"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
11:09, 7 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:15048nssrak.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048nssrak.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:15048rak1.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15048rak1.jpg|ലഘുചിത്രം|വലത്ത്]] | ||
=='''മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി '''== | |||
അന്യം വന്നു പോകുന്ന നാട്ടുമാവുകൾ നട്ടുവളർത്തി സംരക്ഷിക്കാനും , വരും തലമുറകൾക്ക് മധുരം കിനിയുന്ന മാമ്പഴങ്ങൾ സമ്മാനിക്കാനും ലക്ഷ്യമിട്ട് എൻ.എസ്.എസ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി. സ്കൂൾ പരിസരങ്ങളിലും , വഴിയോരങ്ങളിലും, കുട്ടികളുടെ വീടുകളിലുമായി അഞ്ഞൂറ് നാട്ടുമാവിൻ തൈകൾ നട്ടുവളർത്തും. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസ ആശാ രാജ്, വാർഡ് മെമ്പർ ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് എം. വി പ്രിമേഷ് , ഡോ.ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു. | |||
[[പ്രമാണം:15048nssa.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048nssb.jpg|ലഘുചിത്രം|വലത്ത്]] |