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി നൽകിയ 200000 (രണ്ടുലക്ഷം )രൂപയും നാട്ടിലെ സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് 74455 (എഴുപതിനാലായിരത്തി നാന്നൂറ്റി അൻപത്തിയഞ്ചു )രൂപയും ചേർത്ത് 33 ടാബ്‌ലറ്റ് കൾ വാങ്ങി ഒരു ഡിജിറ്റൽ ലൈബ്രറി സ്‌കൂളിൽ ആരംഭിച്ചു.ഇതിൽനിന്നും അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ഉപകരണങ്ങൾ നൽകുകയും കുട്ടികൾ അവ പ്രയോജനപ്പെടുത്തുകയും ചെയ്തു. | കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി നൽകിയ 200000 (രണ്ടുലക്ഷം )രൂപയും നാട്ടിലെ സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് 74455 (എഴുപതിനാലായിരത്തി നാന്നൂറ്റി അൻപത്തിയഞ്ചു )രൂപയും ചേർത്ത് 33 ടാബ്‌ലറ്റ് കൾ വാങ്ങി ഒരു ഡിജിറ്റൽ ലൈബ്രറി സ്‌കൂളിൽ ആരംഭിച്ചു.ഇതിൽനിന്നും അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ഉപകരണങ്ങൾ നൽകുകയും കുട്ടികൾ അവ പ്രയോജനപ്പെടുത്തുകയും ചെയ്തു. | ||
ഇപ്പോഴും NMMS,STEPS,USSതുടങ്ങിയ കോച്ചിങ്ങുകൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾ ഈ ഡിജിറ്റൽ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുണ്ട്.കൂടാതെ സ്‌കൂളിൽ നടക്കുന്ന എൻ.എസ്.എസ് പോലെയുള്ള യൂണിറ്റുകളുടെ പല പരിപാടികളും ഷൂട്ട് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. | ഇപ്പോഴും NMMS,STEPS,USSതുടങ്ങിയ കോച്ചിങ്ങുകൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾ ഈ ഡിജിറ്റൽ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുണ്ട്.കൂടാതെ സ്‌കൂളിൽ നടക്കുന്ന എൻ.എസ്.എസ് പോലെയുള്ള യൂണിറ്റുകളുടെ പല പരിപാടികളും ഷൂട്ട് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. | ||
=== '''39.ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -1''' === | |||
സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് കാനുകൾ പെയിന്റ് ചെയ്ത് ലേബൽ ചെയ്ത് UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ്‌കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന പ്രകാരം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു. | സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് കാനുകൾ പെയിന്റ് ചെയ്ത് ലേബൽ ചെയ്ത് UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ്‌കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന പ്രകാരം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു. | ||
'''40.ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -2''' | |||
2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പല സ്‌കൂളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. | 2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പല സ്‌കൂളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. | ||
'''41.ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -3''' | |||
2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക് പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. | 2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക് പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. | ||
സ്കൂളിലെ '''56 UP,HS''' ക്ലാസ് മുറികളിലും ഈ രീതിയിൽ ലൈബ്രറി ബോക്സുകൾ ക്രമീകരിച്ചിട്ടുണ്ട്.വിവിധ സ്പോൺസർഷിപ്പിലൂടെ '''188225 രൂപയുടെ''' ലൈബ്രറി ബോക്സുകളാണ് സ്‌കൂളിൽ എല്ലാ ക്ലാസ് മുറികളിലിമായി ക്രമീകരിച്ചത്.'''സ്‌കൂളിൽ നല്ലൊരു ലൈബ്രറി കെട്ടിടം ഇല്ല എന്ന പരിമിതി ഈ രീതിയിലാണ് മറികടന്നത്,'''കുട്ടികളിലേക്ക് പുസ്തകങ്ങൾ എളുപ്പത്തിൽ എത്തിക്കാനും ഇത് സഹായിക്കുന്നു. | === 42.'''.അക്ഷരദീപം ക്ലാസ്‌റൂം ലൈബ്രറി''' === | ||
വിദ്യാർത്ഥികളിൽ വായനാശീലം ഉണ്ടാക്കുന്നതിനും കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി സ്പോൺസർമാരുടെ സഹായത്തോടെ ഓരോ HSS ക്ലാസ് മുറികളിലും അക്ഷരദീപം എന്ന പേരിൽ ബോക്സുകൾ സ്ഥാപിച്ചിരുന്നു.ഒരു ബോക്സിങ് 3000 രൂപ തോതിൽ പത്ത് ബോക്സുകൾക്കായി മൊത്തം 30000 (മുപ്പതിനായിരം രൂപ) സ്പോൺസർമാരിൽനിന്നും കണ്ടെത്താനായി.ബുക്ക് ചലഞ്ചിലൂടെ വോളണ്ടിയർമാർ ശേഖരിച്ച കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് റൂം ലൈബ്രറി വിപുലമാക്കി.പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനും അത് റെക്കോർഡ് ചെയ്യുന്നതിനും മറ്റും അതാത് ക്ലാസ്സുകളിലെ വോളണ്ടിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സ്‌കൂളിലെ '''56 UP,HS''' ക്ലാസ് മുറികളിലും ഈ രീതിയിൽ ലൈബ്രറി ബോക്സുകൾ ക്രമീകരിച്ചിട്ടുണ്ട്.വിവിധ സ്പോൺസർഷിപ്പിലൂടെ '''188225 രൂപയുടെ''' ലൈബ്രറി ബോക്സുകളാണ് സ്‌കൂളിൽ എല്ലാ ക്ലാസ് മുറികളിലിമായി ക്രമീകരിച്ചത്.'''സ്‌കൂളിൽ നല്ലൊരു ലൈബ്രറി കെട്ടിടം ഇല്ല എന്ന പരിമിതി ഈ രീതിയിലാണ് മറികടന്നത്,'''കുട്ടികളിലേക്ക് പുസ്തകങ്ങൾ എളുപ്പത്തിൽ എത്തിക്കാനും ഇത് സഹായിക്കുന്നു. | |||
=== '''43.പുസ്തകത്തണൽ ഓപ്പൺ ലൈബ്രറി''' === | |||
ലോഡിങ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒഴിവുസമയം പുസ്തകങ്ങളുമായി ഇടപഴകുന്നതിനായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടപ്പള്ള അങ്ങാടിയിൽ പുസ്തകത്തണൽ എന്ന പേരിൽ ഒരു ലൈബ്രറി സ്ഥാപിച്ചു.ബുക്ക് ചാലഞ്ചിലൂടെ വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്. | ലോഡിങ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒഴിവുസമയം പുസ്തകങ്ങളുമായി ഇടപഴകുന്നതിനായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടപ്പള്ള അങ്ങാടിയിൽ പുസ്തകത്തണൽ എന്ന പേരിൽ ഒരു ലൈബ്രറി സ്ഥാപിച്ചു.ബുക്ക് ചാലഞ്ചിലൂടെ വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്. | ||
=== '''44.സമദർശൻ - നാടക ശില്പശാല''' === | |||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | ||
=== '''45കൂൺ കൃഷി''' === | |||
കോവിഡ് കാരണം അടച്ചിട്ട ക്ലാസ് മുറികളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത് ശിഹാബുദീൻ പരിശീലനം നൽകി.മുണ്ടൂർ IRTCയിൽ നിന്നും കൊണ്ടുവന്ന വിത്തുപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് കൃഷി തുടങ്ങിയത്.വാർഡ് മെമ്പർ ശ്രീ.അക്‌ബറലി പാറോക്കോട് വിളവെടുപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. | കോവിഡ് കാരണം അടച്ചിട്ട ക്ലാസ് മുറികളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത് ശിഹാബുദീൻ പരിശീലനം നൽകി.മുണ്ടൂർ IRTCയിൽ നിന്നും കൊണ്ടുവന്ന വിത്തുപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് കൃഷി തുടങ്ങിയത്.വാർഡ് മെമ്പർ ശ്രീ.അക്‌ബറലി പാറോക്കോട് വിളവെടുപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. | ||
=== '''46.ഹരിതം - ജൈവ കൃഷി.''' === | |||
എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ്‌കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച് വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നു. | എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ്‌കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച് വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നു. | ||
=== '''47.പാടത്തൊരു പാഠം''' === | |||
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി. | |||
=== '''48.പൊതു സ്ഥാപനങ്ങൾ സന്ദർശനം''' === | |||
സാമൂഹിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ടുകൊണ്ട് '''ഭിന്നശേഷി വിദ്യാർഥികൾ''' പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു. | |||
2019 ഒക്ടോബർ മാസം നടത്തിയ യാത്രയിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഫയർ സ്റ്റേഷൻ കരിമ്പുഴ നെയ്ത്ത് ഗ്രാമം ബാപ്പുജി പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു. ഭിന്നശേഷിക്കാരും സഹപാഠികളും അധ്യാപകരും ചേർന്ന് നടത്തിയ യാത്ര കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിന് പ്രചോദനമേകി. സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെ നടത്തിയ യാത്രയിൽ 25 ഭിന്നശേഷി കുട്ടികളും അവരുടെ സഹപാഠികളും പങ്കെടുത്തു. | |||
=== '''49.കോവിഡ് കാലവും പാട്ടും''' === | |||
കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ പഠനസൗകര്യം കിട്ടി. | |||
പറനത്തോടൊപ്പം അവരിൽ ഉള്ള കലാവാസനകൾ പുറത്ത് കൊണ്ടുവരാനും അത് അവതരിപ്പിക്കാനും ഒരു വേദി എന്ന നിലയിൽ "സ്റ്റുഡന്റസ് മ്യൂസിക് "എന്ന പേരിൽ 20-21 അധ്യയന വർഷം ജൂലൈ മാസത്തിൽ '''മ്യൂസിക് ഗ്രൂപ്പ്‌ആരംഭിച്ചു.''' | |||
കുട്ടികളും രക്ഷിതാക്കളും അവരവരുടെ കലാപരമായ കഴിവുകൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു. | |||
ഗ്രൂപ്പിൽ കോവിഡ് അവധിക്കാലത്ത് ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
കുട്ടികളുടെ പങ്കാളിത്തവും രക്ഷിതാക്കളുടെ സഹകരണവും ഗ്രൂപ്പിൽ സജീവമായി ഉണ്ട്. | |||
=== '''50പുസ്തക വണ്ടി''' === | |||
കോവിഡ്ക്കാലത്ത് സ്‌ക്കൂളിൽ വെച്ച് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതെ വപ്പോൾ സ്‌ക്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലേയും പാഠപുസ്തകങ്ങൾ സ്‌ക്കൂൾ ബസ് ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും വീട്ടിലേക്ക് എത്തിച്ച് കൊടുത്ത ഒരു പദ്ധതിയാണ് പുസ്തക വണ്ടി. | |||
=== '''51ഓൺലൈൻ സർഗോൽസവങ്ങൾ''' === | |||
കോവിഡ് കാലത്ത് വീട്ടിലിരിക്കു വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുതിന് അവസരമൊരുക്കുക എീ ലക്ഷ്യങ്ങളോടെ നല്ലപാഠം യൂണിറ്റിനു കീഴിൽ വിവിധ ക്ലാസ്സുകൾക്കായി ഓലൈൻ സർഗോൽസവങ്ങൾ സംഘടിപ്പിച്ചു. | |||
സമന്വയ അവാർഡ് ജേതാവും സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഒ. അഫ്‌നാൻ അൻവർ, എഴുത്തുകാരായ അബു ഇരിങ്ങാട്ടിരി, സീനത്ത് അലി തുടങ്ങിയർ വിവിധ ക്ലാസ്സ് ഓലൈൻ സർഗോൽസവങ്ങൾ ഉൽഘാടനം ചെയ്തു. | |||
ഓൺലൈൻ സർഗോൽസവത്തിലെ മികച്ച കലാപ്രകടനങ്ങൾ സ്‌കൂൾ യുട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് ചെയ്തിരുന്നു. | |||
സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മനസ് എന്ന പേരിൽ ഓൺലൈൻ സർഗോ | |||
=== '''52നല്ലപാഠം തുണി സഞ്ചി''' === | |||
പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം ഊ'ിയുറപ്പിക്കുക എീ ലക്ഷ്യങ്ങളോടെ സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിപണിയിലിറക്കി. | |||
സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് തുണി സഞ്ചികൾ വിതരണം ചെയ്തത്. ഭിശേഷിക്കാരായ മക്കളുടെ അമ്മമാർ നിർമ്മിച്ച തുണി സഞ്ചികൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു. | |||
=== '''53.റീ ടേക്ക് ലഹരി വിരുദ്ധ സദസ്സ്''' === | |||
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി യൂണിറ്റിന് കീഴിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു മുൻ എക്സൈസ് കമ്മീഷണർ ശ്രീ ഋഷിരാജ് സിംഗ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച് കുട്ടികളുമായി സംവദിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിൽ ഉൾക്കാഴ്ച ലഭിക്കുവാനും ആവേശവും കരുത്തും നേടാനും ഈ പരിപാടി സഹായിച്ചു. | |||
=== '''54.അക്ഷരത്തിളക്കം''' === | |||
കോവിഡ് കാലത്തെ പഠന വിടവ് നികത്താൻ വേണ്ടി ആരംഭിച്ച സ്‌ക്കൂളിന്റെ തനതു പദ്ധതിയാണ് അക്ഷരത്തിളക്കം . എല്ലാ കുട്ടികൾക്കും പ്രി ടെസ്റ്റ് നടത്തി 75 കുട്ടികളെ തെരെഞ്ഞെടുത്ത് മൂ് ബാച്ചുകളാക്കി (രാവിലെ , ഉച്ചയ്ക്ക് , വൈകുരേം ) എന്നീ സമയങ്ങളിൽ ചിട്ടയായ പരിശീലനം നടത്തി. ഇതിൽ നിന്നും പഠന പുരോഗതി കൈവരിച്ച കുട്ടികൾക്ക് പ്രത്യേക പ്രവർത്തനങ്ങൾ നൽകി ക്ലാസ് ടീച്ചേഴ്‌സ് മോണിറ്റർ ചെയ്യുകയും ബാക്കിയുള്ള 30 കുട്ടികൾക്ക് ഉച്ച സമയത്ത് പരിശീലനം നൽകി വരുന്നു. | |||
=== '''55.സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി''' === | |||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം എളുപ്പമുള്ളതാക്കുക, ഇംഗ്ലീഷ് പഠനം കൂറ്റുതൽ ജീവസ്സുറ്റതാക്കുക എീ ലക്ഷ്യങ്ങളോടെ യു.പി.വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിനു കീഴിൽ ആരംഭിച്ച പദ്ധതിയാണ് സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി. | |||
യു.പി.വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനായി കൈപുസ്തകം രചിക്കുകയും അത് വെച്ച് വിദ്യാർത്ഥികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു. | |||
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ സ്വീറ്റ് ഇംഗ്ലീഷ് കൈപുസ്തകം പ്രകാശനം ചെയ്തു. | |||
=== '''56.സ്പെഷ്യൽ കെയർ സെന്റർ''' === | |||
'''ഭിന്നശേഷിക്കാരായ കുട്ടികൾക്ക്''' അധിക പിന്തുണ നൽകുക എന്ന ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ചകളിൽ ഈ വിദ്യാലയത്തിലെയും ഫീഡർ സ്കൂളുകളി ലെയും കുട്ടികളെ ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിൽ പാഠ്യ പാഠയതര പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നത്. വിദ്യാലയത്തിലെ റിസോഴ്സ് റൂം പ്രയോജനപ്പെടുത്തിക്കൊണ്ട് സ്പെഷൽ എഡ്യൂക്കേറ്ററുടെ നേതൃത്വത്തിൽ നിശ്ചിത എണ്ണം വിഭാഗം തിരിച്ച് കുട്ടികൾക്ക് അധിക പിന്തുണ നൽകിവരുന്നു നൽകി വരുന്നു. | |||
=== '''57.ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം''' === | |||
സ്കൂളിൽ സ്ഥിരമായി വരാൻ സാധിക്കാത്ത കുട്ടികൾക്ക് ബുധനാഴ്ചകളിൽ വിദ്യാലയത്തിലെ സ്പെഷ്യൽ എജുക്കറ്ററും നിശ്ചിത ഇടവേളകളിൽ വിഷയ അധ്യാപകരും വീട്ടിലെത്തി പഠനത്തിൽ സഹായിച്ചു വരുന്നു. വ്യക്തിഗത വിദ്യാഭ്യാസവും പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പഠന പ്രവർത്തനങ്ങളും കുട്ടികളിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു. | |||
=== '''58.സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്''' === | |||
വളർന്നുവരുന്ന നമ്മുടെ മക്കളെ സിവിൽ സർവീസ് എന്ന മഹത്തായ ലക്ഷ്യം പൂവണിയിക്കാൻ വിദ്യാലയം നടപ്പിലാക്കുന്ന ഏറ്റവും ശ്രദ്ധേയമായ തനത് മുന്നൊരുക്കമാണ് '''STEPS''' അഥവാ. '''(students talents empowerment scheme).''' | |||
യൂ. പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് പ്രത്യേക വിഷയങ്ങളിൽ അഭിരുചി പരീക്ഷ നടത്തി '''40 വീതം''' കുട്ടികളെ കണ്ടെത്തി. പ്രസ്തുത കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. | |||
ഈ ബാച്ചുകളുടെ ഉദ്ഘാടനം 02- 08-2019 10 മണിക്ക് ബഹുമാനപ്പെട്ട മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഒ പി ശരീഫ് നിർവഹിച്ചു. | |||
അട്ടപ്പാടി ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അബ്ദുറഹിമാൻ ആലങ്ങാടൻ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
2019 ഒക്ടോബർ 3 മുതൽ 2020 ഫെബ്രുവരി 22 വരെ. ഓരോ ആഴ്ചയിലും ക്ലാസുകൾ നടന്നു | |||
ഓൺലൈൻ പഠനകാലത്ത് ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ ഓരോ പാഠഭാഗങ്ങൾ നൽകി അന്നുതന്നെ പത്തു ചോദ്യങ്ങൾ ഗൂഗിൾ ഫോമിലൂടെ നൽകി ക്ലാസുകളുടെ തുടർച്ച നടത്തി. സ്കൂൾ തുറന്നതിനു ശേഷം എല്ലാ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രണ്ടുമണിമുതൽ 4 15 വരെ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും | |||
4 15 മുതൽ 5 മണി വരെ OMR മാതൃകയിലുള്ള പരീക്ഷയും നടത്തുന്നു | |||
ഓരോ ദിവസത്തെയും പരീക്ഷയിൽ ക്ലാസുകളിൽ എടുത്ത അതാത് പാഠഭാഗങ്ങളും പ്രസ്തുത ആഴ്ചയിലെ ആനുകാലിക സംഭവ വികാസങ്ങളും യുക്തിചിന്തയും മാനസികശേഷിയും പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തുന്നു. | |||
കുട്ടികളിൽ മത്സരബുദ്ധിയും താല്പര്യവും വർദ്ധിപ്പിക്കുന്നതിനായി സ്റ്റാർ ഓഫ് ദ വീക്ക് പുരസ്കാരവും ഓരോ മാസവും നൽകപ്പെടുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി സ്റ്റാർ ഓഫ് ദി മന്ത് പുരസ്കാരവും നൽകുന്നു. | |||
ഓരോ പ്രത്യേക ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളിലും മറ്റു അധ്യാപക സംഘടനകളും പൊതു സ്ഥാപനങ്ങളും നടത്തുന്ന ക്വിസ് മത്സരങ്ങളിലും സ്റ്റെപ്സ് ക്ലാസിലെ വിദ്യാർത്ഥികൾ നിരന്തരം ഉന്നത സ്ഥാനങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
സ്റ്റെപ്സിൽ അംഗമായ മുഹമ്മദ്റയാൻ.പി എന്ന വിദ്യാർത്ഥി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിൽ സംസ്ഥാനതലത്തിൽ | |||
UP യുപി വിഭാഗത്തിൽ ഉന്നത വിജയവും | |||
ക്യാഷ് അവാർഡും | |||
കെ പി എസ് ടി എ നടത്തിയ സ്വദേശി സ്വദേശ് ക്വിസ്സിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും നേടി. | |||
ഇത്തരത്തിൽ വിവിധ ക്വിസ് മത്സരങ്ങളിലും എഴുത്ത് പരീക്ഷകളിലും ഉന്നത വിജയങ്ങൾ നേടുന്നതിന് സ്റ്റെപ്സ് വഹിക്കുന്ന പങ്ക് ഏറ്റവും ശ്ലാ ഗനീയമാണെന്ന് മുഴുവൻ രക്ഷിതാക്കളും സിപിടി എ കളിലും ജനറൽ ബോർഡികളിലും അഭിപ്രായപ്പെടാറുണ്ട് | |||
ഓരോ ദിവസത്തെയും പരീക്ഷകളിൽ അപ്പപ്പോൾ ടോപ്സ്കോറർമാർ ആകുന്ന കുട്ടികൾക്ക് | |||
അപ്പോൾ ലഭ്യമായ ജനപ്രതിനിധികളെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഉൾപ്പെടുത്തി അനുമോദനങ്ങൾ നൽകി വരുന്നു. | |||
ഇതിനും പുറമേ വർഷങ്ങളായി | |||
ദേശീയതല എൻ.എം എം. എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ പാലക്കാട് ജില്ലയിൽ നമ്മുടെ സ്കൂളിന് ഗവൺമെന്റ് സ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിന് സ്റ്റെപ്സ് വളരെ നിർണ്ണായകമായ പിന്തുണ നൽകുന്നുവെന്ന് രക്ഷിതാക്കൾ ഒന്നടങ്കം വിലയിരുത്തുന്നു | |||
നിലവിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 80 വിദ്യാർഥികൾ സ്റ്റെപ്സിൽ അംഗങ്ങളാണ്. | |||
തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ സിവിൽ സർവീസ് നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും വിലപ്പെട്ട നിർദ്ദേശങ്ങളും STEPS ന് എന്നും പ്രചോദനമേകുന്നു. | |||
=== '''59.മാത്‍സ് ക്ലിനിക്''' === | |||
കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും മാത്‍സ് ക്ലിനിക് നടന്നുവരുന്നു.കുട്ടികൾക്ക് അവരുടെ പാഠഭാഗയുമായി ബന്ധപ്പെട്ട സംശയങ്ങൾ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | |||
=== '''60.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' === | |||
1. 2021 സെപ്റ്റംബർ പോഷൻ മാസമായി ആചരിക്കുന്നതിന്റെഭാഗമായി വിദ്യാർത്ഥികളും പോഷകാഹാരവുംഎന്ന് വിഷയത്തിൽ സെമിനാർ : | |||
ശ്രീമതി. സുവർണ മോഹൻ (Nutritian & Research Asst. Agri. uty. Trisur ) പങ്കെടുത്തു | |||
2. ബാലമിത്ര : കുഷ്ഠരോഗ നിർണയപരിശീലന ക്ലാസുകൾ | |||
3. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം. | |||
4. ഹെൽത്ത് ക്ലബ്ബിലെ കുട്ടികളിൽ നിന്നും പാലിയേറ്റീവ് കെയർ ടീം | |||
5. കുട്ടികൾ തുന്നി ഉണ്ടാക്കിയ കോട്ടൺ സാനിറ്ററി പാഡുകൾ | |||
6. 30/11/22 ന് CHC അലനല്ലൂരിന്റെ സഹകരണത്തോടെഹെൽത്ത് ചെക്കപ്പ് ,ബി എം ഐ പരിശോധന,ഹീമോഗ്ലോബിൻ ചെക്കപ്പ് ,കൗൺസിലിംഗ് | |||
7. എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ് | |||
=== '''61.ഒരു വയറൂട്ടാം''' === | |||
വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC കേഡറ്റുകൾ, സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ "ഒരു വയറൂട്ടാം" പ്രോജക്റ്റിന്റെ ഭാഗമായി ഓരോ കേഡറ്റ്സിന്റെയും വീടിനടുത്തുള്ള അശരണർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | |||
=== '''62.സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' === | |||
കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് കമ്മിറ്റി കൃഷി ചെയ്യാൻ അനുവദിച്ചു നൽകിയ അര ഏക്കർ സ്ഥലത്ത് കേഡറ്റുകൾ ഗാർഡിയൻ SPCയുടെ സഹകരണത്തോടെ ജൈവകൃഷി നടത്തുകയും, വിളവെടുപ്പിൽ നിന്നും ലഭിച്ച ലാഭം സ്കൂളിലെ തന്നെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ സ്നേഹ ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. | |||
=== '''63.ഫ്രണ്ട്സ് അറ്റ് ഹോം''' === | |||
ടാബ് ചലഞ്ച്, റീചാർജ് ചലഞ്ച് എന്നിവയിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സഹപാഠികൾക്ക് താങ്ങാവാൻ സ്കൂളിലെ എസ് പി സി യൂണിറ്റിന് കഴിഞ്ഞു. ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ ഭിന്നശേഷി കൂട്ടുകാർക്ക് ഓണപ്പുടവകളും പഠന കിറ്റുകളും അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു | |||
=== '''64.ചേർത്തു പിടിക്കാം''' === | |||
കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം ചെലവഴിക്കുകയും ചെയ്തത് കേഡറ്റുകൾക്ക് വേറിട്ട ഒരു അനുഭവമായി | |||
=== '''65.അവധിക്കാല ക്യാമ്പുകൾ''' === | |||
SPCപദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ മുന്നൊരുക്കത്തോടെ കേഡറ്റുകൾക്ക് ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ ക്യാമ്പുകളുടെ വിജയത്തിൽ ഗാർഡിയൻ SPCയുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. | |||
=== '''66.നാച്ചുർ ക്യാമ്പുകൾ''' === | |||
വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന SPCലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ നടന്ന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി | |||
=== '''67.എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | |||
'''വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും. ഫ്ലാഷ് മോബ്, mime, പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള റാലികൾ എന്നിവ അവയിൽ ചിലത് മാത്രം''' | |||
'''SPCപദ്ധതി ഈ വിദ്യാലയത്തിൽ വന്നതിനുശേഷം നടന്ന സ്വാതന്ത്ര്യ ദിന / റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ, പ്രത്യേകിച്ച് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരേഡ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമവാസികൾക്ക് വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതായി. ചുരുക്കത്തിൽ SPC പ്രോജക്ട് ഈ വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം .''' | |||
=== '''68.റോഡ് വാക്ക് ആൻഡ് റൺ''' === | |||
=== '''69.കരാട്ടെ പരിശീലനം''' === | |||
=== '''70.നാടക ശില്പശാല''' === | |||
=== '''71.പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.''' === | |||
=== '''72.മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു''' === | |||
=== '''73.ജൂൺ 1 -പ്രവേശനോത്സവം''' === | |||
=== '''74.ജൂൺ 5-പരിസ്ഥിതി ദിനം''' === | |||
=== '''75.ജൂൺ 21 - യോഗാ ദിനം''' === | |||
=== '''76.ജൂൺ26 ലഹരി വിരുദ്ധ ദിനം''' === | |||
=== '''77.വിദ്യാ കിരണം ലാപ്ടോപ് വിതരണ''' === | |||
=== '''78.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ്''' === | |||
=== '''79.വിദ്യാകിരണം പരിശീലനം''' === | |||
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി . | |||
=== '''80.ഭിന്നശേഷിക്കാർക്കുള്ള പരിശീലനം''' === | |||
സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി. | |||
=== '''81.അമ്മ അറിയാൻ''' === | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് 'സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി. | |||
=== '''82.ലഹരിവിരുദ്ധ മൂകാഭിനയം''' === | |||
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. മുതൽ കോട്ടപ്പള്ള വരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.കോട്ടപ്പള്ള സെന്ററിൽ നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി. |