Jump to content

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:




കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ നേടുന്നു.ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്..'''ആരോഗ്യ സെമിനാർ,കൊറോണ ബോധവത്കരണം ഓൺലൈൻ ക്യാമ്പയിൻ ,'''ബോധവത്കരണക്ലാസ് ,ഓൺലൈൻ ക്വിസ്  ക്യാമ്പയിൻ, ചാന്ദ്രദിന ക്വിസ് ,പ്ലാസ്റ്റിക് മാലിന്യമുക്ത  ക്യാമ്പയിൻ ,എന്നിവ  സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി. പഠനയാത്ര നടത്തി-പരീക്ഷണക്ലാസ്സ്  എന്നിവയും സംഘടിപ്പിക്കാറുണ്ട്.
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ നേടുന്നു.ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്..'''ആരോഗ്യ സെമിനാർ,കൊറോണ ബോധവത്കരണം ഓൺലൈൻ ക്യാമ്പയിൻ ,'''ബോധവത്കരണക്ലാസ് ,ഓൺലൈൻ ക്വിസ്  ക്യാമ്പയിൻ, ചാന്ദ്രദിന ക്വിസ് ,പ്ലാസ്റ്റിക് മാലിന്യമുക്ത  ക്യാമ്പയിൻ ,എന്നിവ  സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി. പഠനയാത്ര നടത്തി-പരീക്ഷണക്ലാസ്സ്  എന്നിവയും സംഘടിപ്പിക്കാറുണ്ട്                                   .2022-23 ലെ പ്രവർത്തനങ്ങൾ.                      ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഒരു പരിസ്ഥിതി ദിനപ്പതിപ്പ് ജീവനം'- തയ്യാറാക്കി.
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887115" എന്ന താളിൽനിന്ന് ശേഖരിച്ചത്