Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
[[പ്രമാണം:15048nss1.png|ലഘുചിത്രം|വലത്ത്‌]]

വയനാട് ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചുവരുന്ന നാഷണൽ സർവ്വീസ് സ്കീം യൂണിറ്റാണ് സ്കൂളിൻറേത്. ജൈവകൃഷി, ക്യാമ്പസ് സൗന്ദര്യവത്കരണം, ലഹരിവിരുദ്ധബോധവത്കരണം, സേവന- ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൗ പ്ലാസ്റ്റിക് (പ്ലാസ്റ്റിക് നിർ മ്മാർജ്ജന പ്രവർത്തനം) പെയിൻ ആൻറ് പാലിയേറ്റീവ്, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിപുലമായ കർമ്മമേഖലയാണ് എൻ.എസ്. എസിൻറെത്. 2019 ഡിസംബറിൽ അരിമുള എ.യു.പി. സ്കൂളിൽ വച്ചു സംഘടിപ്പിച്ച ഗാന്ധിദർശൻ @ 150 സപ്തദിനക്യാമ്പ്, ആറളം ഫാമിൽ വച്ചുനടന്ന പ്രകൃതി പഠനക്യാമ്പ്, സൈലൻറ്വാലി ക്യാമ്പ് എന്നിവ കുട്ടികളിൽ സാമൂഹികാവബോധവും സേവനമനോഭാവവും വളർ ത്താൻ പോന്നതായിരുന്നു. ഹൈസ്കൂൾറോഡിൽ മീനങ്ങാടി ടൗണി ന് സമീപം വർഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം ആഴ്ച കൾ നീണ്ട പ്രവർത്തനങ്ങളിലൂടെ വളണ്ടിയർമാർ ശുചീകരിച്ച് ഉദ്യാന മാക്കിമാറ്റിയിരുന്നു. സ്കൂളിലേക്ക് ടൗണിൽനിന്നുമുള്ള 700 മീറ്റർ ദൂരം വഴിയോരം മാലിന്യവിമുക്തമാക്കി സംരക്ഷിച്ചുവരുന്നുണ്ട്. പരി സ്ഥിതി ദിനം, ലഹരിവിരുദ്ധദിനം, ഓസോൺദിനം, ഹിരോഷിമാദിനം, എയ്ഡ്സ് ദിനം, വായനാദിനം, അധ്യാപകദിനം, കർഷകദിനം, ഗാന്ധി ജയന്തി എന്നിങ്ങനെയുള്ള ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു. പെയിൻ ആൻറ് പാലിയേറ്റീവ് പ്രവർത്തനങ്ങളിലുള്ള വിദ്യാർ ത്ഥികളുടെ പങ്കാളിത്തവും, മീനങ്ങാടി ഗവ. ഹോസ്പിറ്റലിലെ അവശ രായ രോഗികൾക്കു ഭക്ഷണമെത്തിച്ചുകൊടുക്കൽ തുടങ്ങിയ പദ്ധതി കൾ ഗ്രാമപഞ്ചായത്തിൻറെയും പൊതുസമൂഹത്തിൻറെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും പി.ടി.എ. പരി പൂർണ പിന്തുണ നൽകി വരുന്നു.

=='''മഹാത്മജിയുടെ 75 - ആം രക്തസാക്ഷി ദിനം '''==
മഹാത്മജിയുടെ 75 - ആം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് മീനങ്ങാടി ജി.എച്ച്.എസ് എസ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ശിൽപത്തിൽ പുഷ്പാർച്ചനയും ഗാന്ധിഭജനാലാപനവും നടത്തി. സ്റ്റാഫ് സെക്രട്ടറി പി.ടി ജോസ് ഹാരാർപ്പണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ആശാ രാജ്, എൻ. രജിത , വളണ്ടിയർ സെക്രട്ടറിമാരായ അതുൽ കൃഷ്ണ, രഹന നസ്രിൻ എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:15048nssrak.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048rak1.jpg|ലഘുചിത്രം|വലത്ത്‌]]
3,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887459" എന്ന താളിൽനിന്ന് ശേഖരിച്ചത്