Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:


== 2022  -23 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2022  -23 വർഷത്തെ പ്രവർത്തനങ്ങൾ ==
[[പ്രമാണം:21622pr4.jpg|ലഘുചിത്രം]]
[[പ്രമാണം:21622pr4.jpg|ലഘുചിത്രം|229x229ബിന്ദു]]


== '''ജൂൺ''' ==
== '''ജൂൺ''' ==
വരി 144: വരി 144:


=== ചാന്ദ്രാ ദിനം ===
=== ചാന്ദ്രാ ദിനം ===
[[പ്രമാണം:21622 moonday.jpg|ലഘുചിത്രം]]
[[പ്രമാണം:21622 moonday.jpg|ലഘുചിത്രം|215x215ബിന്ദു]]




വരി 184: വരി 184:




[[പ്രമാണം:21622 PIC 2.jpg|ലഘുചിത്രം|140x140ബിന്ദു]]


=== ശിശുദിനം ===
=== ശിശുദിനം ===
വരി 189: വരി 190:


വെള്ള ജുബ്ബയിൽ റോസാപ്പൂവ് കുത്തി കുട്ടികൾ സ്കൂളിൽ എത്തി . അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ചാച്ചാജിയെ കുറിച്ച്  പാട്ടുകൾ പ്രസംഗം എന്നിവ അവതരിപ്പിച്ചു.കുട്ടികൾ ശിശുദിന പതിപ്പുകളും തയ്യാറാക്കിയിരുന്നു.
വെള്ള ജുബ്ബയിൽ റോസാപ്പൂവ് കുത്തി കുട്ടികൾ സ്കൂളിൽ എത്തി . അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ചാച്ചാജിയെ കുറിച്ച്  പാട്ടുകൾ പ്രസംഗം എന്നിവ അവതരിപ്പിച്ചു.കുട്ടികൾ ശിശുദിന പതിപ്പുകളും തയ്യാറാക്കിയിരുന്നു.
== ഡിസംബർ ==
'''ലോക ഭിന്നശേഷി വാരാഘോഷം'''
[[പ്രമാണം:21622 PIC 1.jpg|ലഘുചിത്രം|195x195ബിന്ദു]]
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട്‌ ബി ആർ  സി  ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ  ഭാഗമായി ഗവ.മോയൻ  എൽ. പി സ്കൂളിലും വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.ഭിന്നശേഷി  ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശ്രീമതി ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ  ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883707" എന്ന താളിൽനിന്ന് ശേഖരിച്ചത്