"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

== 2021-22 ==
== 2021-22 ==
[[അതിജീവനപാതയിൽ ഗവ.മോയൻ എൽ.പി സ്കൂൾ പാലക്കാട്]]
ലോകം മുഴുവനും കോവിഡ് മഹാമാരി തേർവാഴ്ച നടത്തിയ കാലഘട്ടത്തിൽ ഒരു അധ്യായന വർഷം നഷ്ടപ്പെടുമോ എന്ന് ആശങ്കയിലായിരുന്നു അധ്യാപകർ .ലോകത്തിലെ സമസ്ത മേഖലകളും പ്രതിസന്ധിയിലായി പോയ ഈ കാലഘട്ടത്തിൽ വീടിന്റെ അകത്തളങ്ങളിൽ പെട്ടുപോയ മോയൻ എൽ.പിയിലെ കുരുന്നുകളെ  പഠന പ്രക്രിയയിൽ സജീവമായി നിലനിർത്താൻ കഴിഞ്ഞു.2020 - 21 വർഷത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകളെല്ലാം അടച്ചിരുന്നതിനാൽ 2020 - 21, 2021- 22 അക്കാദമിക വർഷത്തിൽ ഓൺലൈൻ പഠന സങ്കേതങ്ങൾ ഉപയോഗിച്ച് കുട്ടികളെ പഠന പ്രക്രിയയിൽ സജീവമാക്കി.സ്കൂൾ  പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പിടിഎ എക്സിക്യൂട്ടീവ് മീറ്റിങ്ങ് സ്കൂളിൽ വെച്ച് നടന്നു. ക്ലാസുകൾ സജീവവും ഫലവത്താക്കുന്നതിനുമായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വിഷയത്തിൽ ചർച്ചകൾ നടന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ വിടവ് പരിഹരിക്കൽ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പരമാവധി സഹകരണം ഉറപ്പുവരുത്തുകയും ഇതിനായി വിവിധ സംഘടനകൾ, ഏജൻസികൾ തുടങ്ങിയവരെ ചെന്നുകൊണ്ട് സഹായം അഭ്യർത്ഥിക്കാൻ തീരുമാനിക്കുകയും ചെയ്തു.

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888614" എന്ന താളിൽനിന്ന് ശേഖരിച്ചത്