Jump to content
സഹായം

"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:

=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===

പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.കുട്ടികൾക്ക് പ്രകൃതിയോട്  താല്പര്യം വളർത്താൻ ഒന്നാം ക്ലാസ്സ്‌ അധ്യാപകർ  നല്ലൊരു പ്രവർത്തനം  തയ്യാറാക്കി നൽകി.കുട്ടികൾക്ക്  മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ഒട്ടിച്ച കാർഡുകൾ നൽകുന്നു.കുട്ടികൾ അതുമായി  വീടിന്റെ ചുറ്റുവട്ടത്തേക്ക് ഇറങ്ങുന്നു.കാണുന്ന ജീവികളെ   കാർഡിൽ അടയാളപ്പെടുത്തുന്നു.അടുത്ത ജീവിയെ  കണ്ടെത്താനായി മറ്റൊരു മരച്ചുവട്ടിലേക്ക്.

വരി 118: വരി 114:

വായന ദിനം
 
=== വായന ദിനം ===
 
== ജൂലൈ ==
== ജൂലൈ ==
വരി 172: വരി 155:
=== ഗാന്ധി ജയന്തി ===
=== ഗാന്ധി ജയന്തി ===
ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരംഗം ഗ്രൂപ്പാണ് ആഘോഷത്തിനു വേദിയായത്. പ്രസംഗങ്ങൾ, കവിതകൾ, പാട്ടുകൾ അങ്ങനെ ഗാന്ധി സ്മൃതി നിറഞ്ഞ ഒരു ദിവസം .ചിലർ ഗാന്ധിജി ആയി രൂപം മാറി. ഗാന്ധി ജയന്തി പതിപ്പുകളുടെ ഓൺലൈൻ പ്രകാശനവും നടന്നു.

വരി 198: വരി 179:
[[പ്രമാണം:21622 PIC 1.jpg|ലഘുചിത്രം|195x195ബിന്ദു]]

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട്‌ ബി ആർ  സി  ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ  ഭാഗമായി ഗവ.മോയൻ  എൽ. പി സ്കൂളിലും വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.ഭിന്നശേഷി  ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശ്രീമതി ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ  ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

== 2023 ജനുവരി ==
=== ജനുവരി 26 -'''റിപ്പബ്ലിക് ദിനം 2023''' ===
ത്രിവർണ്ണ പതാക വാനോളം ഉയർത്തി ഭാരതം ഇന്ന് 74-ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ആവേശവും സന്തോഷവും ഒട്ടും കുറയാതെ മോയൻ എൽ.  പി യിലെ പിഞ്ചുകുഞ്ഞുങ്ങളും ആഘോഷത്തിൽ അണിചേർന്നു.
[[പ്രമാണം:21622 re 1.jpg|ലഘുചിത്രം|237x237ബിന്ദു]]
രാവിലെ 9.00 മണിക്ക് പ്രധാന അധ്യാപകൻ ശ്രീ.ബാലകൃഷ്ണൻ സാർ പതാക ഉയർത്തി. തുടർന്ന് അദേഹം റിപ്പബ്ലിക് ദിന സന്ദേശംനൽകി. പി ടി എ പ്രസിഡന്റ് ശ്രീ. ഉദയകുമാർ, ബി ആർ സി ട്രെയിനർ  ശ്രീ.ബാലഗോപാൽ സാർ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച കുരുന്നുകൾ എല്ലാവരുടെയും ഹൃദയം കവർന്നു.
ഝാൻസിയിലെ റാണിമാരായിരുന്നു ഏറെയും. ഭാരത മാതാവിന്റെ വേഷവും ഗംഭീരമായിരുന്നു.
പിന്നെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ജവഹർ ലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി.... അങ്ങനെ ഒരുപാടു പേർ കുട്ടികളിലൂടെ വീണ്ടും എത്തി.
ദേശസ്നേഹം തുടിക്കുന്ന ചടുലമായ പ്രസംഗങ്ങൾ, വർണ്ണപ്പകിട്ടാർന്ന നൃത്തങ്ങൾ, ഫ്ലാഷ് മോബ് ,.... നമ്മുടെ ആഘോഷത്തിന് അതിരില്ലല്ലൊ!
പരിപാടികൾക്കു ശേഷം പായസം വിതരണം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചിയുമായി സന്തോഷത്തോടെ മടങ്ങി.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886497" എന്ന താളിൽനിന്ന് ശേഖരിച്ചത്